• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളത്തിൽ വെളിച്ചം അണയില്ല ; 20 രൂപ നിരക്കിൽ വൈദ്യുതി വാങ്ങും

by Web Desk 04 - News Kerala 24
April 30, 2022 : 2:12 pm
in Kerala, News
Reading Time: 1 min read
0
A A
0
കേരളത്തിൽ വെളിച്ചം അണയില്ല ; 20 രൂപ നിരക്കിൽ വൈദ്യുതി വാങ്ങും

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കെടുകാര്യസ്ഥതയെത്തുടർന്നുണ്ടായ ഊർജപ്രതിസന്ധി പരിഹരിക്കാൻ കൂടിയവിലയ്ക്ക്‌ വൈദ്യുതി വാങ്ങാൻ കേരളം. മെയ്‌ 31 വരെ യൂണിറ്റിന്‌ 20 രൂപവരെ നിരക്കിൽ 250 മെഗാവാട്ട്‌ വൈദ്യുതി അധികം വാങ്ങും. കോഴിക്കോട്‌ നല്ലളം ഡീസൽ നിലയം പ്രവർത്തനം ആരംഭിച്ചു. രണ്ടു ദിവസത്തേക്ക്‌ ഇവിടെനിന്ന്‌ 90 മെഗാവാട്ട്‌ വൈദ്യുതി ലഭിക്കും.10 മണിക്കൂർ പ്രവർത്തിപ്പിക്കാനുള്ള ഇന്ധനമുണ്ട്‌. ഒരാഴ്‌ചത്തേക്ക്‌ നാലരക്കോടിയുടെ ഇന്ധനം ഓർഡർ ചെയ്‌തു.കായംകുളം എൻടിപിസിയെ വൈദ്യുതിക്കായി സമീപിച്ചെങ്കിലും പ്രവർത്തനം തുടങ്ങാൻ 45 ദിവസമെടുക്കും. ഇവിടേക്ക്‌ ആവശ്യമായ നാഫ്‌ത മധ്യപ്രദേശിൽനിന്ന്‌ ശേഖരിക്കാനും എൻടിപിസിയോട്‌ ആവശ്യപ്പെട്ടു.

മെയ്‌ മൂന്നിനുശേഷം സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം അവസാനിപ്പിക്കാമെന്ന്‌ കെഎസ്‌ഇബി ചെയർമാൻ ബി അശോക്‌ അറിയിച്ചു. ശനിയും മെയ്‌ മൂന്നിനും നിയന്ത്രണം വേണ്ടിവരും. മൂന്നിന്‌ 400 മെഗാവാട്ട്‌ കുറവുണ്ടാകാം. ഒക്ടോബർവരെ കൽക്കരിക്ഷാമം തുടരുമെന്നാണ് സൂചന. വൈദ്യുതി കുറവ്‌ പരിഹരിക്കാൻ പ്രതിദിനം ഒന്നുമുതൽ ഒന്നരക്കോടിവരെ ബോർഡിന്‌ അധികച്ചെലവുണ്ടെന്നും ആകെ 50 കോടിയുടെ ബാധ്യതയുണ്ടാകുമെന്നും ചെയർമാൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എല്ലാം പി.ശശി പറഞ്ഞിട്ടെന്ന് നായനാർ വെളിപ്പെടുത്തി: തുറന്നടിച്ച് മീണയുടെ ആത്മകഥ

Next Post

ജുഡീഷ്യറിയുടെ അംഗബലവും അടിസ്ഥാന സൗകര്യങ്ങളും കൂട്ടും: പ്രധാനമന്ത്രി മോദി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജുഡീഷ്യറിയുടെ അംഗബലവും അടിസ്ഥാന സൗകര്യങ്ങളും കൂട്ടും: പ്രധാനമന്ത്രി മോദി

ജുഡീഷ്യറിയുടെ അംഗബലവും അടിസ്ഥാന സൗകര്യങ്ങളും കൂട്ടും: പ്രധാനമന്ത്രി മോദി

നെടുങ്കണ്ടത്ത് ആഹാരം തൊണ്ടയില്‍ കുടുങ്ങി ഒമ്പത് വയസുകാരന്‍ മരിച്ചു

നെടുങ്കണ്ടത്ത് ആഹാരം തൊണ്ടയില്‍ കുടുങ്ങി ഒമ്പത് വയസുകാരന്‍ മരിച്ചു

എനിക്ക് കുഞ്ഞുങ്ങൾ വേണ്ട ; നിലപാട് വ്യക്തമാക്കി പരുൾ ; അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ

എനിക്ക് കുഞ്ഞുങ്ങൾ വേണ്ട ; നിലപാട് വ്യക്തമാക്കി പരുൾ ; അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ

സസ്യാഹാരികള്‍ക്ക് വൈറ്റമിന്‍ ബി12 ലഭിക്കാന്‍ കഴിക്കാം ഈ ഭക്ഷണവിഭവങ്ങള്‍

സസ്യാഹാരികള്‍ക്ക് വൈറ്റമിന്‍ ബി12 ലഭിക്കാന്‍ കഴിക്കാം ഈ ഭക്ഷണവിഭവങ്ങള്‍

1000 കോടി കവിഞ്ഞ് കെജിഎഫ് 2 ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷന്‍ നേടിയ ചിത്രങ്ങളിൽ നാലാമത്

1000 കോടി കവിഞ്ഞ് കെജിഎഫ് 2 ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷന്‍ നേടിയ ചിത്രങ്ങളിൽ നാലാമത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021