• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘യൂനിഫോമും പുസ്തകവും വിറ്റ് ലാഭമുണ്ടാക്കരുത്’; സ്വകാര്യ സ്കൂളുകൾക്ക് നിർദേ​ശവുമായി ജില്ല വിദ്യാഭ്യാസ ഓഫിസർ

by Web Desk 04 - News Kerala 24
May 31, 2024 : 3:37 pm
0
A A
0
‘യൂനിഫോമും പുസ്തകവും വിറ്റ് ലാഭമുണ്ടാക്കരുത്’; സ്വകാര്യ സ്കൂളുകൾക്ക് നിർദേ​ശവുമായി ജില്ല വിദ്യാഭ്യാസ ഓഫിസർ

ഹൈദരാബാദ്: യുനിഫോമുകൾ, ബുക്കുകൾ, സ്റ്റേഷനറി തുടങ്ങിയവയുടെ വിൽപനയിലൂടെ വിദ്യാർഥികളെ പിഴിഞ്ഞ് കാശുണ്ടാക്കരുതെന്ന് സ്വകാര്യ സ്കൂളുകൾക്ക് ​ഹൈദരാബാദ് ജില്ല വിദ്യാഭ്യാസ ഓഫിസറുടെ ഉത്തരവ്. മേയ് 30ന് പുറത്തിറക്കിയ ഓർഡറിന്റെ പകർപ്പ് എല്ലാ ഉപ വിദ്യാഭ്യാസ ഓഫിസർമാർക്കും ജില്ലയിലെ ഡെപ്യൂട്ടി ഇൻസ്​പെക്ടർ ഓഫ് സ്കൂൾസിനും അയച്ചിട്ടുണ്ട്.

സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസ് പ്രകാരം പ്രവർത്തിക്കുന്ന എല്ലാ സ്വകാര്യ സ്കൂളുകൾക്കും ഉത്തരവ് ബാധകമാണ്. ലാഭം ലക്ഷ്യമിട്ട് യൂനിഫോമിനു പുറമെ ഷൂസ്, ബെൽറ്റ് തുടങ്ങിയവയൊന്നും സ്കൂൾ പരിസരത്ത് വിൽപന നടത്തരുതെന്നും ഉത്തരവിലുണ്ട്.

ഹൈദരാബാദിലെ സ്വകാര്യ സ്കൂളുകൾ ഇത്തരത്തിൽ യൂനിഫോമും മറ്റും വിൽക്കുന്നി​ല്ലെന്ന് ഉറപ്പുവരുത്താൻ മണ്ഡല തലത്തിൽ കമ്മിറ്റി രൂപവത്കരിച്ച് നിരീക്ഷണം നടത്തണമെന്ന് ഉപ വിദ്യാഭ്യാസ ഓഫിസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ബുക്ക്, നോട്ട്ബുക്ക്, സ്റ്റേഷനറി എന്നിവയൊന്നും ലാഭത്തിനായി സ്കൂൾ പരിസരങ്ങളിൽ വിൽക്കാൻ പാടില്ല. വ്യാപാരലക്ഷ്യത്തോടെയല്ലാതെ ഇവ വിതരണം ചെയ്യുന്നതിൽ തടസ്സമില്ലെന്നും ഉത്തരവിൽ സൂചിപ്പിക്കുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബിഹാറിൽ ഉഷ്ണതരംഗം രൂക്ഷം; നാല് പോളിങ് ഉദ്യോഗസ്ഥർ സൂര്യാഘാതമേറ്റ് മരിച്ചു

Next Post

സിദ്ധാർഥന്‍റെ മരണം: അറസ്റ്റിലായ വിദ്യാർഥികള്‍ക്ക് ഉപാധികളോടെ ജാമ്യം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സിദ്ധാർഥന്‍റെ മരണം: അറസ്റ്റിലായ വിദ്യാർഥികള്‍ക്ക് ഉപാധികളോടെ ജാമ്യം

സിദ്ധാർഥന്‍റെ മരണം: അറസ്റ്റിലായ വിദ്യാർഥികള്‍ക്ക് ഉപാധികളോടെ ജാമ്യം

പാണ്ഡ്യൻ പിൻഗാമിയല്ല, അഞ്ചുവർഷം കൂടി ഭരിക്കാനുള്ള ആരോഗ്യമുണ്ട്; മറിച്ചുള്ളതെല്ലാം പ്രതിപക്ഷത്തിന്റെ പ്രചാരണം -നവീൻ പട്നായിക്

പാണ്ഡ്യൻ പിൻഗാമിയല്ല, അഞ്ചുവർഷം കൂടി ഭരിക്കാനുള്ള ആരോഗ്യമുണ്ട്; മറിച്ചുള്ളതെല്ലാം പ്രതിപക്ഷത്തിന്റെ പ്രചാരണം -നവീൻ പട്നായിക്

ലോക്‌സഭ തെരഞ്ഞെടുപ്പ്​ വോട്ടെണ്ണൽ; ആഹ്ലാദപ്രകടനം രാത്രി ഒമ്പതുവരെ

ലോക്‌സഭ തെരഞ്ഞെടുപ്പ്​ വോട്ടെണ്ണൽ; ആഹ്ലാദപ്രകടനം രാത്രി ഒമ്പതുവരെ

ജൂൺ രണ്ടിന് ജയിലിലേക്കു മടങ്ങും; ഉപദ്രവിച്ചാലും അവർക്കു മുന്നിൽ തല കുനിക്കില്ല -കെജ്രിവാൾ

ജൂൺ രണ്ടിന് ജയിലിലേക്കു മടങ്ങും; ഉപദ്രവിച്ചാലും അവർക്കു മുന്നിൽ തല കുനിക്കില്ല -കെജ്രിവാൾ

ഡോ. കെ.കെ. സാജുവിന് കണ്ണൂർ വി.സിയുടെ ചുമതല

ഡോ. കെ.കെ. സാജുവിന് കണ്ണൂർ വി.സിയുടെ ചുമതല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In