• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സോഷ്യൽമീഡിയയിൽ വൈറലാകണം; നടുറോഡിൽ കാർ സ്റ്റണ്ടുമായി വിദ്യാർഥികൾ -വീഡിയോ

by Web Desk 04 - News Kerala 24
December 24, 2022 : 3:27 pm
in Kerala, News
Reading Time: 1 min read
0
A A
0
സോഷ്യൽമീഡിയയിൽ വൈറലാകണം; നടുറോഡിൽ കാർ സ്റ്റണ്ടുമായി വിദ്യാർഥികൾ -വീഡിയോ

നോയിഡ (ഉത്തർപ്രദേശ്): സോഷ്യൽമീഡിയയിൽ വൈറലാകുന്നതിനായി റോഡിൽ വിദ്യാർഥികളുടെ കാർ സ്റ്റണ്ട്. ഉത്തർപ്രദേശിലെ നോയിഡയിലാണ് വിദ്യാർഥികളുടെ സാഹസിക പ്രവൃത്തി. ആളൊഴിഞ്ഞ റോഡിൽ വെള്ള ടൊയോട്ട ഫോർച്യൂണർ കാറുകൾ ഉപയോ​ഗിച്ച് രണ്ട് കോളേജ് വിദ്യാർത്ഥികളുടെ സംഘട്ടന വീഡിയോയാണ് പുറത്തായത്. ജീവൻ അപകടത്തിലാകാൻ സാധ്യതയുള്ളതാണ് വിദ്യാർഥികളുടെ കാർ സ്റ്റണ്ടെന്ന് പൊലീസ് പറ‍ഞ്ഞു. അന്വേഷണത്തിനും ഉത്തരവിട്ടു. പഞ്ചാബി റാപ് ​ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. അമിറ്റി യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളാണ് കാർ ഓടിച്ചതെന്ന് ആരോപണമുയർന്നു.

കാറുകൾ 360 ഡിഗ്രി തിരിച്ച് സ്റ്റണ്ട് ചെയ്യുന്നത് കാണാം. കാറുകളിലൊന്ന് പിന്നീട് റോഡിലെ പാർക്കിംഗ് സ്ഥലത്തും സാഹസിക പ്രവർത്തി ആവർത്തിക്കുന്നു. മറ്റൊരാൾ മൊബൈൽ ഫോണിൽ വീഡിയോ പകർത്തിയതോടെയാണ് സംഭവം പുറത്തായത്. സംഭവം നോയിഡയിലെ സെക്ടർ 126ലാണ് നടന്നതെന്നും കൂടുതൽ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നാല് മാസത്തിനിടെ 9,517 പ്രവാസികളെ നാടുകടത്തി; വ്യാപക റെയ്ഡ് തുടരുമെന്ന് അധികൃതര്‍

Next Post

ഒമാനില്‍ റെസ്‌റ്റോറന്റില്‍ തീപിടിത്തം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒമാനില്‍ റെസ്‌റ്റോറന്റില്‍ തീപിടിത്തം

ഒമാനില്‍ റെസ്‌റ്റോറന്റില്‍ തീപിടിത്തം

ഡൽഹി മെട്രോക്ക് 20 വയസ് തികഞ്ഞു

ഡൽഹി മെട്രോക്ക് 20 വയസ് തികഞ്ഞു

‘സഹാനുഭൂതിയും ദാനശീലവും ആഘോഷത്തിന് തിളക്കമേകട്ടെ’;ക്രിസ്മസ് ആശംസകളുമായി ഗവര്‍ണര്‍

'സഹാനുഭൂതിയും ദാനശീലവും ആഘോഷത്തിന് തിളക്കമേകട്ടെ';ക്രിസ്മസ് ആശംസകളുമായി ഗവര്‍ണര്‍

2.44 കോടി അക്കൗണ്ടിൽ; ആഘോഷമാക്കി യുവാക്കൾ, ഒടുവിൽ അറസ്റ്റ്

2.44 കോടി അക്കൗണ്ടിൽ; ആഘോഷമാക്കി യുവാക്കൾ, ഒടുവിൽ അറസ്റ്റ്

നയൻതാരക്കെതിരെയുള്ള അശ്ലീല പരാമർശം; ഈ പുരുഷന്മാരുടെ മക്കളുടെ അവസ്ഥ ആലോചിച്ച് അത്ഭുതപ്പെടുന്നു -ചിന്മയ്

നയൻതാരക്കെതിരെയുള്ള അശ്ലീല പരാമർശം; ഈ പുരുഷന്മാരുടെ മക്കളുടെ അവസ്ഥ ആലോചിച്ച് അത്ഭുതപ്പെടുന്നു -ചിന്മയ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021