• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പൊലീസിനെ അസഭ്യം വിളിച്ച സൈനികനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

by Web Desk 04 - News Kerala 24
November 11, 2022 : 6:12 pm
in Kerala, News
Reading Time: 1 min read
0
A A
0
പൊലീസിനെ അസഭ്യം വിളിച്ച സൈനികനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തിരുവനന്തപുരം∙ പാങ്ങോട് പൊലീസുകാരെ അസഭ്യം വിളിച്ച സൈനികനെതിരെ കൂടുതൽ കേസ്. ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും വനിതാ ജീവനക്കാരെ അസഭ്യം വിളിച്ചെന്നുമാണ് ഭരതന്നൂർ സ്വദേശിയായ വൈശാഖിനെതിരെയുള്ള കേസ്.

ഇന്നലെയായിരുന്നു സംഭവമുണ്ടായത്. കാലിന് മുറിവ് പറ്റി പാങ്ങോടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതായിരുന്നു വൈശാഖ് എന്ന വിമൽ വേണു. പരുക്ക് എങ്ങനെ പറ്റിയെന്നു ചോദിച്ചപ്പോൾ ആശുപത്രി ജീവനക്കാതെ അസഭ്യം വിളിക്കുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി. ഇയാൾ പൊലീസിനെയും ചീത്ത വിളിച്ചു.

പിന്നീട് ആശുപത്രിയിൽനിന്നു പോയ ഇയാളെ മദ്യപിച്ചു വാഹനമോടിച്ചതിനു പിടികൂടിയെങ്കിലും വിട്ടയച്ചു. ചീത്തവിളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു. പ്രതി ഒളിവിലാണെന്നും തിരച്ചിൽ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജിമ്മിൽ വ്യായാമത്തിനിടെ നടൻ സിദ്ധാന്ത് മരിച്ച നിലയിൽ; ഞെട്ടലോടെ ആരാധകർ

Next Post

ഗുജറാത്തിൽ 71.88 കോടി, ഹിമാചലിൽ 50.28 കോടി: വോട്ടിനായി ‘പണമൊഴുക്ക്’

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗുജറാത്തിൽ 71.88 കോടി, ഹിമാചലിൽ 50.28 കോടി: വോട്ടിനായി ‘പണമൊഴുക്ക്’

ഗുജറാത്തിൽ 71.88 കോടി, ഹിമാചലിൽ 50.28 കോടി: വോട്ടിനായി ‘പണമൊഴുക്ക്’

വഴിയോര കച്ചവടക്കാർക്ക് കൈത്താങ്ങുമായി കേന്ദ്രം; വായ്പാ തുക ഇരട്ടിയാക്കിയേക്കും

വഴിയോര കച്ചവടക്കാർക്ക് കൈത്താങ്ങുമായി കേന്ദ്രം; വായ്പാ തുക ഇരട്ടിയാക്കിയേക്കും

തൊഴിലുറപ്പ് വേതനം വൈകിയാല്‍ നഷ്ടപരിഹാരം, ജോലി പൂര്‍ത്തിയായി 15 ദിവസത്തിനുള്ളില്‍ വേതനം നല്‍കണം

തൊഴിലുറപ്പ് വേതനം വൈകിയാല്‍ നഷ്ടപരിഹാരം, ജോലി പൂര്‍ത്തിയായി 15 ദിവസത്തിനുള്ളില്‍ വേതനം നല്‍കണം

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം വൈകിയാല്‍ നഷ്ടപരിഹാരം: എം.ബി.രാജേഷ്

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം വൈകിയാല്‍ നഷ്ടപരിഹാരം: എം.ബി.രാജേഷ്

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസ്; പൊലീസുകാരൻ അറസ്റ്റില്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസ്; പൊലീസുകാരൻ അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021