• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പാസ്‍വേഡിൽ ജാഗ്രതൈ, ഈ 10 എണ്ണത്തിൽ ഏതെങ്കിലുമാണോ ? എങ്കിൽ പണി കിട്ടും

by Web Desk 06 - News Kerala 24
November 20, 2023 : 6:59 am
in India, News
Reading Time: 1 min read
0
A A
0
പാസ്‍വേഡിൽ ജാഗ്രതൈ, ഈ 10 എണ്ണത്തിൽ ഏതെങ്കിലുമാണോ ? എങ്കിൽ പണി കിട്ടും

ദില്ലി: ഇന്ത്യക്കാർ സാധാരണയായി ഉപയോഗിക്കുന്ന പാസ്‍വേഡുകൾ ഷെയർ ചെയ്ത് മുന്നറിയിപ്പുമായി പ്രമുഖ വിപിഎൻ ആപ്പായ നോർഡ് വിപിഎൻ. സാധാരണയായി ഉപയോഗിക്കുന്ന 10 പാസ്‍വേഡുകളാണ് ഷെയർ ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന പാസ്‌വേഡുകളിൽ ഒന്നാം സ്ഥാനം പതിവുപോലെ ‘123456’ ആണ് സ്വന്തമാക്കിയത്. ഈ പാസ്‌വേഡ് ക്രാക്ക് ചെയ്യാൻ ഒരു സെക്കൻഡിൽ താഴെ മാത്രം സമയം മതി, എന്നിട്ടും 363,265 ഉപയോക്താക്കൾ  ഇപ്പോഴും തെരഞ്ഞെടുക്കുന്നത് ഈ ദുർബലമായ  പാസ്‍വേഡാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

മറ്റൊരു ദുർബലമായ പാസ്‍വേഡാണ് ‘admin’. ഇത്രയും ദുർബലമായ പാസ്‌വേഡ് ഒരു സെക്കൻഡിനുള്ളിൽ തന്നെ ഹാക്ക് ചെയ്യാനാകും. 118,270 പേർ ഇപ്പോഴും ഈ പാസ് വേഡ് ഉപയോഗിക്കുന്നുണ്ട്. 12345678 എന്നതാണ് മറ്റൊന്ന്. എട്ടക്ക പാസ്‌വേഡ് വേണ്ടിവരുന്ന അക്കൗണ്ടുകളിലാണ് ഈ പാസ്‌വേഡ് ധാരളമായി  ഉപയോഗിക്കാറുള്ളത്. ഈ പാസ്‍വേഡ് പൊട്ടിക്കാൻ ഹാക്കറിന് ഒരു സെക്കൻഡ് മതി. എന്നിട്ടും 63,618 പേർ ഇതാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. 12345 എന്ന പാസ്‍വേഡ് 56,676 പേരാണ് ഉപയോഗിക്കുന്നത്.  പൊതുവായി ഉപയോഗിക്കപ്പെടുന്നതാണ് ‘Password’ എന്നതും. ഇത്  ക്രാക്ക് ചെയ്യാനും ഒരു സെക്കൻഡ് പോലും വേണ്ട. 52,334 പേരാണ് ഈ പാസ് വേഡ് ഉപയോഗിക്കുന്നത്.

മറ്റുള്ളവയുമായി താരതമ്യം ചെയ്യുമ്പോൾ അൽപ്പം സങ്കീർണമാണെങ്കിലും Pass@123 ക്രാക്ക് ചെയ്യാൻ അഞ്ച് മിനിറ്റ് മാത്രമേ എടുക്കൂ. എന്നിട്ടും 49,958 ഉപയോക്താക്കൾ ഇപ്പോഴും ഇത് ഉപയോഗിക്കുന്നുണ്ട്. 123456789: ഹാക്ക് ചെയ്യാൻ സെക്കൻഡ് പോലും വേണ്ടാത്ത ഈ പാസ്‌വേഡ് 41,403 ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. Admin@123: ഈ പാസ്‌വേഡ് കണ്ടെത്താൻ ഒരു വർഷം വേണ്ടിവരുമെന്നാണ് നോർഡ് വിപിഎൻ പറയുന്നത്, 22,646 ഉപയോക്താക്കൾ ഈ പാസ്‌വേഡ് തിരഞ്ഞെടുത്തിട്ടുണ്ട്. India@123: 16,788 ആളുകൾ ഉപയോഗിക്കുന്നു.ഇത് ക്രാക്ക് ചെയ്യാൻ മൂന്ന് മണിക്കൂർ എടുക്കും. admin@123: ഈ പാസ്‌വേഡ് 34 മിനിറ്റിനുള്ളിൽ ഹാക്ക് ചെയ്യാൻ കഴിയും, എന്നിട്ടും 16,573 ഉപയോക്താക്കൾ ഈ പാസ് വേഡ് തെരഞ്ഞെടുത്തിട്ടുണ്ട്.

ഈ പാസ്‍വേഡുകൾ അക്കൗണ്ടുകൾക്ക് നല്കാതിരിക്കലാണ് തങ്ങളുടെ വിവിധ ഓൺലൈൻ അക്കൗണ്ട് സുരക്ഷിതമാക്കാനുള്ള ഏറ്റവും മികച്ച മാർഗം. അഥവാ ഈ പാസ് വേഡുകളാണ് നല്കിയിട്ടുള്ളതെങ്കിൽ അത് മാറ്റാൻ ശ്രമിക്കുന്നതാണ് നല്ലതെന്ന് നോർഡ് വിപിഎൻ പറയുന്നു. ഒരു കാപിറ്റൽ ലെറ്റർ, അക്ഷരങ്ങൾ, അക്കങ്ങൾ, സ്‍പെഷ്യൽ ക്യാരക്ടറുകൾ എന്നിവ ചേർന്നതാകണം  ശക്തമായ പാസ്‌വേഡ്. ടു ഫാക്ടർ ഒതന്റിക്കേഷൻ (Two-factor authentication (2FA) എന്ന അധിക സുരക്ഷാ ഫീച്ചർ ഉപയോഗപ്പെടുത്താനും ശ്രദ്ധിക്കണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രമേശിനെ കൊന്നത് ഭാര്യ കൃഷ്ണ വേണി തന്നെ, തെളിവ് ; അറസ്റ്റ്

Next Post

300 രൂപയുടെ ലിപ്സ്റ്റിക് ഓർഡർ ചെയ്ത വനിതാ ഡോക്ടർക്ക് നഷ്ടം വൻ തുക

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ദിവസവും ലിപ്സ്റ്റിക് ഉപയോ​ഗിക്കാറുണ്ടോ; എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ…

300 രൂപയുടെ ലിപ്സ്റ്റിക് ഓർഡർ ചെയ്ത വനിതാ ഡോക്ടർക്ക് നഷ്ടം വൻ തുക

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

മകളുമായി വീടുവിട്ടു, കാണാതായിട്ട് 18 ദിവസം ; 26 കാരി കാമുകനൊപ്പം ഉത്തരാഖണ്ഡിൽ

കെഎസ്ആർടിസി ജീവനക്കാരുടെ വിരമിക്കൽ അനുകൂല്യം; ഇടക്കാല ഉത്തരവ് താത്കാലികമായി മരവിപ്പിച്ചു

പുതുക്കിയ ആൾ ഇന്ത്യ പെർമിറ്റ് ചട്ടങ്ങൾക്കെതിരെ കെഎസ്ആർടിസിയുടെ ഹർജി; ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

നവകേരള സദസ്; ആദ്യം ദിനം ലഭിച്ചത് 2235 പരാതികള്‍, 45 ദിവസത്തിനകം പരിഹാരത്തിന് നിര്‍ദേശം

നവകേരള സദസ്സ് ഇന്ന് കണ്ണൂർ ജില്ലയിൽ; ആദ്യ ജന സദസ്സ് പയ്യന്നൂർ മണ്ഡലത്തിൽ

‘സർവകലാശാലകളിൽ നിയമലംഘനങ്ങൾ നടന്നുവെന്ന് കോടതിയംഗീകരിച്ചു’: ഗവർണർ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ സംസ്ഥാന സർക്കാർ ഹർജി; സുപ്രിംകോടതി ഇന്ന് പരിഗണിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021