• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിവാദങ്ങളില്‍ പതറിയിട്ടില്ല; തൃക്കാക്കരയിലൂടെ എല്‍ഡിഎഫ് നൂറു തികയക്കുമെന്ന് ഉറപ്പാണെന്ന് ജോ ജോസഫ്

by Web Desk 01 - News Kerala 24
May 29, 2022 : 12:15 pm
in Kerala, News
Reading Time: 1 min read
0
A A
0
വിവാദങ്ങളില്‍ പതറിയിട്ടില്ല; തൃക്കാക്കരയിലൂടെ എല്‍ഡിഎഫ് നൂറു തികയക്കുമെന്ന് ഉറപ്പാണെന്ന് ജോ ജോസഫ്

തൃക്കാക്കര : തൃക്കാക്കരയിൽ തന്റെ വിജയം ഉറപ്പെന്ന് എൽ ഡി എഫ് സ്ഥാനാർഥി ഡോ.ജോ ജോസഫ്. തെരഞ്ഞെടുപ്പിലുയര്‍ന്ന വിവാദങ്ങളില്‍ പതറിയിട്ടില്ല. വിവാദങ്ങള്‍ കുടുംബത്തെയും കുട്ടികളെയും ബാധിക്കുന്ന ഘട്ടമെത്തിയപ്പോഴാണ് പ്രതികരിച്ചത്. ഓരോ ദിവസം കഴിയുന്തോറും ആത്മവിശ്വാസം ഉയർന്നു. താൻ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചപ്പോൾ മുതൽ വിവാദങ്ങൾ സൃഷ്ടിച്ചു. എന്നാൽ പാർട്ടിയും മുന്നണിയും മികച്ച പ്രവർത്തനം നടത്തി. തികഞ്ഞ വിജയ പ്രതീക്ഷയെന്നും ഡോ.ജോ ജോസഫ് പറഞ്ഞു.

ജയിക്കുമെന്ന ആത്മവിശ്വാസത്തിന് ഒരു കുറവുമില്ലെന്നും തൃക്കാക്കരയിലൂടെ എല്‍ഡിഎഫ് നൂറു തികയക്കുമെന്ന് നൂറുശതമാനം ഉറപ്പാണെന്നും ജോ ജോസഫ് പറഞ്ഞു. എന്നാൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടാനാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് അറിയിച്ചു. നൂറുശതമാണ് ആത്മവിശ്വാസത്തിലാണ്. തൃക്കാക്കരയിൽ ചർച്ച ചെയ്യേണ്ടത് രാഷ്ട്രീയമായിരുന്നു. എന്നാൽ ചർച്ചയായത് വ്യക്തിഹത്യയാണ്. രാഷ്ട്രീയത്തിൽ മതം കലർത്തേണ്ടതില്ല. മതത്തിന് അതീതമായ പിന്തുണയുണ്ടാകുമെന്നും ഉമ തോമസ് പറഞ്ഞു.

അതേസമയം തൃക്കാക്കരയിൽ എൻ ഡി എ വൻ വിജയം നേടുമെന്ന് സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണൻ. ഇനിയുള്ളത് താമരക്കാലം. സംസ്ഥാന നേതാക്കൾ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചത് ഗുണം ചെയ്യും. തൃക്കാക്കരയിൽ വർഗീയതയുണ്ടാക്കാൻ ശ്രമിക്കുനത് പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും ശ്രമിക്കുകയാണ്. ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നും എ .എൻ.രാധാകൃഷ്ണൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജേർണലിസം പഠിച്ചവർക്ക് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ആകാം ; യോ​ഗ്യതകൾ, പ്രായപരിധി അറിയാം

Next Post

പിസി ജോർജിനെ പിണറായി സർക്കാർ കുരിശിലേറ്റി ; മൂന്നാംതീയതി ഉയർത്തെഴുന്നേൽക്കും – എ എൻ രാധാകൃഷ്ണൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പിസി ജോർജിനെ പിണറായി സർക്കാർ കുരിശിലേറ്റി ; മൂന്നാംതീയതി ഉയർത്തെഴുന്നേൽക്കും – എ എൻ രാധാകൃഷ്ണൻ

പിസി ജോർജിനെ പിണറായി സർക്കാർ കുരിശിലേറ്റി ; മൂന്നാംതീയതി ഉയർത്തെഴുന്നേൽക്കും - എ എൻ രാധാകൃഷ്ണൻ

തൃശ്ശൂരിൽ വെസ്റ്റ് നൈൽ പനി ബാധിച്ച് ഒരു മരണം ; ജാഗ്രതാ നി‍ർദേശവുമായി ആരോഗ്യവകുപ്പ്

തൃശ്ശൂരിൽ വെസ്റ്റ് നൈൽ പനി ബാധിച്ച് ഒരു മരണം ; ജാഗ്രതാ നി‍ർദേശവുമായി ആരോഗ്യവകുപ്പ്

കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കിട്ടി

കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കിട്ടി

പഞ്ചായത്തുകളില്‍നിന്നു പദ്ധതി വിഹിതം ലഭിക്കാന്‍ ഇനി ആധാര്‍ നിര്‍ബന്ധം

ഒരു സ്ഥാപനത്തിലും ആധാര്‍ ഫോട്ടോകോപ്പി നല്‍കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ; മാസ്ക്ഡ് ആധാര്‍ നല്‍കാം

ഇന്ത്യയില്‍ മെച്ചപ്പെട്ട ക്രമസമാധാന നിലയുളളത് കേരളത്തില്‍ ; അതിഥി തൊഴിലാളികളെ ഒറ്റപ്പെടുത്തരുത് : കോടിയേരി ബാലകൃഷ്ണന്‍

ഉപതെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് കോടിയേരി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021