• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സമൂഹമാധ്യമങ്ങളിലെ വ്യാജവാർത്ത: എഫ്.സി.യു വിജ്ഞാപനം നീട്ടിയതായി കേന്ദ്രം

by Web Desk 04 - News Kerala 24
July 21, 2023 : 7:38 pm
in India, News
Reading Time: 1 min read
0
A A
0
സമൂഹമാധ്യമങ്ങളിലെ വ്യാജവാർത്ത: എഫ്.സി.യു വിജ്ഞാപനം നീട്ടിയതായി കേന്ദ്രം

മുംബൈ: സമൂഹമാധ്യമങ്ങളിൽ സർക്കാറിനെതിരെ വരുന്ന ‘വ്യാജ’വാർത്തകൾ പരിശോധിക്കുന്നതിനുള്ള ഫാക്റ്റ് ചെക്ക് യൂനിറ്റുമായി (എഫ്‌ സി.യു) ബന്ധപ്പെട്ട വിജ്ഞാപനം സെപ്റ്റംബർ നാല് വരെ പുറപ്പെടുവിക്കില്ലെന്ന് കേന്ദ്ര സർക്കാർ ബോംബെ ഹൈകോടതിയെ അറിയിച്ചു. വിവരസാങ്കേതിക നിയമത്തിലെ (ഐ.ടി) ഭേദഗതി പ്രകാരം രൂപവത്കരിച്ചതാണ് എഫ്.സി.യു. സമൂഹമാധ്യമ പോസ്റ്റുകളിലെ വാസ്തവം കണ്ടെത്താനുള്ള അധികാരം സർക്കാറിന് തന്നെ നൽകുന്നതാണ് ഭേദഗതി.

ഭേദഗതിക്കെതിരെ കൊമേഡിയൻ കുനാൽ കംറ, എഡിറ്റേഴ്‌സ് ഗിൽഡ്, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് ആൻഡ് ഡിജിറ്റൽ അസോസിയേഷൻ, അസോസിയേഷൻ ഓഫ് ഇന്ത്യൻ മാഗസിൻസ് എന്നിവർ നൽകിയ പൊതുതാൽപര്യ ഹരജികൾ പരിഗണിക്കുന്ന ജസ്റ്റിസുമാരായ ഗൗതം എസ്. പട്ടേൽ, നീല കെ. ഗോഖലെ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന് മുമ്പാകെയാണ് കേന്ദ്രത്തിന്റെ അറിയിപ്പ്. കേന്ദ്രത്തിന്റെ വാദങ്ങൾ നിരത്താൻ കൂടുതൽ സമയം ആവശ്യപ്പെട്ട സോളിസിറ്റർ ജനറൽ തുഷാർ മേത്ത എഫ്.സി.യു വിജ്ഞാപനം നീട്ടിയതായി അറിയിക്കുകയായിരുന്നു. വാദിപ്രതിവാദം നടക്കുന്നതിനാൽ വിജ്ഞാനം പുറപ്പെടുവിക്കുന്നത് നേരത്തെ ഈ മാസം 28 വരെ നീട്ടിയിരുന്നു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റിയതുമായി ബന്ധപ്പെട്ട വാദപ്രതിവാദം അടുത്ത രണ്ടിന് സുപ്രീംകോടതിയിൽ ആരംഭിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് തുഷാർ മേത്ത കൂടുതൽ സമയം ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ച ഹൈകോടതി ഐ.ടി നിയമഭേദഗതിക്കെതിരായ ഹരജിയിലെ വാദം അടുത്തമാസം 31ലേക്ക് മാറ്റി. ഹരജിക്കാരുടെ വാദങ്ങൾ പൂർത്തിയായതാണ്. സർക്കാറിന്റെ മറുപടിയാണ് ശേഷിക്കുന്നത്.

ഭേദഗതിയുടെ ആവശ്യകത, വാർത്തയുടെ വാസ്തവം നിശ്ചയിക്കുന്നത് ആര്, എന്താണ് വ്യാജവാർത്ത എന്നതിലെ അവ്യക്തത കോടതി ചോദ്യം ചെയ്തിരുന്നു. ജനങ്ങളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകേണ്ട ബാധ്യത സർക്കാറിനുണ്ടെന്നും കോടതി ഓർമിപ്പിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മമ്മൂട്ടി മികച്ച നടനാകുന്നത് ആറാം തവണ

Next Post

ഷോളയൂരിൽ കാട്ടാന ചരിഞ്ഞു; ജഡം കണ്ടെത്തിയത് വൈദ്യുത വേലിക്കടുത്ത്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഷോളയൂരിൽ കാട്ടാന ചരിഞ്ഞു; ജഡം കണ്ടെത്തിയത് വൈദ്യുത വേലിക്കടുത്ത്

ഷോളയൂരിൽ കാട്ടാന ചരിഞ്ഞു; ജഡം കണ്ടെത്തിയത് വൈദ്യുത വേലിക്കടുത്ത്

യുഎഇ പ്രസിഡന്റിന് സമ്മാനമായി ആഢംബര ഇലക്ട്രിക് കാര്‍; ഉര്‍ദുഗാനെ ഒപ്പമിരുത്തി യാത്ര ചെയ്ത് ശൈഖ് മുഹമ്മദ്

യുഎഇ പ്രസിഡന്റിന് സമ്മാനമായി ആഢംബര ഇലക്ട്രിക് കാര്‍; ഉര്‍ദുഗാനെ ഒപ്പമിരുത്തി യാത്ര ചെയ്ത് ശൈഖ് മുഹമ്മദ്

ഉമ്മൻ ചാണ്ടിക്കെതിരായ പരാമർശം; വിനായകനെതിരെ നടപടിക്ക് സിനിമാ സംഘടനകൾ

പുരസ്കാര പ്രഖ്യാപനത്തിനിടയിലും ചർച്ചയായി വിനായകന്‍റെ 'ഉമ്മൻ ചാണ്ടി അധിക്ഷേപം', പ്രതികരിച്ച് മന്ത്രി

മലപ്പുറത്ത് ട്യൂഷൻ കഴിഞ്ഞ് ബസ് കാത്തുനിന്ന കുട്ടിക്ക് ലിഫ്റ്റ് നൽകി, കാറിനുള്ളിൽ വച്ച് പീഡനം; പ്രതി പിടിയിൽ

മലപ്പുറത്ത് ട്യൂഷൻ കഴിഞ്ഞ് ബസ് കാത്തുനിന്ന കുട്ടിക്ക് ലിഫ്റ്റ് നൽകി, കാറിനുള്ളിൽ വച്ച് പീഡനം; പ്രതി പിടിയിൽ

പൗഡർ കാരണം ക്യാൻസർ; ജോൺസൺ ആൻഡ് ജോൺസൺ 154 കോടി പിഴ നൽകണമെന്ന് കോടതി

പൗഡർ കാരണം ക്യാൻസർ; ജോൺസൺ ആൻഡ് ജോൺസൺ 154 കോടി പിഴ നൽകണമെന്ന് കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021