• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

തുർക്കിയിലെ ചർച്ചയിൽ പ്രതീക്ഷിക്കാവുന്ന മുന്നേറ്റം ഉണ്ടായിട്ടില്ലെന്ന് റഷ്യ

by Web Desk 04 - News Kerala 24
March 30, 2022 : 9:35 pm
in News, World
Reading Time: 1 min read
0
A A
0
തുർക്കിയിലെ ചർച്ചയിൽ പ്രതീക്ഷിക്കാവുന്ന മുന്നേറ്റം ഉണ്ടായിട്ടില്ലെന്ന് റഷ്യ

മോസ്കോ: തുർക്കിയിൽ നടന്ന റഷ്യ – യുക്രെയ്ൻ സമാധാന ചർച്ചകളിൽ വലിയ വഴിത്തിരിവുകളുണ്ടാകാൻ സാധ്യതയില്ലെന്ന് റഷ്യ വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് ഇസ്താംബൂളിൽ തുർക്കി പ്രസിഡന്‍റ് ഉർദുഗാന്‍റെ മധ്യസ്ഥതയിൽ സമാധാന ചർച്ചകൾ നടന്നത്.

പ്രതീക്ഷ നൽകുന്ന എന്തെങ്കിലും മുന്നേറ്റം ചർച്ചയിൽ ഉണ്ടായതായി പറയാൻ സാധിക്കില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കിയവ് തങ്ങളുടെ ആവശ്യങ്ങൾ രേഖോമൂലം വിശദീകരിക്കാൻ തുടങ്ങിയത് ശുഭസൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചർച്ചയിൽ ഉന്നയിച്ച വിഷയങ്ങളിൽ പരസ്യ പ്രസ്താവന നടത്തുന്നത് ശ്രദ്ധാപൂർവ്വം ഒഴിവാക്കുകയാണെന്നും ചർച്ചകൾ നിശബ്ദമായി നടക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ അർത്ഥവത്തായ ചർച്ചയാണ് തുർക്കിയുടെ മധ്യസ്ഥതയിൽ നടന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത റഷ്യൻ പ്രതിനിധി പ്രതികരിച്ചിരുന്നു. യുക്രെയ്ൻ തലസ്ഥാനമായ കിയവിന് സമീപമുള്ള സൈനിക പ്രവർത്തനം കുറക്കുമെന്ന് റഷ്യ പ്രഖ്യാപിച്ചെങ്കിലും വടക്കൻ നഗരമായ ചെർനീവിൽ ബോംബാക്രമണം നടത്തിയതായി റഷ്യ ആരോപിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ 1000 രൂപ വരെ പിഴ , സമയപരിധി വ്യാഴാഴ്ച അവസാനിക്കും

Next Post

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ പിതാവടക്കം 11 പേർ പിടിയിൽ ; കൈമാറ്റം ചെയ്യപ്പെട്ടത് ഏഴ് തവണ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ പിതാവടക്കം 11 പേർ പിടിയിൽ ; കൈമാറ്റം ചെയ്യപ്പെട്ടത് ഏഴ് തവണ

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ പിതാവടക്കം 11 പേർ പിടിയിൽ ; കൈമാറ്റം ചെയ്യപ്പെട്ടത് ഏഴ് തവണ

പ്രാർഥന വിഫലം ; അക്രമത്തിൽ പരിക്കേറ്റ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ മരിച്ചു

മഞ്ചേരിയിൽ നഗരസഭ കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസ് ; പ്രതി പൊലീസ് കസ്റ്റഡിയിൽ , മഞ്ചേരിയിൽ നാളെ ഹർത്താൽ

വിദ്യാർഥികൾക്ക് ലോകോത്തര വിദ്യാഭ്യാസം നൽകുക എന്നതാണ് സർക്കാരിന്‍റെ പ്രഥമ പരിഗണനയെന്ന് ഭഗവന്ത് മാന്‍

വിദ്യാർഥികൾക്ക് ലോകോത്തര വിദ്യാഭ്യാസം നൽകുക എന്നതാണ് സർക്കാരിന്‍റെ പ്രഥമ പരിഗണനയെന്ന് ഭഗവന്ത് മാന്‍

ഐടി പാര്‍ക്കുകളില്‍ മദ്യം : പ്രത്യേക ചട്ടം കൊണ്ടുവരും; മദ്യപിച്ച് ഓഫിസിൽ കയറരുത്

ഐടി പാര്‍ക്കുകളില്‍ മദ്യം : പ്രത്യേക ചട്ടം കൊണ്ടുവരും; മദ്യപിച്ച് ഓഫിസിൽ കയറരുത്

വായു മലിനീകരണം :  പട്ന നഗരത്തിൽ ഡീസൽ ബസുകൾക്കും ഓട്ടോറിക്ഷകൾക്കും വിലക്ക്

വായു മലിനീകരണം : പട്ന നഗരത്തിൽ ഡീസൽ ബസുകൾക്കും ഓട്ടോറിക്ഷകൾക്കും വിലക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021