• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Business

എന്‍പിഎസ് : നിക്ഷേപ അനുപാതം വര്‍ഷത്തില്‍ 4 തവണ മാറ്റാം

by Web Desk 06 - News Kerala 24
December 29, 2021 : 3:32 pm
in Business, News
Reading Time: 1 min read
0
A A
0
എന്‍പിഎസ് : നിക്ഷേപ അനുപാതം വര്‍ഷത്തില്‍ 4 തവണ മാറ്റാം

ന്യൂഡല്‍ഹി : ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ (എന്‍പിഎസ്) നിക്ഷേപ അനുപാതം വര്‍ഷത്തില്‍ 4 തവണ മാറ്റാന്‍ ഉടന്‍ അവസരമൊരുങ്ങും. നിലവില്‍ 2 തവണ മാത്രമേ ഇതിന് അനുവാദമുള്ളൂ. ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ നിക്ഷേപിക്കുന്ന തുക ഓഹരികള്‍, കമ്പനി കടപ്പത്രങ്ങള്‍, സര്‍ക്കാര്‍ ബോണ്ടുകള്‍, മറ്റ് സാമ്പത്തിക ആസ്തികള്‍ എന്നിങ്ങനെ വിവിധ ആസ്തികളില്‍ വീതിച്ചാണ് നിക്ഷേപിക്കുന്നത്. അനുപാതം മാറ്റാനുള്ള പരിധി ഉയര്‍ത്തണമെന്ന് വ്യാപകമായ ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനാലാണ് പുതിയ നീക്കമെന്ന് പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി അതോറിറ്റിയുടെ (പിഎഫ്ആര്‍ഡിഎ) ചെയര്‍മാന്‍ സുപ്രതീം ബന്ദോപാധ്യായ  പറഞ്ഞു. പരിധി ഉയര്‍ത്തുന്നുണ്ടെങ്കിലും മ്യൂച്വല്‍ ഫണ്ട് പോലെ എന്‍പിഎസിനെ കാണരുതെന്നും വിവേകപൂര്‍വമായി മാത്രമേ അനുപാതം മാറ്റാവൂ എന്നും പിഎഫ്ആര്‍ഡിഎ മുന്നറിയിപ്പ് നല്‍കുന്നു.

സര്‍ക്കാരിന്റെ പെന്‍ഷന്‍ നിക്ഷേപ പദ്ധതികളില്‍ ജനകീയമായ ഒന്നാണ് എന്‍പിഎസ്. 18 വയസ്സു മുതല്‍ 70 വയസ്സുവരെ ജോലി ചെയ്യുന്ന ആര്‍ക്കും ഈ പദ്ധതിയില്‍ അംഗമാകാം. ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ നിക്ഷേപിക്കുന്ന തുക ഓഹരിയടക്കുള്ള വിവിധ സാമ്പത്തിക ആസ്തികളില്‍ വീതിച്ച് നിക്ഷേപിക്കാനും കഴിയും. സര്‍ക്കാര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍ ശമ്പളത്തിന്റെ 10% നിക്ഷേപിക്കുമ്പോള്‍ 14% തുക സര്‍ക്കാരും ബാങ്കും നിക്ഷേപിക്കും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ പെടുന്ന ജീവനക്കാരുടെ പേരില്‍ കേരള സര്‍ക്കാര്‍ 10 ശതമാനമാണ് എന്‍പിഎസില്‍ നിക്ഷേപിക്കുന്നത്. മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ ഉടമയുടെ വിഹിതമായി നല്‍കുന്ന തുകയ്ക്ക് സ്ഥാപനത്തിനു നികുതി ഇളവ് ലഭിക്കും.

Tags: nps
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജനുവരി മൂന്നു മുതൽ അങ്കണവാടികൾ തുറക്കും

Next Post

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നാളെ തുറക്കും

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മകരവിളക്ക് ഉത്സവത്തിനായി ശബരിമല നാളെ തുറക്കും

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നാളെ തുറക്കും

ഷാര്‍ജയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധം

ഷാര്‍ജയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധം

മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ ചെറുപയർ  ;  ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ

മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ ചെറുപയർ ; ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ

ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് റിപ്പോര്‍ട്ട്

ഒമിക്രോണ്‍ ; പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം നീട്ടിവച്ചു

കുട്ടികള്‍ക്ക് ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങൾ നൽകാം

കുട്ടികള്‍ക്ക് ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങൾ നൽകാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021