• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കുടിവെള്ളം ചോദിച്ചെത്തി സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം ; യുവാവ് അറസ്റ്റില്‍

by Web Desk 01 - News Kerala 24
February 13, 2022 : 3:45 pm
in Kerala, News
Reading Time: 1 min read
0
A A
0
കുടിവെള്ളം ചോദിച്ചെത്തി സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം ; യുവാവ് അറസ്റ്റില്‍

കരുവാരക്കുണ്ട് : സ്കൂൾ വിദ്യാർഥിനിക്കു മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. കരുവാരക്കുണ്ട് അച്ചുതൊടിക മാജിദ് (29) ആണ് അറസ്റ്റിലായത്. സ്കൂളിലേക്കു പോകുകയായിരുന്ന വിദ്യാർഥിനിയോട് കാറിൽ വന്ന പ്രതി അവശതയഭിനയിച്ച് കുടിവെള്ളം ചോദിക്കുകയും കുട്ടി വെള്ളം കൊടുത്തപ്പോൾ നഗ്നത പ്രദർശിപ്പിക്കുകയുമായിരുന്നുവെന്നാണു പരാതി.

പെൺകുട്ടി ഭയന്നോടി അടുത്ത വീട്ടിൽ കയറി രക്ഷപ്പെടുകയും തുടർന്ന് കുട്ടി പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെത്തി വീട്ടുകാരുടെയും അധ്യാപകരുടെയും സഹായത്തോടെ പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.തൊട്ടടുത്ത ദിവസം ഗൾഫിലേക്കു കടക്കാനുള്ള വിമാന ടിക്കറ്റും പ്രതിയുടെ കൈവശമുണ്ടായിരുന്നു. സി.ഐ. മനോജ് പറയറ്റയുടെ നേതൃത്വത്തിൽ എസ്.ഐ. കെ. ശിവൻ, എ.എസ്.ഐ.മാരായ എ.ആർ. അജിത്കുമാർ, ജെയിംസ് ജോൺ, കെ.എസ്. ഇല്യാസ്, സി.പി.ഒ. അജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്ത് കേസിൽ തുടരന്വേഷണം നടത്തുന്നത്. മഞ്ചേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാധ്യമവാര്‍ത്ത അടിസ്ഥാന രഹിതം : കെ സുധാകരന്‍ എംപി

Next Post

അഞ്ജലി കേസിന്റെ ഗതിമാറ്റാൻ ശ്രമിക്കുന്നു ; റോയ് വയലാട്ടിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അഞ്ജലി കേസിന്റെ ഗതിമാറ്റാൻ ശ്രമിക്കുന്നു ;  റോയ് വയലാട്ടിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി

അഞ്ജലി കേസിന്റെ ഗതിമാറ്റാൻ ശ്രമിക്കുന്നു ; റോയ് വയലാട്ടിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി

യുഎഇയില്‍ 1266 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; ഇന്ന് ഒരു മരണം

യുഎഇയില്‍ 1266 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; ഇന്ന് ഒരു മരണം

ചെറാട് മലയിലെ രക്ഷാദൗത്യം ;  ഫയര്‍ഫോഴ്സിന് വീഴ്ച്ച ?  ഉദ്യോഗസ്ഥരുടെ വാട്ട്സാപ്പ് സന്ദേശം പുറത്ത്

ചെറാട് മലയിലെ രക്ഷാദൗത്യം ; ഫയര്‍ഫോഴ്സിന് വീഴ്ച്ച ? ഉദ്യോഗസ്ഥരുടെ വാട്ട്സാപ്പ് സന്ദേശം പുറത്ത്

‘ സുധാകരനുമായി നല്ല ബന്ധം ‘ ;  കെപിസിസിയില്‍ ഒരു തര്‍ക്കവുമില്ല , പാര്‍ട്ടി ഒറ്റക്കെട്ടെന്ന് രമേശ് ചെന്നിത്തല

' സുധാകരനുമായി നല്ല ബന്ധം ' ; കെപിസിസിയില്‍ ഒരു തര്‍ക്കവുമില്ല , പാര്‍ട്ടി ഒറ്റക്കെട്ടെന്ന് രമേശ് ചെന്നിത്തല

ജോലി തേടിയെത്തിയ 25കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം താഴേക്ക് വലിച്ചെറിഞ്ഞു

ജോലി തേടിയെത്തിയ 25കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം താഴേക്ക് വലിച്ചെറിഞ്ഞു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021