• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ മുന്നില്‍ നഗ്നതാപ്രദര്‍ശനം പതിവ് ; ഒടുവില്‍ യുവാവിനെ പോലീസ് പിടികൂടി

by Web Desk 01 - News Kerala 24
February 9, 2022 : 2:41 pm
in Kerala, News
Reading Time: 1 min read
0
A A
0
സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ മുന്നില്‍ നഗ്നതാപ്രദര്‍ശനം പതിവ് ; ഒടുവില്‍ യുവാവിനെ പോലീസ് പിടികൂടി

കിളിമാനൂർ : സ്കൂൾവിദ്യാർഥിനികളുടെ മുന്നിൽ നഗ്നതാപ്രദർശനം നടത്തുന്നത് പതിവാക്കിയയാളെ അറസ്റ്റുചെയ്തു. നെടുമങ്ങാട്, പഴകുറ്റി, കൊല്ലംകാവ്, നിമിഷം വീട്ടിൽ നിധിൻ പരമേശ്വരൻ (28)ആണ് പിടിയിലായത്. ബൈക്കിലെത്തിയ ഇയാൾ വഴി ചോദിക്കാനെന്ന വ്യാജേന അടുത്ത് നിർത്തിയാണ് കുട്ടികളോട് മോശമായി പെരുമാറിയത്.

ഒക്ടോബർ 26, നവംബർ 1 എന്നീ ദിവസങ്ങളിൽ കാരേറ്റ് വാമനപുരം ദേവസ്വം ബോർഡ് സ്കൂളിനു സമീപത്താണ് സംഭവം നടന്നത്. തുടർന്ന് വിദ്യാലയങ്ങൾക്കു മുന്നിൽ മഫ്തിയിൽ നിന്ന് പോലീസുകാർ നിരീക്ഷണം നടത്തിയിരുന്നു. ചൊവ്വാഴ്ച കാരേറ്റ് ദേവസ്വം ബോർഡ് സ്കൂളിനു സമീപത്തുനിന്നാണ് പ്രതി മഫ്തിയിലുണ്ടായിരുന്ന കിളിമാനൂർ പോലീസിന്റെ പിടിയിലായത്. കിളിമാനൂർ എസ്.എച്ച്.ഒ. എസ്.സനൂജ്, എസ്.ഐ. വിജിത്ത് കെ.നായർ, സീനിയർ സി.പി.ഒ. റിയാസ്, സി.പി.ഒ.മാരായ കിരൺ, സോജു, രജിത് രാജ്, റിയാസ് എന്നിവരടങ്ങിയ സംഘം അറസ്റ്റുചെയ്ത പ്രതിയെ കോടതി റിമാൻഡുചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അമ്പലമുക്ക് കൊലപാതകം ; പ്രതി കയറി പോയ സ്കൂട്ടര്‍ തേടി പോലീസ് , സിസിടിവി ദൃശ്യങ്ങൾ പുറത്തു വിട്ടു

Next Post

കശ്മീര്‍ വിഘടനവാദികള്‍ക്ക് ഐക്യദാര്‍ഢ്യം ; ഇന്ത്യയോട് മാപ്പ് പറഞ്ഞ് ഹോണ്ടയും ഡൊമിനോസും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കശ്മീര്‍ വിഘടനവാദികള്‍ക്ക് ഐക്യദാര്‍ഢ്യം ; ഇന്ത്യയോട് മാപ്പ് പറഞ്ഞ് ഹോണ്ടയും ഡൊമിനോസും

കശ്മീര്‍ വിഘടനവാദികള്‍ക്ക് ഐക്യദാര്‍ഢ്യം ; ഇന്ത്യയോട് മാപ്പ് പറഞ്ഞ് ഹോണ്ടയും ഡൊമിനോസും

കർണാടക ഹിജാബ് വിവാദം ;  മൗലികാവകാശങ്ങളുടെ ലംഘനമെന്ന് പാകിസ്താൻ

കർണാടക ഹിജാബ് വിവാദം ; മൗലികാവകാശങ്ങളുടെ ലംഘനമെന്ന് പാകിസ്താൻ

കാക്കനാട് പൂജാരിവളവില്‍ മാലിന്യത്തിന് തീപിടിച്ചു

കാക്കനാട് പൂജാരിവളവില്‍ മാലിന്യത്തിന് തീപിടിച്ചു

ഇന്ത്യക്കെതിരെ രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിന് ടോസ് ; പൊള്ളാര്‍ഡ് പുറത്ത് , ഇരു ടീമിലും മാറ്റം

ഇന്ത്യക്കെതിരെ രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിന് ടോസ് ; പൊള്ളാര്‍ഡ് പുറത്ത് , ഇരു ടീമിലും മാറ്റം

മണിപ്പൂർ തെരഞ്ഞെടുപ്പ് :  പ്രകടനപത്രിക വൈകും ;  കൂടുതൽ സമയം വേണമെന്ന് ബിജെപി

മണിപ്പൂർ തെരഞ്ഞെടുപ്പ് : പ്രകടനപത്രിക വൈകും ; കൂടുതൽ സമയം വേണമെന്ന് ബിജെപി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021