• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വർക്ക് ഫ്രം ഹോം നിർത്തി ; നാളെ മുതൽ എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരും ഓഫിസിലെത്തണം

by Web Desk 04 - News Kerala 24
February 6, 2022 : 9:47 pm
in India, News
Reading Time: 1 min read
0
A A
0
വർക്ക് ഫ്രം ഹോം നിർത്തി  ; നാളെ മുതൽ എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരും ഓഫിസിലെത്തണം

ന്യൂഡൽഹി: എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരും തിങ്കളാഴ്ച (ഫെബ്രുവരി 7) മുതൽ ജോലിക്കായി ഓഫിസിൽ ഹാജരാകണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ കുറവ് കണക്കിലെടുത്താണ് വീട്ടിലിരുന്നുള്ള ജോലി (വർക്ക് ഫ്രം ഹോം) നിർത്തലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

“കോവിഡ് വ്യാപനം സംബന്ധിച്ച് സ്ഥിതിഗതികൾ ഇന്ന് അവലോകനം ചെയ്തു. രോഗികളുടെ എണ്ണത്തിലുണ്ടായ കുറവും പോസിറ്റിവിറ്റി നിരക്കിലെ കുറവും കണക്കിലെടുത്ത് നാളെ മുതൽ ഓഫിസുകൾ പൂർവസ്ഥിതിയിലാക്കാൻ തീരുമാനിച്ചു. എല്ലാ വിഭാഗം ജീവനക്കാരും ഓഫിസുകളിൽ നേരിട്ടെത്തണം. യാതൊരു ഇളവുകളും അനുവദിക്കില്ല. ഫെബ്രുവരി 7 മുതൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വരും” -മന്ത്രി പറഞ്ഞു.

ജീവനക്കാർ മാസ്ക് ധരിക്കുന്നുവെന്ന് വകുപ്പ് മേധാവികൾ ഉറപ്പാക്കണം. കോവിഡ് പ്രോട്ടോക്കോളിൽ വിട്ടുവീഴ്ച അരുത് -അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് ബാധിതരുടെ എണ്ണം പെരുകിയതോടെ ജനുവരി 3 നാണ് കേന്ദ്രസർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം കൊണ്ടുവന്നത്. അണ്ടർ സെക്രട്ടറി തലത്തിന് താഴെയുള്ള 50 ശതമാനം ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകിയിരുന്നു.

ആദ്യം ജനുവരി 31 വരെയായിരുന്നു ഈ സംവിധാനം അനുവദിച്ചിരുന്നത്. എന്നാൽ, രോഗികളുടെ എണ്ണത്തിലുള്ള വർധന കണക്കിലെടുത്ത് വർക്ക് ഫ്രം ഹോം ക്രമീകരണം ഫെബ്രുവരി 15 വരെ നീട്ടിയതായി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. ഇതാണ് ഇന്ന് മന്ത്രി റദ്ദാക്കിയത്.
“ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ച്, സ്ഥിതിഗതികൾ അവലോകനം ചെയ്തു. എല്ലാ വിഭാഗം ജീവനക്കാരും യാതൊരു വീഴ്ചയും കൂടാതെ തിങ്കളാഴ്ച മുതൽ ജോലിക്ക് ഹാജരാകണം. ഒരു ജീവനക്കാരനും ഇനി വർക്ക് ഫ്രം-ഹോം സംവിധാനം ഉണ്ടാകില്ല” – ജിതേന്ദ്ര സിങ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പോലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍

Next Post

കുവൈത്തിലെ മാളില്‍ ജനങ്ങളെ ഉപദ്രവിച്ച യുവാവിനെ അറസ്റ്റ് ചെയ്‍തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുവൈത്തിലെ മാളില്‍ ജനങ്ങളെ ഉപദ്രവിച്ച യുവാവിനെ അറസ്റ്റ് ചെയ്‍തു

കുവൈത്തിലെ മാളില്‍ ജനങ്ങളെ ഉപദ്രവിച്ച യുവാവിനെ അറസ്റ്റ് ചെയ്‍തു

ചെന്നൈയിന്‍ എഫ്‌സിയെ മറികടന്നു ;  മുംബൈ സിറ്റി എഫ്‌സി വിജയവഴിയില്‍

ചെന്നൈയിന്‍ എഫ്‌സിയെ മറികടന്നു ; മുംബൈ സിറ്റി എഫ്‌സി വിജയവഴിയില്‍

ക്രിസ്മസ് അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും

സ്‌കൂളുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും ; അധ്യയനം വൈകിട്ട് വരെ ; വിദ്യാഭ്യാസവകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്

നടിയെ ആക്രമിച്ച കേസ് ; നിര്‍ണായക വിധി ഇന്ന്

ദിലീപിന് ഇന്ന് നിര്‍ണായകം ; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 10.15ന്

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

മാലിന്യം നിറഞ്ഞ തോട്ടില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021