• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എസ് രാജേന്ദ്രന്റെ വാദങ്ങൾ പൊളിയുന്നു; നോട്ടീസ് നൽകിയത് വാടകക്ക് നൽകുന്ന വീടിന്, ഉദ്യോഗസ്ഥ കള്ളക്കളിയും പുറത്ത്

by Web Desk 04 - News Kerala 24
November 27, 2022 : 10:22 am
in Kerala, News
0
A A
0
എസ് രാജേന്ദ്രന്റെ വാദങ്ങൾ പൊളിയുന്നു; നോട്ടീസ് നൽകിയത് വാടകക്ക് നൽകുന്ന വീടിന്, ഉദ്യോഗസ്ഥ കള്ളക്കളിയും പുറത്ത്

ഇടുക്കി : താൻ താമസിക്കുന്ന വീട്ടിൽ നിന്നും ഒഴിഞ്ഞ് പോകാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകിയെന്ന മുൻ എംഎൽഎ എസ് രാജേന്ദ്രന്റെ വാദം തെറ്റ്. രാജേന്ദ്രൻ താമസിക്കുന്ന വീടിനല്ല പകരം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വീടിനാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയതെന്നാണ് വിവരം. ഈ വീട് ഇദ്ദേഹം വാടകക്ക് നൽകിയിരിക്കുകയാണെന്നതാണ് യാഥാർത്ഥ്യം. എന്നാൽ താൻ താമസിക്കുന്ന വീടിനാണ് ഒഴിഞ്ഞ് പോകാൻ നോട്ടീസ് നൽകിയതെന്നായിരുന്നു രാജേന്ദ്രൻ ഇന്നലെ മാധ്യമങ്ങളോടടക്കം പറഞ്ഞത്.

അതിനിടെ ഉദ്യോഗസ്ഥരുടെ കള്ളക്കളിയും പുറത്ത് വന്നു. കയ്യേറ്റ ഭൂമിയിലെ ഒഴിപ്പിക്കൽ നടപടികൾ വൈകിപ്പിച്ചും പൊലീസിൽ പരാതി നൽകാതെയും ഉദ്യോഗസ്ഥർ നടത്തിയ കള്ളക്കളിയുടെ വിവരങ്ങളാണ് പുറത്ത് വന്നത്.

മുൻ എംഎൽഎ എസ്. രാജേന്ദ്രന്റെ കയ്യേറ്റ ഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്കായി നോട്ടീസ് നൽകുന്നതാണ് ഉദ്യോഗസ്ഥർ ഇടപെട്ട് വൈകിപ്പിച്ചത്. നവംബർ രണ്ടിന് നോട്ടീസ് നൽകിയെന്നാണ് ലാൻഡ് റവന്യൂ കമ്മീഷണറിനെ ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ അറിയിച്ചത്. എന്നാൽ നവംബർ 19 നാണ് രാജേന്ദ്രന് നോട്ടീസ് നൽകിയത്.

രാജേന്ദ്രന് എതിരെ ക്രിമിനൽ കേസെടുക്കുന്നതിനുള്ള നടപടികളും വൈകിപ്പിച്ചുവെന്നാണ് വിവരം. രാജേന്ദ്രനെതിരെ കേസ് എടുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടുവെന്ന് ഉദ്യോ​ഗസ്ഥർ ലാൻഡ് റവന്യു കമ്മീഷണറെ അറിയിച്ചിരുന്നു. എന്നാൽ യഥാർത്ഥത്തിൽ ഇതുവരെ പൊലീസിൽ പരാതി നൽകിയില്ല. ഒഴിപ്പിക്കൽ നടപടിക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മാത്രമാണ് ഉദ്യോഗസ്ഥർ എസ്പിയെ സമീപിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘വസ്ത്രമൊന്നുമില്ലെങ്കിലും സ്ത്രീകൾ സുന്ദരികൾ’; വിവാദമായി ബാബ രാംദേവിന്‍റെ പ്രസ്താവന, പ്രതിഷേധം

Next Post

സൗജന്യ ഭക്ഷ്യക്കിറ്റ്: കമ്മിഷനിലെ കുടിശിക 23നകം തീർപ്പാക്കണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സൗജന്യ ഭക്ഷ്യക്കിറ്റ്: കമ്മിഷനിലെ കുടിശിക 23നകം തീർപ്പാക്കണം

സൗജന്യ ഭക്ഷ്യക്കിറ്റ്: കമ്മിഷനിലെ കുടിശിക 23നകം തീർപ്പാക്കണം

വിഴിഞ്ഞം സംഘർഷത്തിൽ കേസെടുത്ത് പൊലീസ്; വൈദികരെ ഉൾപ്പെടെ പ്രതിചേർത്തു

വിഴിഞ്ഞം സംഘർഷത്തിൽ കേസെടുത്ത് പൊലീസ്; വൈദികരെ ഉൾപ്പെടെ പ്രതിചേർത്തു

നടൻ ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, നടപടി രണ്ട് മാസങ്ങൾക്ക് ശേഷം

നടൻ ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, നടപടി രണ്ട് മാസങ്ങൾക്ക് ശേഷം

ആദ്യം വാട്സാപ് സന്ദേശം, പിന്നാലെ വീട്ടിൽ വിചിത്രസംഭവങ്ങൾ; ദുരൂഹത ചുരുളഴിഞ്ഞു, പിന്നിൽ കൗമാരക്കാരനെന്ന് പൊലീസ്

ആദ്യം വാട്സാപ് സന്ദേശം, പിന്നാലെ വീട്ടിൽ വിചിത്രസംഭവങ്ങൾ; ദുരൂഹത ചുരുളഴിഞ്ഞു, പിന്നിൽ കൗമാരക്കാരനെന്ന് പൊലീസ്

കോഴിക്കോട് നിന്നും മൃതദേഹവുമായി വന്ന ആംബുലൻസിന് സുരക്ഷയൊരുക്കി ബിഹാർ പൊലീസ്

കോഴിക്കോട് നിന്നും മൃതദേഹവുമായി വന്ന ആംബുലൻസിന് സുരക്ഷയൊരുക്കി ബിഹാർ പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021