• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഒമിക്രോണ്‍ ; പ്രവാസികള്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍

by Web Desk 06 - News Kerala 24
December 27, 2021 : 2:58 pm
in India, News, World
Reading Time: 1 min read
0
A A
0
ഒമിക്രോണ്‍ ; പ്രവാസികള്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍

മസ്‌കറ്റ് : രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് പുതിയ നിര്‍ദ്ദേശങ്ങളുമായി ഒമാന്‍. 18 വയസിന് മുകളിലുളള പ്രവാസികള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നത് നിര്‍ബന്ധമാണെന്ന് സുപ്രീം കമ്മിറ്റി ഉത്തരവ് വ്യക്തമാക്കുന്നു. യാത്രക്ക് മുമ്പുള്ള 72 മണിക്കൂറിനുള്ളിലെ പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ 7 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീക്കിയിട്ടുണ്ട്. നവംബര്‍ 28 നാണ് ദക്ഷിണാഫ്രിക്ക ഉള്‍പ്പടെയുളള രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. ഒമാനില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടെ 121 പേര്‍ക്കാണ് ഒമാനില്‍ കോവിഡ് സ്ഥിരീകരിച്ചത്.

Tags: Oman
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊച്ചിയില്‍ വൃദ്ധസഹോദരങ്ങളെ കൊന്നതും റിപ്പര്‍ ജയാനന്ദന്‍ ; ചുരുളഴിഞ്ഞത് 17 വര്‍ഷം മുമ്പത്തെ ക്രൂരത

Next Post

വന്‍ വ്യാജ മദ്യവേട്ട ; 370 ലിറ്റര്‍ കോടയും 12 ലിറ്റര്‍ ചാരായവും എക്സൈസ് പിടികൂടി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

വന്‍ വ്യാജ മദ്യവേട്ട ; 370 ലിറ്റര്‍ കോടയും 12 ലിറ്റര്‍ ചാരായവും എക്സൈസ് പിടികൂടി

ഡിയോരമ പുരസ്കാരം ;  ഇന്ത്യയിലെ ഏറ്റവും മികച്ച നടൻ ജോജു ജോർജ് – ചിത്രം നായാട്ട്

ഡിയോരമ പുരസ്കാരം ; ഇന്ത്യയിലെ ഏറ്റവും മികച്ച നടൻ ജോജു ജോർജ് - ചിത്രം നായാട്ട്

ക്രിസ്മസ് രാവിൽ കാമുകനെ വാൾ കൊണ്ടു വെട്ടിക്കൊന്നു  ;  യുവതി അറസ്റ്റിൽ

ക്രിസ്മസ് രാവിൽ കാമുകനെ വാൾ കൊണ്ടു വെട്ടിക്കൊന്നു ; യുവതി അറസ്റ്റിൽ

ചണ്ഡീഗഢില്‍ കന്നിയങ്കത്തില്‍ മിന്നും പ്രകടനവുമായി ആം ആദ്മി പാര്‍ട്ടി  ;  ബിജെപിക്ക് തിരിച്ചടി

ചണ്ഡീഗഢില്‍ കന്നിയങ്കത്തില്‍ മിന്നും പ്രകടനവുമായി ആം ആദ്മി പാര്‍ട്ടി ; ബിജെപിക്ക് തിരിച്ചടി

സിൽവർ ലൈൻ തട്ടിക്കൂട്ട് പദ്ധതി ;  മുഖ്യമന്ത്രി ചരിത്രപുരുഷനാകാൻ ശ്രമിക്കുന്നു –  വി.ഡി.സതീശൻ

സിൽവർ ലൈൻ തട്ടിക്കൂട്ട് പദ്ധതി ; മുഖ്യമന്ത്രി ചരിത്രപുരുഷനാകാൻ ശ്രമിക്കുന്നു - വി.ഡി.സതീശൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021