• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

യാത്ര ചെയ്യാത്തവര്‍ക്കും കോവിഡ് ; ഡല്‍ഹിയില്‍ ഒമിക്രോണിന്‍റെ സമൂഹവ്യാപനം

by Web Desk 01 - News Kerala 24
January 3, 2022 : 2:20 pm
in India, News
Reading Time: 1 min read
0
A A
0
യാത്ര ചെയ്യാത്തവര്‍ക്കും കോവിഡ് ; ഡല്‍ഹിയില്‍ ഒമിക്രോണിന്‍റെ സമൂഹവ്യാപനം

ദില്ലി : യാത്രാ ചരിത്രങ്ങളൊന്നും ഇല്ലാത്തവരും കോവിഡ് പോസിറ്റീവ് ആയി തുടങ്ങിയതോടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒമിക്രോണിന്‍റെ സമൂഹവ്യാപനം ആരംഭിച്ചതായി സ്ഥിരീകരിച്ചു. 2716 പുതിയ കോവിഡ് കേസുകളുമായിട്ടാണ് ഡല്‍ഹിയില്‍ പുതുവര്‍ഷം ആരംഭിച്ചത്. തൊട്ട് മുന്‍പത്തെ ദിവസം 1796 ആയിരുന്നു പ്രതിദിന കോവിഡ് കേസുകള്‍. കേസ് പോസിറ്റീവിറ്റി നിരക്ക് 3.44 ശതമാനമായി ഉയര്‍ന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. രണ്ടാം തരംഗത്തിന്‍റെ മൂർധന്യാവസ്ഥയില്‍ 4.76 ശതമാനമായിരുന്നു കേസ് പോസിറ്റീവിറ്റി നിരക്ക്. സമൂഹ വ്യാപനം സ്ഥിരീകരിച്ച ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമോ എന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് വ്യക്തമാക്കി.

നിലവില്‍ രാജ്യതലസ്ഥാനത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി സ്കൂളുകള്‍, കോളജുകള്‍, ജിമ്മുകള്‍, സ്പാകള്‍ എന്നിവ അടച്ചു പൂട്ടുകയും മെട്രോകളിലെയും ബസുകളിലെയും സീറ്റിങ് ശേഷി 50 ശതമാനമായി കുറയ്ക്കുകയും ചെയ്തു. രാത്രി കര്‍ഫ്യൂവും നിലവില്‍ വന്നു. രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക്(454 കേസുകള്‍) പിന്നില്‍ രണ്ടാമതാണ് ഡല്‍ഹി. 351 ഒമിക്രോണ്‍ കേസുകളാണ് 2022 ജനുവരി 1 ലെ കണക്ക് പ്രകാരം ഡല്‍ഹിയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്നാട്(118), ഗുജറാത്ത്(115), കേരളം(109) എന്നിവയാണ് തൊട്ട് പിന്നിലുള്ള സംസ്ഥാനങ്ങള്‍. ആകെ 1431 ഒമിക്രോണ്‍ കേസുകളാണ് രാജ്യമൊട്ടുക്ക് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 488 പേര്‍ രോഗമുക്തരായി.

നിലവിലെ സാഹചര്യം പരിഗണിച്ച് കുട്ടികള്‍ക്ക് വേണ്ടി മാത്രം 3000ത്തിലധികം ആശുപത്രി കിടക്കകള്‍ തയാറാക്കി വച്ചിട്ടുണ്ടെന്നും ഡല്‍ഹി ആരോഗ്യ മന്ത്രി അറിയിച്ചു. ഒമിക്രോണ്‍ മൂലമുള്ള രോഗബാധ തീവ്രമല്ല എന്നത് അല്‍പം ആശ്വാസം പകരുന്ന കാര്യമാണെന്നും ഇത് മൂലം ഇത് വരെയും മരണങ്ങളൊന്നും ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. ഒമിക്രോണ്‍ രോഗികള്‍ക്കൊന്നും ഓക്സിജന്‍ പിന്തുണയും ഇതു വരെ വേണ്ടി വന്നിട്ടില്ല എന്നതും ശുഭസൂചനയാണെന്ന് മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മഞ്ഞിൽ പൊതിഞ്ഞ് കാന്തല്ലൂരും മറയൂരും ; സന്ദർശകരുടെ തിരക്കിൽ മൂന്നാർ

Next Post

ആഭ്യന്തരം ഭരിക്കുന്ന ആശാന്‍ കളരിക്ക് പുറത്ത് പോയില്ലെങ്കില്‍ പോലീസ് നാട്ടുകാരുടെ നെഞ്ചത്ത് തന്നെയായിരിക്കും ; വിമര്‍ശനവുമായി ഷാഫി പറമ്പില്‍

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഭാര്യയെയും മക്കളെയും കൊന്ന് ആത്മഹത്യ ശ്രമം ;  യുവാവ് ആശുപത്രി വിട്ടാൽ അറസ്റ്റ്

ഭാര്യയെയും മക്കളെയും കൊന്ന് ആത്മഹത്യ ശ്രമം ; യുവാവ് ആശുപത്രി വിട്ടാൽ അറസ്റ്റ്

ധനുഷ് നായകനായി വാത്തി ; ചിത്രത്തില്‍ നായിക സംയുക്ത മേനോൻ

ധനുഷ് നായകനായി വാത്തി ; ചിത്രത്തില്‍ നായിക സംയുക്ത മേനോൻ

ട്രെയിനില്‍ യുവാവിനെ പോലീസ് മര്‍ദിച്ച സംഭവം ;  മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

ട്രെയിനില്‍ യുവാവിനെ പോലീസ് മര്‍ദിച്ച സംഭവം ; മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

കോവിഡ് വ്യാപനം കൂടിവരുന്നു ;  അബുദാബിയിൽ ക്വാറന്റീൻ നിയമങ്ങൾ പുതുക്കി

കോവിഡ് വ്യാപനം കൂടിവരുന്നു ; അബുദാബിയിൽ ക്വാറന്റീൻ നിയമങ്ങൾ പുതുക്കി

പോലീസിന്റെ ക്രൂരതയ്ക്ക് മാപ്പ് പറയാന്‍ മാത്രമൊരു വകുപ്പ് ;  ആഭ്യന്തര മന്ത്രിയെ വിമര്‍ശിച്ച് കെ.സുധാകരന്‍

പോലീസിന്റെ ക്രൂരതയ്ക്ക് മാപ്പ് പറയാന്‍ മാത്രമൊരു വകുപ്പ് ; ആഭ്യന്തര മന്ത്രിയെ വിമര്‍ശിച്ച് കെ.സുധാകരന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021