• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അതിർത്തി സംഘർഷം: ഖർഗെ വിളിച്ച യോഗത്തിൽ ‘പ്രതിപക്ഷ ഐക്യം’

by Web Desk 04 - News Kerala 24
December 14, 2022 : 6:53 pm
in India, News
Reading Time: 1 min read
0
A A
0
അതിർത്തി സംഘർഷം: ഖർഗെ വിളിച്ച യോഗത്തിൽ ‘പ്രതിപക്ഷ ഐക്യം’

ന്യൂഡൽഹി∙ ഇന്ത്യ-ചൈന സംഘർഷത്തിൽ രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് ദേശീയ അധ്യക്ഷനുമായ മല്ലികാർജുൻ ഖർഗെ വിളിച്ച തന്ത്രപരമായ യോഗത്തിൽ പത്തോളം പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തു. യോഗത്തിൽ ആം ആദ്മി പാർട്ടിയും (എഎപി) തെലങ്കാന രാഷ്ട്ര സമിതിയും പങ്കെടുത്തതോടെ പാർലമെന്റിൽ പ്രതിപക്ഷ ഐക്യം വീണ്ടും പ്രകടമായി.

ഇന്ത്യ-ചൈന അതിർത്തി പ്രശ്നം ചർച്ച ചെയ്യാൻ സർക്കാർ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാരും തൃണമൂൽ കോൺഗ്രസിന്റെ എംപിമാരും ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയി. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ലോക്‌സഭയിൽ ചർച്ച അനുവദിച്ചിരുന്നുവെന്ന് കോൺഗ്രസ് വാദിച്ചെങ്കിലും സ്പീക്കർ ഓം ബിർല അനുവദിച്ചില്ല. തുടർന്നാണ് ഇറങ്ങിപ്പോയത്.

ശീതകാല സമ്മേളനത്തിന്റെ തുടക്കത്തിലും എഎപിയും തൃണമൂൽ കോൺഗ്രസും ഖർഗെ വിളിച്ച ‘സമാന ചിന്താഗതിക്കാരായ പ്രതിപക്ഷ പാർട്ടികളുടെ’ തന്ത്രപരമായ യോഗത്തിൽ പങ്കെടുത്തിരുന്നു. സാധാരണയായി കോൺഗ്രസുമായി ഇരുപാർട്ടികളും സഹകരിക്കാറില്ല. ഇടതുപക്ഷ പാർട്ടികളായ സിപിഐ, സിപിഎം, ബിഹാറിലെ ആർജെഡി, ജെഡിയു, ഉത്തർപ്രദേശിലെ എസ്പി, ആർഎൽഡി, മഹാരാഷ്ട്രയിലെ എൻസിപി, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), ജമ്മു കശ്മീരിലെ നാഷനൽ കോൺഫറൻസ് ഉൾപ്പെടെയുള്ള പാർട്ടികളാണ് ഖർഗെ വിളിച്ച രണ്ടു യോഗങ്ങളിലും പങ്കെടുത്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മലിനമായ മാനസികാവസ്ഥയിൽ ചിത്രീകരിച്ചത്: ദീപികയുടെ വസ്ത്രത്തിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി

Next Post

പിഎൻബി തട്ടിപ്പ്: കോഴിക്കോട് കോർപറേഷന് 10.7 കോടി രൂപ കൈമാറി; റിജിൽ അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പിഎൻബി തട്ടിപ്പ്: കോഴിക്കോട് കോർപറേഷന് 10.7 കോടി രൂപ കൈമാറി; റിജിൽ അറസ്റ്റിൽ

പിഎൻബി തട്ടിപ്പ്: കോഴിക്കോട് കോർപറേഷന് 10.7 കോടി രൂപ കൈമാറി; റിജിൽ അറസ്റ്റിൽ

മധുവിന്റെ ജാതിയും അമ്മ മല്ലിയുടെ ജാതിയും വ്യത്യസ്തമാണെന്ന് വിചാരണ വേളയില്‍ പ്രതിഭാഗം

മധുവിന്റെ ജാതിയും അമ്മ മല്ലിയുടെ ജാതിയും വ്യത്യസ്തമാണെന്ന് വിചാരണ വേളയില്‍ പ്രതിഭാഗം

മലയാളി യുവാവ് ഒമാനില്‍ നിര്യാതനായി

മലയാളി യുവാവ് ഒമാനില്‍ നിര്യാതനായി

വയാഗ്രയുടെ പേരില്‍ തട്ടിപ്പ്, അമേരിക്കക്കാരെ പറ്റിച്ച മുംബൈ സംഘം പിടിയില്‍

വയാഗ്രയുടെ പേരില്‍ തട്ടിപ്പ്, അമേരിക്കക്കാരെ പറ്റിച്ച മുംബൈ സംഘം പിടിയില്‍

ലോകകപ്പ് ഫുട്‍ബോള്‍ മത്സരത്തിന്റെ ടിക്കറ്റും ചോദിച്ച് എയര്‍പോര്‍ട്ടില്‍ വരരുതെന്ന് മുന്നറിയിപ്പ്

ലോകകപ്പ് ഫുട്‍ബോള്‍ മത്സരത്തിന്റെ ടിക്കറ്റും ചോദിച്ച് എയര്‍പോര്‍ട്ടില്‍ വരരുതെന്ന് മുന്നറിയിപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021