• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ മുതല ആക്രമിച്ചു; രക്ഷപ്പെടുന്നതിനിടെ ഒഴുക്കിൽപ്പെട്ടു, മൂന്ന് മൃതദേഹം ലഭിച്ചു

by Web Desk 06 - News Kerala 24
March 19, 2023 : 2:18 pm
in India, News
Reading Time: 1 min read
0
A A
0
ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ മുതല ആക്രമിച്ചു; രക്ഷപ്പെടുന്നതിനിടെ ഒഴുക്കിൽപ്പെട്ടു, മൂന്ന് മൃതദേഹം ലഭിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ നദി കടന്ന് ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ മുതലയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ ഒഴുക്കിൽപ്പെട്ട് എട്ട് പേർ ഒഴുക്കിൽപ്പെട്ടു.  ചിലവാഡ് ഗ്രാമത്തിലെ ചമ്പൽ നദിയിലാണ് ഇവർ ഒഴുക്കിൽപ്പെട്ടത്. രാജസ്ഥാനിലെ കൈലാ ദേവി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു ഇവർ. നദി മുറിച്ചുകടക്കുന്നതിനിടെ സംഘത്തെ മുതല ആക്രമിച്ചതായും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവമുണ്ടായതെന്നും പൊലീസ് പറഞ്ഞു. പ്രാദേശിക മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ ലഭിച്ചു. അഞ്ച് പേർക്കുള്ള തിരച്ചിൽ ഊർജിതമാക്കി. നദി മുറിച്ചു കടക്കാൻ പാലമോ ബോട്ടോ ഇല്ലാത്ത സ്ഥലത്താണ് ദാരുണമായ സംഭവം നടന്നത്.

അപകടകരമായ പ്രദേശത്ത് നദി മുറിച്ചുകടക്കുമ്പോൾ ഭക്തർ പരസ്പരം കൈകൾ മുറുകെ പിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഒമ്പത് പേർ നീന്തി കരക്ക് കയറിയെന്ന് പൊലീസ് പറഞ്ഞു. ഷിയോപൂർ ജില്ലയിലെ ബിർപൂരിൽ നിന്നും മൊറേന ജില്ലയിലെ ടെൻട്ര പൊലീസ് സ്റ്റേഷനിൽ നിന്നുമുള്ള പൊലീസും എസ്ഡിആർഎഫ്, മെഡിക്കൽ ടീമുകൾ, സിവിൽ ഡിഫൻസ് ടീമുകൾ എന്നിവരും സ്ഥലത്തെത്തി. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു.

രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ഉത്തരവിടുകയും ചെയ്തു. ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായതെന്ന് ആദ്യം കരുതിയത്. എന്നാൽ, മൃതദേഹത്തിലെ പല്ലിന്റെ പാടുകൾ മുതലയുടെ ആക്രമണമാണ് ദുരന്തത്തിന് കാരണമായതെന്ന സൂചന നൽകി. നൂറുകണക്കിന് മുതലകളുള്ള നദിയാണ് ചമ്പൽ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉറങ്ങാതെ ​ഗെയിം കളിച്ച മകനെക്കൊണ്ട് 17 മണിക്കൂർ നിർത്താതെ ​ഗെയിം കളിപ്പിച്ച് അച്ഛൻ

Next Post

ലൈം​ഗിക ബന്ധത്തിലേർപ്പെടുന്ന വീഡിയോ ചിത്രീകരിച്ചു, മാതാപിതാക്കൾക്ക് അയച്ചു; ലിവ് ഇൻ പങ്കാളിക്കെതിരെ യുവതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലൈം​ഗിക ബന്ധത്തിലേർപ്പെടുന്ന വീഡിയോ ചിത്രീകരിച്ചു, മാതാപിതാക്കൾക്ക് അയച്ചു; ലിവ് ഇൻ പങ്കാളിക്കെതിരെ യുവതി

ലൈം​ഗിക ബന്ധത്തിലേർപ്പെടുന്ന വീഡിയോ ചിത്രീകരിച്ചു, മാതാപിതാക്കൾക്ക് അയച്ചു; ലിവ് ഇൻ പങ്കാളിക്കെതിരെ യുവതി

ലോകം ഇന്ത്യന്‍ പാസ്പോര്‍ട്ടിന് നല്‍കുന്ന ആദരവ് നോക്കൂ : ഇന്ത്യയെ പുകഴ്ത്തി വീണ്ടും ഇമ്രാന്‍

പാക്കിസ്താനിൽ ഇമ്രാൻഖാന്റെ പാർട്ടി നിരോധിച്ചേക്കും

ഐഫോൺ 15 പ്രോ മാക്സിലെ ‘റെക്കോർഡ് ബ്രേക്കിങ്’ ഫീച്ചർ ഇതാണ്….!

ഐഫോൺ 15 പ്രോ മാക്സിലെ ‘റെക്കോർഡ് ബ്രേക്കിങ്’ ഫീച്ചർ ഇതാണ്....!

ഐ.ടി വ്യവസായത്തിന്റെ മുന്നേറ്റത്തിനായി വിദഗ്ധരുടെ അഭിപ്രായം തേടി മുഖ്യമന്ത്രി

ഐ.ടി വ്യവസായത്തിന്റെ മുന്നേറ്റത്തിനായി വിദഗ്ധരുടെ അഭിപ്രായം തേടി മുഖ്യമന്ത്രി

‘റോബിൻ അവന്റെ ഇഷ്ടത്തിന് ജീവിക്കട്ടെ, നമുക്കെന്താ ?’; വിമർശനങ്ങളിൽ കിടിലം ഫിറോസ്

'റോബിൻ അവന്റെ ഇഷ്ടത്തിന് ജീവിക്കട്ടെ, നമുക്കെന്താ ?'; വിമർശനങ്ങളിൽ കിടിലം ഫിറോസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021