• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഓണക്കിറ്റ് വിതരണം 23 മുതൽ സെപ്റ്റംബർ 7 വരെ; പ്രതീക്ഷിക്കുന്നത് 87 ലക്ഷം കിറ്റുകൾ

by Web Desk 04 - News Kerala 24
August 19, 2022 : 5:15 pm
0
A A
0
ഓണക്കിറ്റ് വിതരണം 23 മുതൽ സെപ്റ്റംബർ 7 വരെ; പ്രതീക്ഷിക്കുന്നത് 87 ലക്ഷം കിറ്റുകൾ

തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച് റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. സെപ്റ്റംബർ 7 വരെ കിറ്റുകൾ വിതരണം ചെയ്യും. തുണിസഞ്ചി അടക്കം 14 ഇനം സാധനങ്ങളാണ് കിറ്റിലുള്ളത്.

ഓഗസ്റ്റ് 23, 24 തീയതികളിൽ എഎവൈ (മഞ്ഞ) കാർഡുടമകൾക്കുള്ള കിറ്റുകൾ വിതരണം ചെയ്യും. ഓഗസ്റ്റ് 25, 26, 27 തീയതികളിൽ പിഎച്ച്എച്ച് (പിങ്ക്) കാർഡുടമകൾക്കും ഓഗസ്റ്റ് 29, 30, 31 തീയതികളിൽ എൻപിഎസ് (നീല) കാർഡുടമകൾക്കും സെപ്റ്റംബർ 1, 2, 3 തീയതികളിൽ എൻപിഎൻഎസ് (വെള്ള) കാർഡുടമകൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് നൽകും.

നേരത്തേ നിശ്ചയിച്ച തീയതിയിൽ വാങ്ങാൻ കഴിയാത്തവർക്ക് സെപ്റ്റംബർ 4, 5, 6, 7 തീയതികളിൽ കിറ്റുകൾ വാങ്ങാം. സെപ്റ്റംബർ 4ന് റേഷൻ കടകൾക്ക് പ്രവൃത്തി ദിവസമായിരിക്കും. എല്ലാ കാർഡുടമകളും അവരവരുടെ റേഷൻ കടകളിൽ നിന്നുതന്നെ കിറ്റുകൾ കൈപ്പറ്റാൻ ശ്രദ്ധിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ പറഞ്ഞു. റേഷൻ വിതരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പോർട്ടബിലിറ്റി സംവിധാനം കിറ്റുകൾ കൈപ്പറ്റുന്ന കാര്യത്തിൽ ഒഴിവാക്കാൻ മന്ത്രി അഭ്യർഥിച്ചു.

സപ്ലൈകോയുടെ 1400 പായ്ക്കിങ് സെന്ററുകളില്‍ പായ്ക്കിങ് പുരോഗമിക്കുകയാണ്. പരമാവധി 87 ലക്ഷം കിറ്റുകളുടെ വിതരണം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 57 ലക്ഷം കിറ്റുകൾ വിതരണത്തിനു തയാറായി. പായ്ക്കിങ് പുരോഗതി വിലയിരുത്തുന്നതിന് ദിവസവും  ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗം നടക്കുന്നുണ്ട്. ഭക്ഷ്യക്കിറ്റിലെ സാധനങ്ങളുടെ ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്തുന്നതിനു പ്രത്യേക സ്ക്വാഡുകളുമുണ്ട്.

ശർക്കരവരട്ടിയുടെ ലഭ്യതക്കുറവ് കാരണം കുറച്ച് കിറ്റുകളിൽ ചിപ്സ് ഉൾപ്പെടുത്താനും തീരുമാനിച്ചു. സർക്കാർ അംഗീകരിച്ചിട്ടുള്ള എല്ലാ ക്ഷേമസ്ഥാപനങ്ങളിലും ഭക്ഷ്യക്കിറ്റുകൾ പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥർ വാതിൽപ്പടിയായി എത്തിക്കും. ആദിവാസി ഊരുകളില്‍ ഭക്ഷ്യക്കിറ്റ് വാതില്‍പ്പടിയായി വിതരണം നടത്തും. ഈ വര്‍ഷം മുതല്‍ ഓണം, ക്രിസ്മസ്, റമസാന്‍ തുടങ്ങിയ ഉത്സവസീസണുകളില്‍ സ്പെഷല്‍ ഭക്ഷ്യക്കിറ്റുകള്‍ വില്‍പ്പന നടത്താനും സപ്ലൈകോ തീരുമാനിച്ചു.

കിറ്റിലെ സാധനങ്ങൾ

കശുവണ്ടി പരിപ്പ് 50 ഗ്രാം, മിൽമ നെയ്യ് 50 മില്ലി, ശബരി മുളക് പൊടി 100 ഗ്രാം, മഞ്ഞൾപ്പൊടി 100 ഗ്രാം, ഏലയ്ക്ക 20 ഗ്രാം, വെളിച്ചെണ്ണ 500 മില്ലി, തേയില 100 ഗ്രാം, ശർക്കര വരട്ടി 100 ഗ്രാം, ഉണക്കലരി 500 ഗ്രാം, പഞ്ചസാര 1 കിലോ, ചെറുപയർ 500 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, പൊടി ഉപ്പ് 1 കിലോ, തുണി സഞ്ചി എന്നീ ഇനങ്ങൾ അടങ്ങിയതാണ് ഓണക്കിറ്റ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എന്താണ് ഉദ്യോഗ് ആധാർ? രജിസ്റ്റർ ചെയ്താലുള്ള പ്രയോജനങ്ങൾ ഇവയാണ്

Next Post

‘കോടതി വിധി തിരിച്ചടിയല്ല’; അറസ്റ്റ് തടയുന്നതിൽ വിജയിച്ചെന്ന് സ്വപ്നയുടെ അഭിഭാഷകൻ

Related Posts

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

November 1, 2025
Next Post
‘കോടതി വിധി തിരിച്ചടിയല്ല’; അറസ്റ്റ് തടയുന്നതിൽ വിജയിച്ചെന്ന് സ്വപ്നയുടെ അഭിഭാഷകൻ

'കോടതി വിധി തിരിച്ചടിയല്ല'; അറസ്റ്റ് തടയുന്നതിൽ വിജയിച്ചെന്ന് സ്വപ്നയുടെ അഭിഭാഷകൻ

ഫീസ് നൽകാത്തതിന് അധ്യാപകൻ മർദ്ദിച്ചു; യുപിയിൽ ദളിത് വിദ്യാർത്ഥി മരിച്ചു, അധ്യാപകൻ അറസ്റ്റിൽ

ഫീസ് നൽകാത്തതിന് അധ്യാപകൻ മർദ്ദിച്ചു; യുപിയിൽ ദളിത് വിദ്യാർത്ഥി മരിച്ചു, അധ്യാപകൻ അറസ്റ്റിൽ

കൂർക്കം വലിച്ചുറങ്ങി പൈലറ്റുമാർ; റൺവേ പിന്നിട്ടിട്ടും വിമാനം 37,000 അടി മുകളിൽ!

കൂർക്കം വലിച്ചുറങ്ങി പൈലറ്റുമാർ; റൺവേ പിന്നിട്ടിട്ടും വിമാനം 37,000 അടി മുകളിൽ!

സിസോദിയുടെ വസതിയിൽനിന്ന് പെൻസിലും ജ്യോമെട്രി ബോക്സും മാത്രമേ കിട്ടൂ: എഎപി

സിസോദിയുടെ വസതിയിൽനിന്ന് പെൻസിലും ജ്യോമെട്രി ബോക്സും മാത്രമേ കിട്ടൂ: എഎപി

പരിശീലനത്തിനെന്ന പേരിൽ വിളിപ്പിച്ച് പീഡന ശ്രമം; യുവതിയെ സ്‌റ്റേഡിയത്തിൽനിന്ന് തള്ളിയിട്ടു

പരിശീലനത്തിനെന്ന പേരിൽ വിളിപ്പിച്ച് പീഡന ശ്രമം; യുവതിയെ സ്‌റ്റേഡിയത്തിൽനിന്ന് തള്ളിയിട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In