• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

യു.എസിൽ ടൂറിസ്റ്റ് , ബിസിനസ് വിസകളിലെത്തുന്നവർക്ക് ജോലിക്ക് ​അപേക്ഷിക്കാം , ഇന്റർവ്യൂകളിൽ പ​ങ്കെടുക്കാം

by Web Desk 04 - News Kerala 24
March 23, 2023 : 7:22 pm
in News, World
Reading Time: 1 min read
0
A A
0
യു.എസിൽ ടൂറിസ്റ്റ് , ബിസിനസ് വിസകളിലെത്തുന്നവർക്ക് ജോലിക്ക് ​അപേക്ഷിക്കാം , ഇന്റർവ്യൂകളിൽ പ​ങ്കെടുക്കാം

വാഷിങ്ടൺ: യു.എസിൽ ടൂറിസ്റ്റ്, ബിസിനസ് വിസകളിലെത്തുന്നവർക്ക് ​പുതിയ ജോലിക്ക് അപേക്ഷിക്കുകയും ഇന്റർവ്യൂകളിൽ പ​ങ്കെടുക്കുകയും ചെയ്യാം. എന്നാൽ, ജോലി തുടങ്ങുന്നതിന് മുമ്പ് വിസ മാറ്റണം. ബി-1, ബി-2 വിസയിലെത്തുന്നവർക്കാണ് പുതിയ സംവിധാനം ഉപയോഗപ്പെടുത്താൻ സാധിക്കുക.ബി-1 വിസ ഹ്രസ്വകാല ബിസിനസ് യാത്രക്കായാണ് നൽകാറ്. ബി-2 വിസ പൂർണമായും ടൂറിസത്തിനായാണ് ഉപയോഗിക്കാറ്. യു.എസ് സിറ്റിസൺ ആൻഡ് ഇമിഗ്രേഷൻ സർവീസാണ് ഇക്കാര്യം അറിയിച്ചത്. യു.എസിലെത്തിയ ആയിരക്കണക്കിന് വിദേശ തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് പ്രഖ്യാപനം. ഇത്തരത്തിൽ ജോലി നഷ്ടമാവുന്ന നോൺ ഇമിഗ്രന്റ് ജോലിക്കാർ 60 ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്നാണ് ചട്ടം.

ജോലി നഷ്ടമായവർക്ക് 60 ദിവസത്തിന് ശേഷവും ബി-1 അല്ലെങ്കിൽ ബി-2 വിസകളുടെ സഹായത്തോടെ രാജ്യത്ത് തുടരാൻ സാധിക്കുമെന്ന് യു.എസ് ഇമിഗ്രേഷൻ സർവീസ് അറിയിച്ചു. ഈ സമയത്ത് ഇവർക്ക് തൊഴിൽ തേടാൻ സാധിക്കുമെന്നും യു.എസ് അധികൃതർ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അമൃത്പാൽ സിങ്ങിനും കൂട്ടാളിക്കും അഭയം നൽകിയ യുവതി അറസ്റ്റിൽ

Next Post

ഇന്ത്യ സന്ദർശിക്കാൻ സൗദി ഹജ്ജ്​ -ഉംറ മന്ത്രിക്ക്​ ക്ഷണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇന്ത്യ സന്ദർശിക്കാൻ സൗദി ഹജ്ജ്​ -ഉംറ മന്ത്രിക്ക്​ ക്ഷണം

ഇന്ത്യ സന്ദർശിക്കാൻ സൗദി ഹജ്ജ്​ -ഉംറ മന്ത്രിക്ക്​ ക്ഷണം

രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്‍റിൽ നിന്ന് ഒഴിവാക്കാന്‍ വളഞ്ഞ വഴി സ്വീകരിക്കുന്നു -കെ. സുധാകരൻ

രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്‍റിൽ നിന്ന് ഒഴിവാക്കാന്‍ വളഞ്ഞ വഴി സ്വീകരിക്കുന്നു -കെ. സുധാകരൻ

കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം ശനിയാഴ്ച മുതൽ പുതിയ ബ്ലോക്കിൽ

കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം ശനിയാഴ്ച മുതൽ പുതിയ ബ്ലോക്കിൽ

ശ്രാവണബലഗോള ജൈനമഠം പുരോഹിതൻ ചാരുകീർത്തി ഭട്ടാരക സ്വാമി അന്തരിച്ചു

ശ്രാവണബലഗോള ജൈനമഠം പുരോഹിതൻ ചാരുകീർത്തി ഭട്ടാരക സ്വാമി അന്തരിച്ചു

ബ്രഹ്മപുരം തട്ടിപ്പില്‍ മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷം; മറുപടി പറഞ്ഞേ മതിയാകൂവെന്ന് വി.ഡി സതീശൻ

ബ്രഹ്മപുരം തട്ടിപ്പില്‍ മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷം; മറുപടി പറഞ്ഞേ മതിയാകൂവെന്ന് വി.ഡി സതീശൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021