• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സാരി ഉടുപ്പിക്കുന്നതിനിടെ അനാവശ്യമായി സ്പര്‍ശിച്ചു ; പത്തനംതിട്ട സ്വദേശിനിയുടെ പരാതി

by Web Desk 04 - News Kerala 24
March 14, 2022 : 5:26 pm
in Kerala, News
Reading Time: 1 min read
0
A A
0
സാരി ഉടുപ്പിക്കുന്നതിനിടെ അനാവശ്യമായി സ്പര്‍ശിച്ചു ;  പത്തനംതിട്ട സ്വദേശിനിയുടെ പരാതി

കൊച്ചി : ലൈംഗിക പീഡന ആരോപണങ്ങളിൽ കുടുങ്ങിയ കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരി കേരളത്തിലോ അയൽ സംസ്ഥാനങ്ങളിലോ ഉണ്ടെന്നു കരുതുന്നതായി പൊലീസ്. പ്രതി ദുബായിലേക്കു പോയെങ്കിലും 3 ദിവസം മുൻപു തിരിച്ചു കേരളത്തിലെത്തിയിട്ടുണ്ടെന്നാണു പൊലീസ് പറയുന്നത്. ഇയാളുടെ പാസ്പോർട്ട് പൊലീസിനു ലഭിച്ചിട്ടുണ്ട്. പ്രതിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

അതേസമയം പ്രതിക്കെതിരെ ഇന്നലെ ഒരു കേസു കൂടി റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ പ്രതിക്കെതിരെയുള്ള കേസുകളുടെ എണ്ണം നാലായി. ഒളിവിലിരിക്കെ മുൻകൂർ ജാമ്യത്തിനു പ്രതി ശ്രമിക്കുന്നുണ്ടെന്നാണു സൂചന. വൈറ്റില ചളിക്കവട്ടത്തെ അനീസ് അൻസാരി യുണിസെക്സ് സലൂൺ ബ്രൈഡൽ മേക്കപ് സ്ഥാപനത്തിൽ വച്ചു അനീസ് തനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് ഓസ്ട്രേലിയയിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനി പരാതി നൽകിയത്. സിറ്റി പൊലീസ് കമ്മിഷണർക്ക് ഇ മെയിൽ മുഖേനയാണു പരാതി നൽകിയത്. 2015 ഏപ്രിലിൽ വിവാഹത്തിനു മേക്കപ് ചെയ്യാൻ ചെന്നപ്പോൾ സാരി ഉടുപ്പിച്ചു നൽകുന്നതിനിടെ അനാവശ്യമായി സ്പർശിച്ചെന്നാണു യുവതിയുടെ പരാതി. വിവാഹ മേക്കപ്പിനായി അനീസ് അൻസാരിയെ ബുക് െചയ്തിരുന്നവർ പണം തിരികെ വാങ്ങാൻ സ്റ്റുഡിയോയിൽ എത്തുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വധഗൂഡാലോചന കേസ് ; വ്യാജ തെളിവുകള്‍ നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് സൈബര്‍ വിദഗ്ധന്‍

Next Post

പാർക്കിൻസൺ രോഗിക്കായി ബിരിയാണി ചാലഞ്ചിലൂടെ സമാഹരിച്ചത് 6 ലക്ഷം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പാർക്കിൻസൺ രോഗിക്കായി ബിരിയാണി ചാലഞ്ചിലൂടെ സമാഹരിച്ചത് 6 ലക്ഷം

പാർക്കിൻസൺ രോഗിക്കായി ബിരിയാണി ചാലഞ്ചിലൂടെ സമാഹരിച്ചത് 6 ലക്ഷം

കെ റെയിലിന്റെ കല്ല് പിഴുതെറിയുമെന്ന് സതീശൻ ,  അടി ഇനിയും കിട്ടുമെന്ന് എഎൻ ഷംസീർ

കെ റെയിലിന്റെ കല്ല് പിഴുതെറിയുമെന്ന് സതീശൻ , അടി ഇനിയും കിട്ടുമെന്ന് എഎൻ ഷംസീർ

‘ ഒന്നര വര്‍ഷം ; കേരളത്തിൽ കോവിഡ് ആയിരത്തിൽ താഴെ , മാസ്‌ക് മാറ്റരുത്’

ചൂട് മൂലമുള്ള ‌ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ പോലും അവഗണിക്കരുത് : മന്ത്രി വീണാ ജോര്‍ജ്

കേരളത്തില്‍ 809 പേര്‍ക്ക് കോവിഡ് : 1597 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ 809 പേര്‍ക്ക് കോവിഡ് : 1597 പേര്‍ രോഗമുക്തി നേടി

ഡോണെറ്റ്സ്‌കിൽ യുക്രെയ്ൻ സൈന്യം സ്ഫോടനം നടത്തി ; 16 മരണം

ഡോണെറ്റ്സ്‌കിൽ യുക്രെയ്ൻ സൈന്യം സ്ഫോടനം നടത്തി ; 16 മരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021