• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളത്തിൽ ഒരു ഒമിക്രോൺ കേസ് കൂടി ; ഷാർജയിൽ നിന്നും കരിപ്പൂരിലെത്തിയ യാത്രക്കാരന് രോഗം

by Web Desk 03 - News Kerala 24
December 18, 2021 : 6:08 pm
in Kerala, News
Reading Time: 1 min read
0
A A
0
രാജ്യത്ത് മൂന്ന് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു

കരിപ്പൂ‍ർ: സംസ്ഥാനത്ത് ഒരു ഒമിക്രോൺ കേസ് കൂടി സ്ഥിരീകരിച്ചു. ഡിസംബ‍ർ 14-ന് ഷാർജയിൽ നിന്നും കരിപ്പൂരിൽ എത്തിയ മം​ഗളൂരു സ്വദേശിയായ 36കാരനാണ് ഒമിക്രോൺ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാൾക്ക് കാര്യമായ ആരോ​ഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും നിലവിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണെന്നും ആരോ​ഗ്യവകുപ്പ് അധികൃത‍‍ർ അറിയിച്ചു. ഷാർജയിൽ നിന്നാണ് ഇയാൾ കരിപ്പൂരിൽ എത്തിയത്. പ്രോട്ടോക്കോളിൻ്റെ ഭാ​ഗമായി നടത്തിയ കൊവിഡ് പരിശോധനയിലാണ് ഇയാൾക്ക് രോ​ഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം യുഎഇയിൽ നിന്ന് എറണാകുളത്തെത്തിയ ദമ്പതികൾക്കും ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഡിസംബർ എട്ടിന് യുഎഇയിൽ നിന്ന് ഷാർജ വഴി എറണാകുളത്ത് എത്തിയ ദമ്പതികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. റിസ്ക് രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇ ഇല്ലാത്തതിനാൽ ഇവർ ക്വാറന്റീന് പകരം സ്വയം നിരീക്ഷണത്തിലായിരുന്നു. 11നും 12നും നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവും ജനിതക പരിശോധനയിൽ ഒമിക്രോൺ പോസിറ്റിവും ആവുകയായിരുന്നു. ഭർത്താവിന്റെ സമ്പർക്ക പട്ടികയിൽ 6 പേരും ഭാര്യയുടെ സമ്പർക്ക പട്ടികയിൽ ഒരാളുമാണ് ഉള്ളത്. വിമാനത്തിൽ അടുത്ത് യാത്ര ചെയ്തവരെ അടക്കം ഹൈറിസ്കിൽ ഉള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.

ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോൺ കേസുകൾ എട്ടായി. ഇവരിൽ നാല് പേരാണ് റിസ്ക് രാജ്യങ്ങളിൽ നിന്നല്ലാതെ എത്തി ഒമിക്രോൺ സ്ഥീരികരിവർ. റിസ്ക് രാജ്യങ്ങളിൽ നിന്നല്ലാത്തവരിൽ സ്വയം നിരീക്ഷണം കർശനമാക്കാൻ സർക്കാർ നടപടി തുടങ്ങി. 14 ദിവസം കർശനമായി സ്വയം നിരീക്ഷണത്തിൽ തുടരാനാണ് നിർദേശം. രാജ്യത്ത് ഇതുവരെ പതിനൊന്ന് സംസ്ഥാനങ്ങളിലായി 101 പേർക്കാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം നൂറ് കടന്നതോടെ കേരളത്തിലേതടക്കം രോഗവ്യാപനം കൂടിയ 19 ജില്ലകൾക്ക് കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രോഗവ്യാപനം ആശങ്കയാകുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണ‌മെന്നും ആൾക്കൂട്ടങ്ങൾക്കും ആഘോഷങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തണമെന്നും ആരോ​ഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും : മന്ത്രി വീണാ ജോര്‍ജ്

Next Post

സംസ്ഥാനത്ത് ഇന്ന് 3297 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
സംസ്ഥാനത്ത് ഇന്ന് 3297 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3297 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

അശ്ലീല ചിത്രങ്ങളയച്ച് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമം :  21കാരൻ റിമാൻഡിൽ

അശ്ലീല ചിത്രങ്ങളയച്ച് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമം : 21കാരൻ റിമാൻഡിൽ

മാരാരിക്കുളം ബീച്ചിൽ കവര് പ്രതിഭാസം ;  അത്ഭുത കാഴ്ച കാണാൻ സഞ്ചാരി പ്രവാഹം

മാരാരിക്കുളം ബീച്ചിൽ കവര് പ്രതിഭാസം ; അത്ഭുത കാഴ്ച കാണാൻ സഞ്ചാരി പ്രവാഹം

ജനപ്രിയ സിനിമകളും ടിവി ഷോകളുമായി ക്രിസ്മസിനെ വരവേല്‍ക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്

ജനപ്രിയ സിനിമകളും ടിവി ഷോകളുമായി ക്രിസ്മസിനെ വരവേല്‍ക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്

ആലപ്പുഴയിൽ ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു ;  ആക്രമണം പ്രഭാതസവാരിക്ക് പുറപ്പെടാനിരിക്കെ

ആലപ്പുഴയിൽ ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു ; ആക്രമണം പ്രഭാതസവാരിക്ക് പുറപ്പെടാനിരിക്കെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021