• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കാതെ റവന്യൂ വകുപ്പ്​; അഴിമതിക്കെന്ന്​ ആരോപണം

by Web Desk 04 - News Kerala 24
June 16, 2023 : 9:55 am
in Kerala, News
Reading Time: 1 min read
0
A A
0
ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കാതെ റവന്യൂ വകുപ്പ്​; അഴിമതിക്കെന്ന്​ ആരോപണം

കൊ​ച്ചി: സ്ഥ​ലം​മാ​റ്റ​ത്തി​ന്​ ഓ​ൺ​ലൈ​ൻ സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ശ്ച​യി​ച്ച്​ ആ​റു​ വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ന​ട​പ്പാ​ക്കാ​തെ റ​വ​ന്യൂ വ​കു​പ്പ്. മ​റ്റെ​ല്ലാ വ​കു​പ്പു​ക​ളി​ലും സ്ഥ​ലം​മാ​റ്റ​ത്തി​ന്​ ഹ്യൂ​മ​ൻ റി​സോ​ഴ്​​സ്​ മാ​നേ​ജ്​​മെ​ന്‍റ്​ സി​സ്റ്റം (എ​ച്ച്.​ആ​ർ.​എം.​എ​സ്) സോ​ഫ്​​റ്റ്​​വെ​യ​ർ ന​ട​പ്പാ​ക്കി​യി​ട്ടും റ​വ​ന്യൂ വ​കു​പ്പി​ൽ ജി​ല്ല​ത​ല​ത്തി​ൽ സം​വി​ധാ​നം കൊ​ണ്ടു​വ​രാ​ത്ത​ത്​ ഭ​ര​ണ​ക​ക്ഷി യൂ​നി​യ​നു​ക​ളു​ടെ സ​മ്മ​ർ​ദ​ത്തി​ന്​ വ​ഴ​ങ്ങി​യാ​ണെ​ന്നാ​ണ്​ ആ​രോ​പ​ണം. ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ന്​ പു​റ​ത്താ​യ​തി​നാ​ൽ ജി​ല്ല​ത​ല​ത്തി​ലു​ള്ള സ്ഥ​ലം​മാ​റ്റ​ങ്ങ​ളി​ൽ വ​ൻ അ​ഴി​മ​തി ന​ട​ക്കു​ന്ന​താ​യും പ​റ​യു​ന്നു.ഓ​ൺ​ലൈ​ൻ സ്ഥ​ലം​മാ​റ്റ​ത്തി​ന്​ എ​ച്ച്.​ആ​ർ.​എം.​എ​സ്​ ന​ട​പ്പാ​ക്കാ​ൻ പൊ​തു​ഭ​ര​ണ വ​കു​പ്പ്​ 2017ലാ​ണ്​ പൊ​തു​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച​ത്. 2020ൽ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക്​ റ​വ​ന്യൂ വ​കു​പ്പും രൂ​പം ന​ൽ​കി. ​

എ​ന്നാ​ൽ, സം​സ്ഥാ​ന​ത​ല​ത്തി​ൽ ഏ​റ​ക്കു​റെ ന​ട​പ്പാ​ക്കി​യെ​ങ്കി​ലും ക്ല​ർ​ക്ക്, എ​ൽ.​ഡി ടൈ​പി​സ്റ്റ്, ഓ​ഫി​സ്​ അ​റ്റ​ൻ​ഡ​ന്‍റ്, വി​ല്ലേ​ജ്​ ഫീ​ൽ​ഡ്​ അ​സി​സ്റ്റ​ന്‍റ്​ ത​സ്തി​ക​ക​ൾ​ക്ക്​ സം​വി​ധാ​നം ബാ​ധ​ക​മാ​ക്കി​യി​ല്ല. ജി​ല്ലാ​ടി​സ്ഥാ​ന​ത്തി​ൽ എ​ച്ച്.​ആ​ർ.​എം.​എ​സ്​ വ​ഴി സ്ഥ​ലം​മാ​റ്റം ന​ട​പ്പാ​ക്കു​ന്ന​ത്​ പ​രി​ഗ​ണ​ന​യി​ൽ ഇ​ല്ലെ​ന്നാ​ണ്​ മാ​ർ​ച്ചി​ൽ റ​വ​ന്യൂ മ​ന്ത്രി ഇ​തു​സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ന്​ നി​യ​മ​സ​ഭ​യി​ൽ ന​ൽ​കി​യ മ​റു​പ​ടി.ജി​ല്ല​ത​ല സ്ഥ​ലം​മാ​റ്റ​ങ്ങ​ൾ ഭ​ര​ണ​ക​ക്ഷി യൂ​നി​യ​നു​ക​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക്​ അ​നു​സ​രി​ച്ച്​ ന​ട​ത്തു​ന്ന​തി​നാ​ണ്​ ഇ​ത്​ വ​ഴി​യൊ​രു​ക്കി​യ​ത്. ത​ങ്ങ​ൾ​ക്ക്​ ഇ​ഷ്ട​മി​ല്ലാ​ത്ത​വ​രെ തോ​ന്നും​പോ​ലെ മാ​റ്റാ​നും ത​ങ്ങ​ൾ​ക്ക്​ കൂ​ടി ഗു​ണം കി​ട്ടു​ന്ന അ​ഴി​മ​തി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ താ​ൽ​പ​ര്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​യ​മി​ക്കാ​നും ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​വും​ ഇ​തി​ലൂ​ടെ സം​ജാ​ത​മാ​യി. ജീ​വ​ന​ക്കാ​ർ​ക്ക്​ ജോ​ലി ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മു​ള്ള സ്ഥ​ല​ങ്ങ​ൾ ഓ​പ്​​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ എ​ച്ച്.​ആ​ർ.​എം.​എ​സ്​ ന​ൽ​കു​ന്ന സൗ​ക​ര്യം​ ഇ​തി​ലൂ​ടെ ന​ഷ്ട​മാ​യി.

ഓ​ൺ​ലൈ​ൻ സം​വി​ധാ​നം വ​ഴി​യാ​കു​മ്പോ​ൾ സ്റ്റേ​ഷ​ൻ സീ​നി​യോ​രി​റ്റി, മു​മ്പ്​ ജോ​ലി ചെ​യ്ത ഓ​ഫി​സ് തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ൾ മാ​ന​ദ​ണ്ഡ​മാ​ക്കി അ​ർ​ഹ​രാ​യ ജീ​വ​ന​ക്കാ​ർ​ക്ക്​ ത​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​​ലേ​ക്ക്​ സ്ഥ​ലം​മാ​റ്റം നേ​ടാ​ൻ ക​ഴി​യും. എ​ല്ലാ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ർ​ക്കും എ​ച്ച്.​ആ​ർ.​എം.​എ​സ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ബാ​ധ​ക​മാ​ക്ക​ണ​മെ​ന്ന പൊ​തു​ഭ​ര​ണ വ​കു​പ്പ്​ നി​ർ​ദേ​ശം അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടി​ട്ടും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല.ഒ​രു ഓ​ഫി​സി​ൽ മൂ​ന്ന്​ വ​ർ​ഷം തി​ക​ച്ച​വ​രെ മു​മ്പ്​ ജോ​ലി ചെ​യ്യാ​ത്ത ഓ​ഫി​സു​ക​ളി​ലേ​ക്ക്​ മാ​റ്റ​ണ​മെ​ന്നും അ​ഞ്ചു വ​ർ​ഷം ക​ഴി​ഞ്ഞ​വ​രെ നി​ർ​ബ​ന്ധ​മാ​യും സ്റ്റേ​ഷ​ൻ മാ​റ്റ​ണ​മെ​ന്ന നി​ർ​ദേ​ശ​വും റ​വ​ന്യൂ വ​കു​പ്പി​ൽ മാ​ത്രം ജി​ല്ല​ത​ല​ത്തി​ൽ ഇ​തു​വ​രെ ന​ട​പ്പാ​യി​ട്ടി​ല്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആ ഭാഗ്യശാലി നിങ്ങളോ ? നിർമൽ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Next Post

‘സ്വതന്ത്ര അഭിപ്രായങ്ങൾക്ക് ബിജെപിയിൽ സ്ഥാനമില്ല’,സംവിധായകൻ അലി അക്ബർ ബിജെപി വിട്ടു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘സ്വതന്ത്ര അഭിപ്രായങ്ങൾക്ക് ബിജെപിയിൽ സ്ഥാനമില്ല’,സംവിധായകൻ അലി അക്ബർ ബിജെപി വിട്ടു

'സ്വതന്ത്ര അഭിപ്രായങ്ങൾക്ക് ബിജെപിയിൽ സ്ഥാനമില്ല',സംവിധായകൻ അലി അക്ബർ ബിജെപി വിട്ടു

പോക്സോ കേസ് പ്രതി പൊന്തക്കാട്ടിൽ ഒളിച്ചിരുന്ന് പെൺകുട്ടിയുടെ അച്ഛനെ ആക്രമിച്ചു, സുഹൃത്തിനെ വെട്ടി; ജാമ്യമില്ല

പോക്സോ കേസ് പ്രതി പൊന്തക്കാട്ടിൽ ഒളിച്ചിരുന്ന് പെൺകുട്ടിയുടെ അച്ഛനെ ആക്രമിച്ചു, സുഹൃത്തിനെ വെട്ടി; ജാമ്യമില്ല

യുവതിയുടെ വാഗ്ദാനം യുകെയിൽ വമ്പൻ ജോലി! അഞ്ചര ലക്ഷം കണ്ണുമടച്ച് നൽകി ആലപ്പുഴ സ്വദേശി; ഒടുവിൽ അറസ്റ്റ്

യുവതിയുടെ വാഗ്ദാനം യുകെയിൽ വമ്പൻ ജോലി! അഞ്ചര ലക്ഷം കണ്ണുമടച്ച് നൽകി ആലപ്പുഴ സ്വദേശി; ഒടുവിൽ അറസ്റ്റ്

ഗുജറാത്ത് തീരത്ത് നാശംവിതച്ച് ബിപോർജോയ്; 22 പേർക്ക് പരിക്ക്; മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകി

ഗുജറാത്ത് തീരത്ത് നാശംവിതച്ച് ബിപോർജോയ്; 22 പേർക്ക് പരിക്ക്; മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകി

സാമ്പത്തിക തട്ടിപ്പിന് ഇരയായി ആത്മഹത്യ: പഞ്ചായത്ത് ജീവനക്കാരന്റെ മൃതദേഹം സംസ്കരിക്കാനായില്ല

സാമ്പത്തിക തട്ടിപ്പിന് ഇരയായി ആത്മഹത്യ: പഞ്ചായത്ത് ജീവനക്കാരന്റെ മൃതദേഹം സംസ്കരിക്കാനായില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021