• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കേരളത്തിൽ നായകൾക്കെതിരായ അക്രമം തടയാൻ സുപ്രീം കോടതിയിൽ ഹർജി

by Web Desk 04 - News Kerala 24
June 30, 2023 : 1:11 pm
in India, News
0
A A
0
കേരളത്തിൽ നായകൾക്കെതിരായ അക്രമം തടയാൻ സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി: കേരളത്തിൽ തെരുവുനായകളെ കൊല്ലുന്നത് തടയാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നായകളെ സംരക്ഷിക്കുന്ന സംഘടന സുപ്രീം കോടതിയെ സമീപിച്ചു. ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓൾ ക്രീചെർസ് ആൻഡ് സ്മോൾ എന്ന സംഘടനയാണ് നായകളെ സംരക്ഷിക്കുന്നതിനു വേണ്ടി സുപ്രീം കോടതിയെ സമീപിച്ചത്. കേരളത്തിൽ ബാക്കി ഉള്ളത് 6000 നായകൾ മാത്രമാണെന്നും, ബാക്കിയെല്ലാത്തിനേയും കൊന്നെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി പ്രകാരം പറയുന്നു.

കേരളത്തിൽ നായകളെ കൊല്ലുന്നത് കലാപ സമാനമായ രീതിയുലൂടെയാണെന്നാണ് സംഘടന ആരോപിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ എ ബി സി ചട്ടങ്ങൾ നടപ്പാക്കാൻ തയ്യാറാകാത്ത ഭരണകൂടം മൗനം പാലിക്കുകയാണ്. ഈ സാഹചര്യത്തിൽ നായകളുടെ സുരക്ഷ ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിക്ക് കർശന നിർദേശം നൽകണമെന്ന് സംഘടന സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് തെരുവുനായകളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ അടിയന്തിരമായി വാദം കേൾക്കണമെന്ന് അഭിഭാഷകർ ജൂൺ 21ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സുപ്രീം കോടതി അടിയന്തിരമായി ഇടപെടില്ലന്നു മനസിലായ സാഹചര്യത്തിലാണ് തെരുവ് നായകൾക്കെതിരെ വ്യാപക അക്രമം കേരളത്തിൽ അഴിച്ച് വിട്ടതെന്ന് സംഘടന ആരോപിച്ചു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ അപേക്ഷ ജൂലൈ 12 ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. ഇതേ ദിവസം മൃഗ സ്നേഹികളുടെ ആവശ്യവും പരിഗണിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മദ്യപിച്ചെത്തിയത് ചോദ്യം ചെയ്ത സൂപ്പർവൈസറുടെ കഴുത്തിൽ കുത്തി; സുരക്ഷാ ജീവനക്കാരൻ പിടിയിൽ

Next Post

ആൾമാറാട്ട കേസ്: എസ്.എഫ്.ഐ നേതാവിനും മുൻ പ്രിൻസിപ്പലിനും മുൻകൂർ ജാമ്യമില്ല

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ആൾമാറാട്ട കേസ്: എസ്.എഫ്.ഐ നേതാവിനും മുൻ പ്രിൻസിപ്പലിനും മുൻകൂർ ജാമ്യമില്ല

ആൾമാറാട്ട കേസ്: എസ്.എഫ്.ഐ നേതാവിനും മുൻ പ്രിൻസിപ്പലിനും മുൻകൂർ ജാമ്യമില്ല

മോദിയും, കോൺഗ്രസ് 20 തവണ അവതരിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട രാഹുലും തമ്മിലാണ് പോരാട്ടം -അമിത് ഷാ

മോദിയും, കോൺഗ്രസ് 20 തവണ അവതരിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട രാഹുലും തമ്മിലാണ് പോരാട്ടം -അമിത് ഷാ

ആഫ്രിക്കൻ യുവാവിനെ വെടിവെച്ചുകൊന്ന സംഭവം; കുടുംബാംഗങ്ങളോട് മാപ്പ് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ

ആഫ്രിക്കൻ യുവാവിനെ വെടിവെച്ചുകൊന്ന സംഭവം; കുടുംബാംഗങ്ങളോട് മാപ്പ് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ

ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ സമ്മേളനത്തിൽ ഷീ ജിങ്പിങ് പ​ങ്കെടുക്കും

ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ സമ്മേളനത്തിൽ ഷീ ജിങ്പിങ് പ​ങ്കെടുക്കും

ഓപ്പറേഷൻ തിയറ്ററിലെ വേഷം: രാഷ്ട്രീയ തീരുമാനം എടുക്കേണ്ട വിഷയമല്ല, അധ്യാപകർ തീരുമാനിക്കും -ആരോഗ്യ മന്ത്രി

ഓപ്പറേഷൻ തിയറ്ററിലെ വേഷം: രാഷ്ട്രീയ തീരുമാനം എടുക്കേണ്ട വിഷയമല്ല, അധ്യാപകർ തീരുമാനിക്കും -ആരോഗ്യ മന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021