• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ഡൽഹിയിൽ സർക്കാർ കൊണ്ടുനടക്കുന്നതിന് എനിക്ക് നൊബേൽ സമ്മാനം തരണം’ ; അരവിന്ദ് കെജ്‌രിവാള്‍

by Web Desk 05 - News Kerala 24
February 25, 2024 : 6:15 pm
in India, News
Reading Time: 1 min read
0
A A
0
‘ഡൽഹിയിൽ സർക്കാർ കൊണ്ടുനടക്കുന്നതിന് എനിക്ക് നൊബേൽ സമ്മാനം തരണം’ ; അരവിന്ദ് കെജ്‌രിവാള്‍

ഡൽഹി: ബിജെപി സർക്കാരിനെ ഭയന്ന് എഎപി സർക്കാരിന്റെ നിർദേശങ്ങൾ ഉദ്യോഗസ്ഥർ പാലിക്കുന്നില്ലെന്നാരോപിച്ച് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. രണ്ട് സർക്കാരുകൾ തമ്മിലുള്ള സംഘർഷങ്ങൾക്ഷക്കിടയിൽ ദേശീയ തലസ്ഥാനത്ത് ഭരണം നടത്തുന്നതിന് തനിക്ക് നൊബേൽ സമ്മാനം നൽകണമെന്നും അരവിന്ദ് കെജ്‌രിവാൾ ബിജെപിയെ കടന്നാക്രമിച്ചു കൊണ്ട് വ്യക്തമാക്കി.
‘ഡൽഹിയിലെ സ്കൂളുകളുടെയും ആശുപത്രികളുടെയും നിർമ്മാണം തടസപ്പെടുത്താൻ ബിജെപി ശ്രമിച്ചു. അവരുടെ മക്കളെ പോലെ നിർധനരുടെ കുട്ടികൾക്കും ഒരേ നിരലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹമൊന്നും ബിജെപിക്കില്ല. ഡൽഹിയിൽ എങ്ങനെയാണ് ഭരണം നടത്തുന്നതെന്ന് എനിക്ക് മാത്രമേ അറിയൂ, അതിന് എനിക്കൊരു നൊബേൽ സമ്മാനം തന്നെ ലഭിക്കണം,’ കെജ്‌രിവാള്‍ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തിൽ എൽഡിഎഫ് – ബിജെപി പോരാട്ടമാകും : ഈ തെരഞ്ഞെടുപ്പോടെ കോൺഗ്രസിന്റെ കഥ കഴിയുമെന്ന് കെ സുരേന്ദ്രൻ

Next Post

ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ പാറ്റ ; പ്രതികരിച്ച് അധികൃതര്‍

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ പാറ്റ ;  പ്രതികരിച്ച് അധികൃതര്‍

ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ പാറ്റ ; പ്രതികരിച്ച് അധികൃതര്‍

രാജ്യത്തെ തൊഴിലില്ലായ്മയിൽ വിമർശനവുമായി രാഹുൽ ഗാന്ധി

രാജ്യത്തെ തൊഴിലില്ലായ്മയിൽ വിമർശനവുമായി രാഹുൽ ഗാന്ധി

ചോദ്യം ചെയ്യലിന് ഹാജരാകണം; റിയൽ എസ്റ്റേറ്റ് ഡെവലപ്പർ ഹിരാനന്ദാനി ഗ്രൂപ്പിൻ്റെ പ്രൊമോട്ടർമാർക്ക് ഇ.ഡി സമൻസ്

ചോദ്യം ചെയ്യലിന് ഹാജരാകണം; റിയൽ എസ്റ്റേറ്റ് ഡെവലപ്പർ ഹിരാനന്ദാനി ഗ്രൂപ്പിൻ്റെ പ്രൊമോട്ടർമാർക്ക് ഇ.ഡി സമൻസ്

പൂപ്പാറ ഒഴിപ്പിക്കല്‍: സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി

പൂപ്പാറ ഒഴിപ്പിക്കല്‍: സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി

ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്ത് അഖിലേഷ് യാദവ്

ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്ത് അഖിലേഷ് യാദവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021