• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പത്താം ക്ലാസുകാർക്കും അവസരം; പ്രധാനമന്ത്രി ദേശീയ അപ്രന്റിസ് മേള എറണാകുളം ജില്ലയില്‍ ഫെബ്രുവരി 13 ന്

by Web Desk 06 - News Kerala 24
February 11, 2023 : 9:49 am
in Kerala, News
Reading Time: 1 min read
0
A A
0
ബ്രസീലിലെ കലാപം: അപലപിച്ച് ഇന്ത്യ, ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി മോദി

കൊച്ചി: കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ മേൽ നോട്ടത്തിൽ എറണാകുളം ജില്ലയിൽ പ്രധാനമന്ത്രി ദേശീയ അപ്രന്റിസ് മേള ഫെബ്രുവരി 13 ന് രാവലെ ഒമ്പതു മുതൽ കളമശ്ശേരി ആർ ഐ സെന്ററിൽ നടത്തും. ട്രേഡ് അപ്രന്റിസുകളെ തെരഞ്ഞെടുക്കുന്ന കേന്ദ്ര – സംസ്ഥാന സർക്കാർ, സഹകരണ, സ്വകാര്യ മേഖലയിലെ വ്യവസായ, വാണിജ്യ, സേവന സ്ഥാപനങ്ങൾ, പൊതു മേഖലാ സ്ഥാപനങ്ങൾ എന്നിവ ജില്ലാ അപ്രന്റിസ്ഷിപ് ട്രെയിനിങ് ഓഫീസ് ആയ കളമശ്ശേരി ആർ ഐ സെന്ററുമായി 0484 2555866/ 9446326442 / 9846942202 / 9446945175 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. എച്ച്എംടി, ഫാക്ട്, നിഫ്പാറ്റ് (NIFPHAT,) നെസ്റ്റ്, കെല്‍, ടിസിസി, ടെല്‍ക്ക്, കെഡബ്ല്യുഎ , സര്‍വെ, കാംകോ എയര്‍പോര്‍ട്ട്, കോക്കനട്ട് ഡവലപ്മെന്‍റ് ബോര്‍ഡ്തു ടങ്ങി രജിസ്റ്റർ ചെയ്തിട്ടുള്ള 30 സ്ഥാപനങ്ങൾ പങ്കെടുക്കും.

കൂടാതെ മേളയിൽ പങ്കെടുക്കാൻ മറ്റ് സ്ഥാപനങ്ങൾക്കും ട്രെയിനികൾക്കും www.apprenticeshipindia.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. മേളയിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങൾ ഒഴിവു വിവരങ്ങൾ ഫെബ്രുവരി 12- നകം [email protected] ഇ മെയിൽ മുഖേന അറിയിക്കാം.10-ാം ക്ലാസ് പാസ്/ഫെയില്‍, സ്റ്റെനോ, പെയിന്‍റര്‍, കോപ്പ, സര്‍വെ കാര്‍പ്പെന്‍റര്‍, വെല്‍ഡര്‍, ഫിറ്റര്‍, മെഷീനിസ്റ്റ്, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, എംഎംവി, ഇ/മെക്ക് കൂടാതെ മറ്റനേകം ട്രേഡുകാരും 10 ജയിച്ചവരും തോറ്റവരും ഉൾപ്പെടെയുള്ളവരും മേള നടക്കുന്ന ദിവസം ആർഐ സെന്ററിൽ നേരിട്ട് എത്തി രജിസ്റ്റർ ചെയ്യണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആൺകുട്ടികളുടെ ചേലാകർമ്മം: നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് കേരള ഹൈക്കോടതിയിൽ ഹർജി

Next Post

ആദ്യം കൂട്ടുകാരിയെ പീഡിപ്പിച്ചു, പിന്നെ പ്ലസ് ടു വിദ്യാർഥിനിയെയും: 22കാരന്‍ പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തിരുവനന്തപുരം മെഡി. കോളേജിൽ യുവാക്കൾക്ക് മർദ്ദനമേറ്റ സംഭവം: അഞ്ച് ദിവസത്തിന് ശേഷം പൊലീസ് കേസെടുത്തു

ആദ്യം കൂട്ടുകാരിയെ പീഡിപ്പിച്ചു, പിന്നെ പ്ലസ് ടു വിദ്യാർഥിനിയെയും: 22കാരന്‍ പിടിയിൽ

ഗൂഗിൾ പേ വഴി ഒരാഴ്ചയ്ക്കിടെ പണം പോയത് 10 പേർക്ക്; തട്ടിപ്പ് ഇങ്ങനെ..

ഗൂഗിൾ പേ വഴി ഒരാഴ്ചയ്ക്കിടെ പണം പോയത് 10 പേർക്ക്; തട്ടിപ്പ് ഇങ്ങനെ..

ഒറ്റപ്പാലത്ത് ഫ്ലാറ്റിൽ കയറി സ്വകാര്യ ബസ് ഉടമയെയും മകനെയും വെട്ടിപരിക്കേൽപ്പിച്ചു

ഒറ്റപ്പാലത്ത് ഫ്ലാറ്റിൽ കയറി സ്വകാര്യ ബസ് ഉടമയെയും മകനെയും വെട്ടിപരിക്കേൽപ്പിച്ചു

പത്തനംതിട്ടയിൽ ഒപ്പം താസിച്ചിരുന്ന സ്ത്രീയെ തലയ്ക്കടിച്ചു കൊന്നു, പ്രതി ഒളിവിൽ

പത്തനംതിട്ടയിൽ ഒപ്പം താസിച്ചിരുന്ന സ്ത്രീയെ തലയ്ക്കടിച്ചു കൊന്നു, പ്രതി ഒളിവിൽ

പ്രസവിച്ചത് സഹദെങ്കിലും അച്ഛനെന്ന് രേഖപ്പെടുത്തണം; ഇളവുതേടി ട്രാൻസ്ജെൻഡർ മാതാപിതാക്കൾ

പ്രസവിച്ചത് സഹദെങ്കിലും അച്ഛനെന്ന് രേഖപ്പെടുത്തണം; ഇളവുതേടി ട്രാൻസ്ജെൻഡർ മാതാപിതാക്കൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021