• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബജറ്റ് സമ്മേളനം ; പെഗാസസ്, കർഷക പ്രശ്‌നങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷം

by Web Desk 01 - News Kerala 24
January 31, 2022 : 9:20 am
in India, News
Reading Time: 1 min read
0
A A
0
ബജറ്റ് സമ്മേളനം ; പെഗാസസ്, കർഷക പ്രശ്‌നങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷം

ദില്ലി : ഇന്ന് മുതൽ ആരംഭിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ വിവിധ വിഷയങ്ങൾ ഉന്നയിക്കാൻ ഒരുങ്ങി പ്രതിപക്ഷം. പെഗാസസ് ആരോപണങ്ങൾ, കർഷക പ്രശ്നങ്ങൾ, ചൈനയുമായുള്ള അതിർത്തി തർക്കം എന്നിവ പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചേക്കും. ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിർണായക നിയമസഭാ തെരഞ്ഞെടുപ്പുകൾക്കിടയിലാണ് സമ്മേളനം നടക്കുന്നത്. 2017-ൽ ഇസ്രയേലുമായുള്ള പ്രതിരോധ കരാറിന്റെ ഭാഗമായാണ് ഇന്ത്യ സ്പൈവെയർ വാങ്ങിയതെന്ന് ന്യൂയോർക്ക് ടൈംസ് അവകാശപ്പെട്ടതിന് പിന്നാലെ സർക്കാരിനെ ഒറ്റക്കെട്ടായി നേരിടാൻ പ്രതിപക്ഷം തയ്യാറെടുക്കുകയാണ്. സഭയെ തെറ്റിദ്ധരിപ്പിച്ചതിന് സർക്കാരിനും ഐടി മന്ത്രി അശ്വിനി വൈഷ്ണുവിനുമെതിരെ പ്രത്യേകാവകാശ പ്രമേയ അവതരണത്തിനായി ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് സ്പീക്കർ ഓം ബിർളയ്ക്ക് കത്തെഴുതിയിട്ടുണ്ട്. കഴിഞ്ഞ വർഷം പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ “ചാരപ്രവർത്തനം” സർക്കാർ നിഷേധിച്ചിരുന്നു.

കാർഷിക ദുരിതം, ചൈനീസ് കടന്നുകയറ്റം, കൊവിഡ് 19 ഇരകൾക്ക് ദുരിതാശ്വാസ പാക്കേജ് ആവശ്യപ്പെടൽ, എയർ ഇന്ത്യയുടെ വിൽപ്പന, പെഗാസസ് തർക്കം തുടങ്ങിയ പ്രശ്‌നങ്ങൾ സഭയിൽ ഉന്നയിക്കാൻ സമാന ചിന്താഗതിക്കാരായ കക്ഷികളെ സമീപിക്കുമെന്ന് പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് അറിയിച്ചു. എന്നാൽ വിഷയത്തിൽ ഒരു ചർച്ചയ്ക്ക് സർക്കാർ സമ്മതിക്കാൻ സാധ്യതയില്ലെന്നും നിയമനിർമ്മാണ കാര്യങ്ങൾക്ക് അനുമതി നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വൃത്തങ്ങൾ പറഞ്ഞു. പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും രാജ്യസഭാ ചെയർമാൻ എം വെങ്കയ്യ നായിഡുവും സമ്മേളനത്തിൽ സഭയുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ തിങ്കളാഴ്ച രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമായി പ്രത്യേക യോഗങ്ങൾ നടത്തും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെ സമ്മേളനം ആരംഭിക്കും. ധനമന്ത്രി നിർമല സീതാരാമൻ 2021-22 സാമ്പത്തിക സർവേ തിങ്കളാഴ്ചയും കേന്ദ്ര ബജറ്റ് ചൊവ്വാഴ്ചയും അവതരിപ്പിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എംജി യൂണിവേഴ്സിറ്റി കൈക്കൂലി ; സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന്

Next Post

മികച്ച ആലിംഗനമെന്ന് ശോഭന – വിലമതിക്കാനാവാത്തതെന്ന് മഞ്ജു ; സൂപ്പര്‍ സ്റ്റാറുകൾ കണ്ടുമുട്ടിയപ്പോള്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മികച്ച ആലിംഗനമെന്ന് ശോഭന – വിലമതിക്കാനാവാത്തതെന്ന് മഞ്ജു ; സൂപ്പര്‍ സ്റ്റാറുകൾ കണ്ടുമുട്ടിയപ്പോള്‍

മികച്ച ആലിംഗനമെന്ന് ശോഭന - വിലമതിക്കാനാവാത്തതെന്ന് മഞ്ജു ; സൂപ്പര്‍ സ്റ്റാറുകൾ കണ്ടുമുട്ടിയപ്പോള്‍

കാശുവീശി ഇന്ത്യന്‍ സമ്പന്നര്‍ ; ഈ വണ്ടിക്കമ്പനിക്ക് വമ്പന്‍ വളര്‍ച്ച!

കാശുവീശി ഇന്ത്യന്‍ സമ്പന്നര്‍ ; ഈ വണ്ടിക്കമ്പനിക്ക് വമ്പന്‍ വളര്‍ച്ച!

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും ; വര്‍ധന അനിവാര്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും ; വര്‍ധന അനിവാര്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

കൊവിഡ് വ്യാപനം ; ഗോവയില്‍ പൊതുസമ്മേളനങ്ങള്‍ക്ക് നിയന്ത്രണം

രാജ്യത്ത് പ്രതിവാര കൊവിഡ് കേസുകള്‍ 19 ശതമാനം കുറഞ്ഞു ; മരണസംഖ്യ 40 ശതമാനം ഉയര്‍ന്നു

എംജി സർവകലാശാല കൈക്കൂലി ; ജീവനക്കാരിക്ക് സ്ഥാനക്കയറ്റം ലഭിച്ചത് ഇടത് സംഘടനയുടെ ഇടപെടലിൽ

എംജി സർവകലാശാല കൈക്കൂലി ; ജീവനക്കാരിക്ക് സ്ഥാനക്കയറ്റം ലഭിച്ചത് ഇടത് സംഘടനയുടെ ഇടപെടലിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021