• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഷെയ്‍നില്‍ നിന്നും വസ്ത്രം ഓര്‍ഡർ ചെയ്തു; കിട്ടിയത് ഒരു കുപ്പി രക്തം, പിന്നെ കുറച്ച് ബീന്‍സുമെന്ന് യുവതി

by Web Desk 06 - News Kerala 24
March 16, 2024 : 12:55 pm
in News, World
Reading Time: 1 min read
0
A A
0
ഷെയ്‍നില്‍ നിന്നും വസ്ത്രം ഓര്‍ഡർ ചെയ്തു; കിട്ടിയത് ഒരു കുപ്പി രക്തം, പിന്നെ കുറച്ച് ബീന്‍സുമെന്ന് യുവതി

സ്ത്രീ വസ്ത്രങ്ങളുടെ ഓണ്‍ലൈന്‍ വിപണിയിലെ ശക്തരായ മത്സരാര്‍ത്ഥിയാണ് ഷെയ്ന്‍. ചൈനീസ് – സിംഗപ്പൂര്‍ കമ്പനിക്ക് ലോകമെങ്ങും ആരാധകരുണ്ട്. എന്നാല്‍ ഷെയ്നില്‍ നിന്നും തനിക്കുണ്ടായ ഒരു ദുരനുഭവം യുഎസിലെ ടെന്നസി സ്വദേശിയായ അന്ന എലിയട്ട് പങ്കുവച്ചപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ അത് വലിയ ചര്‍ച്ചയായി. ഓണ്‍ലൈന്‍ ഫാഷൻ റീട്ടെയിലർ ഷെയ്‌നിൽ നിന്ന് തനിക്കായി ഒരു വസ്ത്രമായിരുന്നു അന്ന എലിയട്ട് ഓർഡർ ചെയ്തത്. എന്നാല്‍ അന്നയ്ക്ക് എത്തിയ പാര്‍സലില്‍ ഉണ്ടായിരുന്നത് ഒരു കുപ്പി രക്തവും ബീന്‍സിന്‍റെ കുറച്ച് വിത്തുകളുമായിരുന്നുനെന്ന് ദി പീപ്പിൾ റിപ്പോർട്ട് ചെയ്യുന്നു.

പാര്‍സല്‍ പൊട്ടിച്ച് നോക്കിയപ്പോഴാണ് താന്‍ ഓർഡർ ചെയ്ത വസ്ത്രത്തിന് പകരം ഒരു കുപ്പി രക്തസാമ്പിള്‍ അടങ്ങിയ പാര്‍സലാണ് തനിക്ക് ലഭിച്ചതെന്ന് അന്നയ്ക്ക് മനസിലായത്. പിന്നാലെ അവര്‍ രക്തകുപ്പിയില്‍ രേഖപ്പെടുത്തിയ അഡ്രസില്‍ അന്വേഷണം നടത്തി. ‘ഒരു ബ്ലഡ് ടെസ്റ്റിംഗ് കമ്പനിയില്‍ നിന്നും ഒരിക്കലും ഒരു വ്യക്തിയുടെ അഡ്രസിലേക്ക് രക്തം അയക്കില്ല’ എന്നായിരുന്നു രക്തം പരിശോധിച്ച കമ്പനിയില്‍ നിന്നും അറിയിച്ചത്. രക്തം അടങ്ങിയ കുപ്പിയില്‍ പേരോ പരിശോധിക്കുന്ന ഡോക്ടറുടെ പേരോ വിലാസമോ ഇല്ലായിരുന്നു. ‘രക്തം പരിശോധിച്ച കമ്പനിയിലെ സ്ത്രീ പറഞ്ഞത്,., അവര്‍ ആ രക്ത കുപ്പി ട്രാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണ്. ഒരിക്കലും പരിശോധനാ കേന്ദ്രത്തില്‍ നിന്നും രക്തം വ്യക്തികളുടെ അഡ്രസിലേക്ക് അയക്കില്ലെന്നും അവിടെ നിന്നും അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നുമാണ്.’ യുവതി സാമൂഹിക മാധ്യമ കുറിപ്പിലെഴുതി.

പിന്നാലെ യുവതി സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനുമായും  പ്രാദേശിക പോലീസ് സ്റ്റേഷനുമായും ബന്ധപ്പെട്ടു. അത്യന്തം അപകടകരമായ സാഹചര്യമാണെന്ന് അറിയിച്ച സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ വകുപ്പ് സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനിടെ യുവതി ഷെയ്നുമായും ബന്ധപ്പെട്ടു. ഓർഡർ ചെയ്ത വസ്ത്രമാണ് പാക്കേജില്‍ ഉണ്ടായിരുന്നതെന്നും മറ്റൊന്നും പാക്ക് ചെയ്തിട്ടില്ലെന്നും കമ്പനി വക്താവ് യുവതിയെ അറിയിച്ചു. ഷിപ്പിംഗിനിടെ പാക്കേജില്‍ കൃത്രിമം നടന്നതാകാമെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്നും കമ്പനി വക്താവ് യുവതിയെ അറിയിച്ചു. യുവതിയുടെ ഓര്‍ഡർ ഡെലിവറി ചെയ്ത ഫെഡെക്‌സും ക്ഷമാപണവുമായി രംഗത്തെത്തി. ഗുണനിലവാര പ്രക്രിയ പൂര്‍ത്തിയാക്കി പാക്കിംഗ് നടത്തുമ്പോള്‍ അതില്‍ യുവതിയുടെ ഓര്‍ഡര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ഫെഡെക്സും പറയുന്നത്. ഒപ്പം സംഭവത്തില്‍ ഏത് അന്വേഷണവും അവര്‍ വാഗ്ദാനം ചെയ്തെന്നും യുവതി എഴുതി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കി മുങ്ങും, നിരവധി പേർ ഈ കെണിയിൽ വീണു, ജാഗ്രത

Next Post

ചരമക്കോളങ്ങളും സംസ്കാര അറിയിപ്പുകളും വിടാതെ വായിക്കും, സംസ്കാര സമയത്ത് വീട്ടിൽ മോഷണം, 44കാരൻ പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ക്ലാസ് എടുക്കുന്നതിനിടെ ലൈംഗികാതിക്രമം ; അധ്യാപകന്‍ അറസ്റ്റില്‍

ചരമക്കോളങ്ങളും സംസ്കാര അറിയിപ്പുകളും വിടാതെ വായിക്കും, സംസ്കാര സമയത്ത് വീട്ടിൽ മോഷണം, 44കാരൻ പിടിയിൽ

സംസ്ഥാനത്തിന് വായ്പ തുക നിശ്ചയിച്ച് നൽകാതെ കേന്ദ്രം; ക്ഷേമ പെൻഷനും പെൻഷൻ കുടിശിക വിതരണവും പ്രതിസന്ധിയിൽ

5.07 ലക്ഷം പേർക്ക് ആശ്വാസം, സർവീസ്‌ പെൻഷൻ കുടിശ്ശിക 628 കോടി രൂപ അനുവദിച്ചു

മദ്യലഹരിയിൽ ഔദ്യോഗിക വാഹനം ഓടിച്ച പൊലീസുകാര്‍ അഞ്ച് ബൈക്കുകളും ഒരു കാറും ഇടിച്ചുതെറിപ്പിച്ചു

വജ്ര ആഭരണങ്ങൾ കവരുന്നതിനിടെ വീട്ടുടമയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; രക്ഷപ്പെട്ട 19കാരനെ വലയിലാക്കി പൊലീസ്

‘കെ മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍കാത്തത് തെറ്റ്’; അപമാനിച്ചത് ശരിയായില്ലെന്ന് ശശി തരൂര്‍

'മോദിയുടെ ഗ്യാരണ്ടി, ഒന്നും നടക്കില്ലെന്ന ഗ്യാരണ്ടി': ശശി തരൂര്‍

അസദുദ്ദീന്‍ ഒവൈസിയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പ്രതികള്‍ ; ചോദ്യം ചെയ്യല്‍ തുടരുന്നു

'17 കോടി മുസ്ലിംങ്ങൾ രാജ്യമില്ലാത്തവരാകും, അടിയന്തര സ്റ്റേ വേണം'; സിഎഎക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഉവൈസി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021