• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ഒറിജിനലും കുടിയേറ്റക്കാരും’; തെലങ്കാന കോൺ​ഗ്രസിൽ കലഹം, 12 നേതാക്കൾ രാജിവെച്ചു

by Web Desk 06 - News Kerala 24
December 19, 2022 : 6:53 pm
in India, News
Reading Time: 1 min read
0
A A
0
ഡിസിസി ഭാരവാഹിപ്പട്ടിക ; കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു ; അന്തിമ തീരുമാനം കെപിസിസി തലത്തിലായേക്കും

ഹൈദരാബാദ്: തെലങ്കാന കോൺ​ഗ്രസിൽ കലഹത്തെ തുടർന്ന് 12 പ്രധാന നേതാക്കൾ രാജിവെച്ചു. അഞ്ച് വർഷം മുമ്പ് ‌ടിഡിപിയിൽ നിന്ന് രാജിവെച്ച് കോൺ​ഗ്രസിലെത്തിയ 12 നേതാക്കളാണ് രാജി വെച്ചത്. കോൺ​ഗ്രസിലെ മുതിർന്ന നേതാക്കളും കോൺ​ഗ്രസിലേക്ക് കുടിയേറിയ നേതാക്കളും തമ്മിലുള്ള തർക്കമാണ് രാജിയിൽ കലാശിച്ചതെന്ന് മാധ്യ‌മങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഒരു വിഭാ​ഗം നടത്താനിരുന്ന  ‘ഹാത്ത് സേ ഹാത്ത് ജോഡോ’ തയ്യാറെടുപ്പ് യോഗം ഒഴിവാക്കി.

തെലങ്കാനയുടെ ചുമതലയുള്ള എഐസിസി നേതാവ് മാണിക്കം ടാഗോറിന് 12 നേതാക്കളും രാജിക്കത്ത് അയച്ചു. എൻ ഉത്തം കുമാർ റെഡ്ഡിയും ഭട്ടി വിക്രമാർക്കയും ഉൾപ്പെടെയുള്ള മുതിർന്നവരാണ് പാർട്ടി വിട്ടത്. വിശ്വസ്തരെ അവഗണിച്ച് പാർട്ടി സ്ഥാനങ്ങൾ  മറ്റുള്ളവർക്ക് നൽകുന്നതിനെതിരെ ഇവർ കടുത്ത എതിർപ്പ് ഉയർത്തിയിരുന്നു. തുടർന്ന് ‘സേവ് കോൺഗ്രസ്’ കാമ്പയിൻ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നാലെയാണ് ഇവർ രാജിവെച്ചത്.

മുതിർന്ന ചില നേതാക്കൾ തങ്ങളെ ‘കോൺഗ്രസ് ഒറിജിനൽ’ നേതാക്കളെന്നും ടിഡിപിയിൽ നിന്ന് വന്നവരെ ‘കുടിയേറ്റക്കാർ’ എന്നുമാണ് വിശേഷിപ്പിക്കുന്നത്. അധ്യക്ഷൻ രേവന്ത് റെഡ്ഡിയെ അനുകൂലിക്കുന്നവരാണ് കുടിയേറ്റ നേതാക്കൾ എന്നും ആരോപണമുണ്ട്.  ടിപിസിസി പ്രസിഡന്റ് എ രേവന്ത് റെഡ്ഡി  ഞായറാഴ്ച വിളിച്ചുചേർത്ത പാർട്ടി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം നടന്ന ‘ഹാത്ത് സേ ഹാത്ത് ജോഡോ’ മുന്നൊരുക്ക യോഗത്തിൽ നിന്ന് മുതിർന്ന നേതാക്കളെ ഒഴിവാക്കിയിരുന്നു. മുതിർന്ന നേതാക്കളുടെ പ്രശ്നം പാർട്ടി ഹൈക്കമാൻഡ് പരിശോധിക്കുമെന്നും രേവന്ത് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എറണാകുളം അങ്കമാലി അതിരൂപത കുർബാന പ്രതിഷേധം: ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

Next Post

‘സൈനികരെക്കുറിച്ച് ആ വാക്ക് ഉപയോഗിക്കരുത്’: രാഹുൽ ഗാന്ധിക്കെതിരെ വിദേശകാര്യ മന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘സൈനികരെക്കുറിച്ച് ആ വാക്ക് ഉപയോഗിക്കരുത്’: രാഹുൽ ഗാന്ധിക്കെതിരെ വിദേശകാര്യ മന്ത്രി

‘സൈനികരെക്കുറിച്ച് ആ വാക്ക് ഉപയോഗിക്കരുത്’: രാഹുൽ ഗാന്ധിക്കെതിരെ വിദേശകാര്യ മന്ത്രി

ഗവർണറുടെ നോട്ടീസ്: വിസിമാരുടെ ഹർജിയിൽ വാദം കേൾക്കൽ 20ന്

പമ്പയില്‍ കെഎസ്ആർടിസി ബസില്‍ കയറാനുള്ള തിരക്ക് പരിഹരിക്കണം: ഹൈക്കോടതി

എതിർക്കുന്ന നേതാക്കളുടെ മക്കൾ ഇംഗ്ലിഷ് മിഡിയത്തിൽ: ബിജിപിയുടെ ‘ഹിന്ദി പ്രേമ’ത്തിനെതിരെ രാഹുൽ

എതിർക്കുന്ന നേതാക്കളുടെ മക്കൾ ഇംഗ്ലിഷ് മിഡിയത്തിൽ: ബിജിപിയുടെ ‘ഹിന്ദി പ്രേമ’ത്തിനെതിരെ രാഹുൽ

വോട്ടിനിട്ട് വെട്ടിലായി മസ്ക്; ട്വിറ്റർ സിഇഒ സ്ഥാനം ഒഴിയണമെന്ന് സർവേ ഫലം

വോട്ടിനിട്ട് വെട്ടിലായി മസ്ക്; ട്വിറ്റർ സിഇഒ സ്ഥാനം ഒഴിയണമെന്ന് സർവേ ഫലം

അധ്യാപകൻ ബാൽക്കണിയിൽനിന്ന് തള്ളിയിട്ടു; കർണാടകയിൽ നാലാം ക്ലാസ് വിദ്യാർഥി മരിച്ചു

അധ്യാപകൻ ബാൽക്കണിയിൽനിന്ന് തള്ളിയിട്ടു; കർണാടകയിൽ നാലാം ക്ലാസ് വിദ്യാർഥി മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021