• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഏക സിവിൽ കോഡ്: പൂർണമായും പിന്തുണയ്ക്കാതെ ഓർത്തഡോക്സ് സഭ

by Web Desk 04 - News Kerala 24
June 30, 2023 : 4:48 pm
in India, News
0
A A
0
ഏക സിവിൽ കോഡ്: പൂർണമായും പിന്തുണയ്ക്കാതെ ഓർത്തഡോക്സ് സഭ

കോട്ടയം∙ ഏക സിവിൽ കോഡിനെ പൂർണമായും പിന്തുണയ്ക്കാതെ ഓർത്തഡോക്സ് സഭ. വേഗത്തിൽ സിവിൽ കോഡ് നടപ്പാക്കരുതെന്ന് സഭാധ്യക്ഷന്‍‌ ബസേലിയോസ്‌ മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ആവശ്യപ്പെട്ടു. മതനിയമങ്ങൾ ഹനിക്കുന്നതാകരുത് ഏക സിവിൽ കോഡെന്നും കാതോലിക്കാ ബാവ പറഞ്ഞു.

അതേസമയം, മണിപ്പുരിലേതു വർഗീയ കലാപം എന്നു പറയാൻ സാധിക്കില്ലെന്നും രണ്ടു ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണെന്നും ബാവ പ്രതികരിച്ചു. ഇരുവിഭാഗങ്ങളിലും നാശമുണ്ട്. എന്നാൽ ക്രൈസ്തവ വിഭാഗത്തിനാണു കൂടുതൽ നാശം. ഇതിൽ എല്ലാ ക്രൈസ്തവ വിഭാഗങ്ങൾക്കും ആശങ്കയുണ്ട്. കലാപം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണം. ആഭ്യന്തരമന്ത്രി സ്ഥലം സന്ദര്‍ശിച്ചിട്ടും പ്രശ്നം പരിഹരിക്കാനാകാത്തത് ആശങ്ക ഉണ്ടാക്കുന്നുവെന്നും കാതോലിക്കാ ബാവ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹൃദയഭേദകം; മണിപ്പുരിൽ സഹായിക്കണമെന്ന നിലവിളി: രാഹുൽ ഗാന്ധി

Next Post

വടക്കോട്ട് മഴ കനക്കും; കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വടക്കോട്ട് മഴ കനക്കും; കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്

വടക്കോട്ട് മഴ കനക്കും; കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്

സാമൂഹ്യനീതി വകുപ്പിന്റെ സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങൾക്ക് നാമനിർദേശം ക്ഷണിച്ചു

സാമൂഹ്യനീതി വകുപ്പിന്റെ സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങൾക്ക് നാമനിർദേശം ക്ഷണിച്ചു

ദാക്ഷായണി വേലായുധന്റെ 111-ാം ജന്മദിനം ജൂലൈ 4ന്: ആഘോഷത്തിന് വിപുലമായ ഒരുക്കങ്ങൾ

ദാക്ഷായണി വേലായുധന്റെ 111-ാം ജന്മദിനം ജൂലൈ 4ന്: ആഘോഷത്തിന് വിപുലമായ ഒരുക്കങ്ങൾ

പഞ്ചാബ് ധനകാര്യമന്ത്രി ഹർപാൽ സിംഗ് ചീമ കെ എൻ ബാല​ഗോപാലുമായി കൂടിക്കാഴ്ച നടത്തി

പഞ്ചാബ് ധനകാര്യമന്ത്രി ഹർപാൽ സിംഗ് ചീമ കെ എൻ ബാല​ഗോപാലുമായി കൂടിക്കാഴ്ച നടത്തി

ലോകം മോദിയെ വാഴ്ത്തുമ്പോൾ കോൺഗ്രസിന് വയറുവേദന -ജെ.പി. നഡ്ഡ

ലോകം മോദിയെ വാഴ്ത്തുമ്പോൾ കോൺഗ്രസിന് വയറുവേദന -ജെ.പി. നഡ്ഡ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021