• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗാന്ധി ചിത്രം തകർക്കൽ; കുറ്റക്കാരായ പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ കോൺഗ്രസ്‌ നേതൃത്വം തയ്യാറാകണം: മന്ത്രി റിയാസ്‌

by Web Desk 04 - News Kerala 24
August 20, 2022 : 5:33 pm
in Kerala, News
Reading Time: 1 min read
0
A A
0
ഗാന്ധി ചിത്രം തകർക്കൽ; കുറ്റക്കാരായ പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ കോൺഗ്രസ്‌ നേതൃത്വം തയ്യാറാകണം: മന്ത്രി റിയാസ്‌

തൃശൂർ : വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത കുറ്റക്കാരായ പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ കോൺഗ്രസ്‌ നേതൃത്വം തയ്യാറാകണമെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമദ്‌ റിയാസ്‌ പറഞ്ഞു. നടപടിയെടുക്കുന്നില്ലെന്നു മാത്രമല്ല, ഇവരെ തോളിലേറ്റി സിന്ദാബാദ്‌ വിളിക്കുന്നു. കോൺഗ്രസ്‌ നേതാക്കൾ ഒരു ഭാഗത്ത്‌ ഗാന്ധി ചിത്രം തകർക്കുകയും മറുഭാഗത്ത്‌ സവർക്കറുടെ ചിത്രത്തിന് മുന്നിൽ പ്രകാശം പരത്തുകയുമാണ്‌. തൃശൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷ സർക്കാരിനെ മോശപ്പെടുത്താൻ വേണ്ടി മഹാത്മാഗാന്ധിയുടെ ചിത്രം തല്ലിപൊളിക്കുന്നവരുടെ മാനസികാവസ്ഥ ദൗർഭാഗ്യകരവുമാണ്‌. ഗാന്ധി ചിത്രം തകരണം. ഗാന്ധിയുടെ ആശയം തകരണം, ഗാന്ധി വിഭാവനം ചെയ്‌ത രാജ്യ സംവിധാനങ്ങളാകെ തകരണമെന്നെല്ലാം ആഗ്രഹിക്കുന്നത്‌ രാജ്യം ഭരിക്കുന്ന രാഷ്‌ട്രീയ പ്രസ്ഥാനമാണ്‌. അവരാഗ്രഹിക്കുന്നതനുസരിച്ച്‌ പ്രവൃത്തിക്കുന്ന കോൺഗ്രസിനെ എവിടേക്ക്‌ എത്തിക്കും. കോൺഗ്രസിലെ മതനിരപേക്ഷ മനസുള്ളവരും ഇത്‌ ചോദിക്കുകയാണ്‌. ഇടതുപക്ഷ സർക്കാരിനെ തകർക്കാൻ എന്തും ചെയ്യാൻ കോൺഗ്രസ്‌ തയ്യാറാവുമെന്നതിന്റെ തെളിവാണ്‌ വയനാട്‌ സംഭവം.

സവർക്കറുടെ പേര്‌ മഹാത്മാഗാന്ധിക്കൊപ്പം സ്വാതന്ത്ര്യദിന ചടങ്ങിൽ പറഞ്ഞപ്പോൾ മതനിരപേക്ഷ ഇന്ത്യ ഞെട്ടിവിറച്ചു. കോൺഗ്രസിലെ സാധാരണ പ്രവർത്തകരും ഞെട്ടി. എന്നാൽ കേരളത്തിലെ ഒരു കോൺഗ്രസ്‌ നേതാവും പ്രതികരിച്ചില്ല. എല്ലാ കാര്യങ്ങളിലും ഇടപ്പെടുന്ന പ്രതിപക്ഷ നേതാവും മിണ്ടിയില്ലെന്നും റിയാസ്‌ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിരുവനന്തപുരം മെഡി. കോളേജിലെ ലാബ് പരിശോധന ഫലങ്ങള്‍ മൊബൈല്‍ ഫോണിലും

Next Post

ഫയൽ തീർപ്പാക്കൽ: നാളെ അവധിദിനത്തിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ജീവനക്കാരെത്തും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഫയൽ തീർപ്പാക്കൽ: നാളെ അവധിദിനത്തിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ജീവനക്കാരെത്തും

ഫയൽ തീർപ്പാക്കൽ: നാളെ അവധിദിനത്തിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ജീവനക്കാരെത്തും

കളമശേരിയില്‍ കൗശല്‍ കേന്ദ്രം സ്ഥാപിക്കും -മന്ത്രി ശിവന്‍കുട്ടി

കളമശേരിയില്‍ കൗശല്‍ കേന്ദ്രം സ്ഥാപിക്കും -മന്ത്രി ശിവന്‍കുട്ടി

കരിപ്പൂരില്‍ ഒന്നര കിലോ സ്വര്‍ണ്ണം പിടികൂടി

കരിപ്പൂരില്‍ ഒന്നര കിലോ സ്വര്‍ണ്ണം പിടികൂടി

വിഴിഞ്ഞം പ്രദേശത്തെ മദ്യശാലകൾ അടച്ചിടാൻ കളക്ടറുടെ ഉത്തരവ്

വിഴിഞ്ഞം പ്രദേശത്തെ മദ്യശാലകൾ അടച്ചിടാൻ കളക്ടറുടെ ഉത്തരവ്

ഗള്‍ഫ് രാജ്യങ്ങളില്‍ ശരാശരി ശമ്പളം ഏറ്റവും കൂടുതല്‍ യുഎഇയില്‍; മറ്റ് രാജ്യങ്ങളിലെ ശമ്പളക്കണക്ക് ഇങ്ങനെ

ഗള്‍ഫ് രാജ്യങ്ങളില്‍ ശരാശരി ശമ്പളം ഏറ്റവും കൂടുതല്‍ യുഎഇയില്‍; മറ്റ് രാജ്യങ്ങളിലെ ശമ്പളക്കണക്ക് ഇങ്ങനെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021