• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സമയം ശരിയല്ല ; എൽഐസിയുടെ ഐപിഒ തെറ്റായ സമയത്തെന്ന് പി ചിദംബരം

by Web Desk 06 - News Kerala 24
April 28, 2022 : 3:44 pm
in India, News
Reading Time: 1 min read
0
A A
0
സമയം ശരിയല്ല ; എൽഐസിയുടെ ഐപിഒ തെറ്റായ സമയത്തെന്ന് പി ചിദംബരം

ദില്ലി : എൽഐസി ഐപിഒയെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കി മുൻ ധനമന്ത്രി പി ചിദംബരം. നിലവിൽ എൽഐസിയുടെ ഐപിഒ പ്രഖ്യാപിച്ചത് തെറ്റായ തീരുമാനമെന്ന് അദ്ദേഹം വിമർശിച്ചു. ഒരു സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഇത്തരമൊരു ഐപിഒ നടത്തുന്നത് എന്തിനാണെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആരാഞ്ഞു. തെറ്റായ സമയത്താണ് എൽഐസിയുടെ ഐപിഒ എന്ന് അദ്ദേഹം വ്യക്തമാക്കി.

“പ്രത്യക്ഷ നികുതി പിരിവ് ശക്തമാണെന്ന് സർക്കാർ അവകാശപ്പെടുന്നു, പിന്നെ ഒരു പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസത്തിൽ ഐ‌പി‌ഒ കൊണ്ടുവരാനുള്ള വ്യഗ്രത എന്താണ്? സാധാരണയായി ഏപ്രിൽ, മെയ് മാസങ്ങളിൽ പണത്തിന് കുറവുണ്ടാകില്ല. ഒരു പുതിയ സാമ്പത്തിക വർഷം ആരംഭിച്ചാൽ ആദ്യ പാദത്തിൽ ഫണ്ടുകൾക്ക് കുറവ് ഉണ്ടാകാറില്ല. നിങ്ങൾക്ക് തീർച്ചയായും ഇത് പിന്നീടൊരിക്കൽ ചെയ്യാം. നിലവിൽ ഒരു ഐപിഒ ചെയ്യുന്നത് തികച്ചും തെറ്റായ സമയമാണെന്ന് ഞാൻ കരുതുന്നു.” എന്ന് മുൻ ധനമന്ത്രി വ്യക്തമാക്കി. ആദ്യം ഐപിഒയുടെ വലുപ്പം കുറയ്ക്കുകയും ഓഫർ വില കുറയ്ക്കുകയും ചെയ്തു. ഇതിൽ നിന്നും വ്യക്തമാണ് ഇപ്പോൾ ഒരു ഐപിഒ അനുകൂലമല്ല എന്നുള്ളത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ അതിന്റെ പ്രാരംഭ പബ്ലിക് ഓഫർ മെയ് 4 ന് ആരംഭിക്കുമെന്നും മെയ് 9 വരെ വില്പന നടത്തുമെന്നും ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ ബുധനാഴ്ച അറിയിച്ചിരുന്നു. 902-949 പ്രൈസ് ബാൻഡിലായിരിക്കും ഓഹരികൾ വിൽക്കുക. പോളിസി ഉടമകൾക്ക് 60 രൂപ കിഴിവും റീട്ടെയിൽ നിക്ഷേപകർക്കും ജീവനക്കാർക്കും 45 രൂപ കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറന്‍സ് കമ്പനിയായ എൽഐസി, മെഗാ ഐപിഒ അവസാനിച്ചതിന് ശേഷം, മെയ് 17 ന് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഓഹരി ലിസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്.

എൽഐസിയുടെ ലിസ്റ്റിംഗ് സർക്കാരിന്റെ ദീർഘകാല വീക്ഷണത്തോടെയുള്ള   ചുവടുവെപ്പാണെന്നും, ഇത് ദീർഘകാലാടിസ്ഥാനത്തിൽ എൽഐസിയുടെ  മൂല്യം വളരെയധികം ഉയർത്തുമെന്നും ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിഐപിഎഎം) സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൊണ്ണൂറുകാരനായ പത്മശ്രീ ജേതാവിനെയും ഒഴിപ്പിച്ചു ; 8 കലാകാരൻമാർക്കുകൂടി നോട്ടിസ്

Next Post

ക്യാംപിനിടെ കോച്ച് കൈയില്‍ പിടിച്ചു ; ലിതാര പ്രതികരിച്ചു: ആരോപണവുമായി ബന്ധുക്കള്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ക്യാംപിനിടെ കോച്ച് കൈയില്‍ പിടിച്ചു ; ലിതാര പ്രതികരിച്ചു: ആരോപണവുമായി ബന്ധുക്കള്‍

ക്യാംപിനിടെ കോച്ച് കൈയില്‍ പിടിച്ചു ; ലിതാര പ്രതികരിച്ചു: ആരോപണവുമായി ബന്ധുക്കള്‍

ഒരു അഡാറ് പ്രണയം ; ഇങ്ങനെയൊരു സേവ് ദ ഡേറ്റ് വീഡിയോ ഇതാദ്യം

ഒരു അഡാറ് പ്രണയം ; ഇങ്ങനെയൊരു സേവ് ദ ഡേറ്റ് വീഡിയോ ഇതാദ്യം

സൗദി അറേബ്യയില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ നടപടി തുടങ്ങി ; ആദ്യഘട്ടത്തില്‍ മൂന്ന് മേഖലകളില്‍

സൗദി അറേബ്യയില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ നടപടി തുടങ്ങി ; ആദ്യഘട്ടത്തില്‍ മൂന്ന് മേഖലകളില്‍

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ; ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ; ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി

കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂര്‍ കനത്ത മഴ ; 9 ജില്ലകള്‍ക്ക് മുന്നറിയിപ്പ്

കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂര്‍ കനത്ത മഴ ; 9 ജില്ലകള്‍ക്ക് മുന്നറിയിപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021