• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മലയാളിക്കുള്ള സ്വീകാര്യത നമ്മുടെ മാനവവിഭവശേഷിയുടെ കരുത്ത്: മന്ത്രി പി രാജീവ്

by Web Desk 04 - News Kerala 24
January 11, 2024 : 7:06 pm
0
A A
0
മലയാളിക്കുള്ള സ്വീകാര്യത നമ്മുടെ മാനവവിഭവശേഷിയുടെ കരുത്ത്: മന്ത്രി പി രാജീവ്

തിരുവനന്തപുരം > ലോകത്തെവിടെയും മലയാളികൾക്ക് മികച്ച വേതനമുള്ള ജോലി ലഭിക്കുന്നത് നമ്മുടെ മാനവവിഭവശേഷിയുടെ കരുത്താണെന്ന് മന്ത്രി പി രാജീവ്. നോർക്ക റൂട്ട്സിന്റെ ജനറിക് പ്രീ-ഡിപ്പാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമിന്റെ (പിഡിഒപി) സംസ്ഥാനതല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളത്തിൽനിന്ന്‌ വിദേശങ്ങളിലേക്ക്‌ കുടിയേറിയ പഴയ തലമുറയിലെ നഴ്‌സുമാർ സമ്പാദിച്ച സൽപ്പേരാണ് മലയാളി നഴ്‌സുമാരെന്ന ബ്രാന്റായി വളർന്നതിനു പിന്നിലെ കരുത്ത്. ലോകത്തെ പല രാജ്യങ്ങളിലെയും രോഗികൾക്ക് മികച്ച ശുശ്രൂഷ ലഭ്യമാക്കാൻ കഴിയുന്ന ആശുപത്രികളുടെ കേന്ദ്രമായി കേരളം മാറുകയാണ്. അതിനാൽ ഇവിടെയും നഴ്‌സുമാർക്കും ജീവനക്കാർക്കും ഉയർന്ന വേതനം നൽകാൻ ആശുപത്രി മാനേജ്മെന്റുകൾ നിർബന്ധിതമാകും. റിക്രൂട്ട്മെന്റിലെ തട്ടിപ്പുകൾ ഒഴിവാക്കാനാണ് ഗവൺമെന്റ് ടു ഗവൺമെന്റ് റിക്രൂട്ട്മെന്റ് കരാറുകൾക്ക് സർക്കാർ പ്രാധാന്യം നൽകുന്നത്. ഈ മാതൃക മറ്റു സംസ്ഥാനങ്ങൾ പിന്തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിദേശ രാജ്യങ്ങളിലേക്ക്‌ പഠനത്തിനോ, ജോലിക്കോ പോകുന്നവർക്കായാണ് സംസ്ഥാന വനിതാവികസന കോർപറേഷന്റെ ഭാഗമായ റീച്ച് ഫിനിഷിങ്‌ സ്‌കൂളിന്റെ പിന്തുണയോടെ നോർക്ക പ്രീ-ഡിപ്പാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഹോട്ടൽ എസ്‌പി ഗ്രാന്റ് ഡേയ്‌സിൽ നടന്ന പരിപാടിയിൽ 320 വിദ്യാർഥികൾ പങ്കെടുത്തു. നോർക്ക സിഇഒ കെ ഹരികൃഷ്‌ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത്ത് കോളശ്ശേരി, വനിതാവികസന കോർപറേഷൻ എംഡി വി സി ബിന്ദു, ജോയിന്റ് ഡയറക്‌ടർ ഓഫ് നഴ്‌സിങ് എജ്യൂക്കേഷൻ ഡോ. സലീന ഷാ, നോർക്ക പ്രോജക്‌ട്‌സ് മാനേജർ സുഷമഭായി എന്നിവർ സംസാരിച്ചു. ജിജോയ് ജോസഫ്, അനസ് അൻവർ ബാബു എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാത്രി വാഴപ്പഴം കഴിക്കാറുണ്ടോ? എങ്കില്‍, ഉറപ്പായും നിങ്ങള്‍ ഇതറിയണം…

Next Post

ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25ന്: വിപുലമായ ക്രമീകരണവുമായി സർക്കാർ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25ന്: വിപുലമായ ക്രമീകരണവുമായി സർക്കാർ

ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25ന്: വിപുലമായ ക്രമീകരണവുമായി സർക്കാർ

ഒരു അറസ്റ്റിനെ പോലും അഭിമുഖീകരിക്കാനാവാത്ത നാണംകെട്ട പ്രതിപക്ഷ പാർട്ടിയാണ് കോൺഗ്രസ്‌: മന്ത്രി വി ശിവൻകുട്ടി

ഒരു അറസ്റ്റിനെ പോലും അഭിമുഖീകരിക്കാനാവാത്ത നാണംകെട്ട പ്രതിപക്ഷ പാർട്ടിയാണ് കോൺഗ്രസ്‌: മന്ത്രി വി ശിവൻകുട്ടി

ജ്യോതിബസു റിസർച്ച്‌ സെന്റർ ശിലാസ്ഥാപനം 17ന്‌

ജ്യോതിബസു റിസർച്ച്‌ സെന്റർ ശിലാസ്ഥാപനം 17ന്‌

ചെലവുചുരുക്കൽ; ഗൂഗിളിൽ വീണ്ടും പിരിച്ചുവിടൽ

ചെലവുചുരുക്കൽ; ഗൂഗിളിൽ വീണ്ടും പിരിച്ചുവിടൽ

ഗോപിനാഥ്​ മുതുകാടിനെതിരായ പരാതിയിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

ഗോപിനാഥ്​ മുതുകാടിനെതിരായ പരാതിയിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In