• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇർഫാൻ ഹബീബിന് ചരിത്രമറിയുമോയെന്ന ചോദ്യം നിഷ്‌കളങ്കമല്ല: മന്ത്രി പി രാജീവ്

by Web Desk 04 - News Kerala 24
September 22, 2022 : 10:06 pm
in Kerala, News
Reading Time: 1 min read
0
A A
0
ഇർഫാൻ ഹബീബിന് ചരിത്രമറിയുമോയെന്ന ചോദ്യം നിഷ്‌കളങ്കമല്ല: മന്ത്രി പി രാജീവ്

തിരുവനന്തപുരം: ഇർഫാൻ ഹബീബിനെപ്പോലുള്ള ചരിത്രപണ്ഡിതന് ചരിത്രമറിയുമോ എന്നുള്ള ചോദ്യം കേവലം നിഷ്‌കളങ്കതയുടേതല്ലെന്നും അതൊരു പദ്ധതിയുടെ ഭാ​ഗമാണെന്നും മന്ത്രി പി രാജീവ്. ബ്രിട്ടീഷ് ആധിപത്യത്തെ പിന്തുണച്ചവരും മാപ്പെഴുതി പുറത്തുവന്നവരും സ്വാതന്ത്ര്യസമര പോരാളികളാണെന്ന്‌ അവതരിക്കപ്പെടുന്ന കാലമാണിത്‌. കോൺ​ഗ്രസിന്റെ ബാനറിൽ സ്വാതന്ത്ര്യസമരപോരാളിയായി സവർക്കർ അവതരിപ്പിക്കപ്പെട്ടതും യാദൃച്ഛികമല്ലെന്നും മന്ത്രി പറഞ്ഞു.

സിഐടിയു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ​ഗാന്ധിപാർക്കിൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ തൊഴിലാളി പ്രസ്ഥാനങ്ങളുടെ പങ്ക്’ എന്ന വിഷയത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രൊഫ. വി കാർത്തികേയൻ നായർ വിഷയാവതരണം നടത്തി. മന്ത്രി വി ശിവൻകുട്ടി, സിഐടിയു ജില്ലാ സെക്രട്ടറി ജയൻ ബാബു, സിപിഐ എം ചാല ഏരിയ സെക്രട്ടറി എസ് ജയിൽ കുമാർ, പുല്ലുവിള സ്റ്റാൻലി, വി കെ മധു, പുഷ്പതല, പട്ടം വാമദേവൻ നായർ, ജയമോഹനൻ, എസ് ഐ സുന്ദർ, സലീം, കെ സി കൃഷ്ണൻകുട്ടി, മടവൂർ അനിൽ തുടങ്ങിയവർ സംസാരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാത ഇരട്ടിപ്പിക്കൽ: പുനലൂർ എക്‌സ്‌പ്രസ്‌ 26, 29 തീയതികളിൽ റദ്ദാക്കി

Next Post

കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍ റെയ്ഡ്; വിദേശികളടക്കം പിടിയില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍ റെയ്ഡ്; വിദേശികളടക്കം പിടിയില്‍

കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍ റെയ്ഡ്; വിദേശികളടക്കം പിടിയില്‍

മാന്നാറില്‍ നായ്ക്കളുടെ വിളയാട്ടം; ഒരു വിദ്യാർത്ഥിക്ക് കടിയേറ്റു, ഇരുപതിലധികം കോഴികളെ നായ്ക്കൂട്ടം കൊന്നു

മാന്നാറില്‍ നായ്ക്കളുടെ വിളയാട്ടം; ഒരു വിദ്യാർത്ഥിക്ക് കടിയേറ്റു, ഇരുപതിലധികം കോഴികളെ നായ്ക്കൂട്ടം കൊന്നു

നടൻ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസില്‍ പരാതി

നടൻ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസില്‍ പരാതി

യുഎഇയില്‍ നിര്‍മ്മാണത്തിലിരുന്ന പള്ളി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്

യുഎഇയില്‍ നിര്‍മ്മാണത്തിലിരുന്ന പള്ളി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കണ്ണൂര്‍, കേരള, എംജി സര്‍വ്വകലാശ പരീക്ഷകളില്‍ മാറ്റം

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കണ്ണൂര്‍, കേരള, എംജി സര്‍വ്വകലാശ പരീക്ഷകളില്‍ മാറ്റം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021