• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ സില്‍വര്‍ ലൈനെ എതിര്‍ക്കുന്നവര്‍ ഒറ്റപ്പെടും ; പിണറായി–കോടിയേരി മാതൃക മികച്ചത് ’

by Web Desk 04 - News Kerala 24
January 8, 2022 : 9:46 pm
0
A A
0
‘ സില്‍വര്‍ ലൈനെ എതിര്‍ക്കുന്നവര്‍ ഒറ്റപ്പെടും  ;  പിണറായി–കോടിയേരി മാതൃക മികച്ചത് ’

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. സില്‍വര്‍ ലൈന്‍ റോഡ് വികസനത്തെ ബാധിക്കില്ല. പരിസ്ഥിതിക്കും പദ്ധതി ദോഷമുണ്ടാക്കില്ല. വാഹനപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ റോഡ് വികസനത്തിന് പരിമിതികളുണ്ട്. എങ്കിലും റോഡ് വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.
ഊരാളുങ്കല്‍ സൊസൈറ്റിക്കെതിരായ വിമര്‍ശനത്തില്‍ മന്ത്രി ഉറച്ചുനിന്നു. സര്‍ക്കാര്‍ ആര്‍ക്കും പ്രത്യേക പട്ടം ചാര്‍ത്തിക്കൊടുത്തിട്ടില്ല. മുൻപു നല്ലത് ചെയ്തു എന്നതുകൊണ്ട് പുതിയ നിര്‍മാണത്തില്‍ ഉഴപ്പാം എന്ന് കരുതിയാല്‍ അനുവദിക്കാനാവില്ല. ഒരു സ്ഥാപനത്തിനും കൊമ്പില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മാതൃകാപരമായ കൂട്ടുകെട്ടാണ്. സര്‍ക്കാരും പാര്‍ട്ടിയും പരസ്പരം മനസ്സിലാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ പാര്‍ട്ടി കൃത്യമായ പങ്കുവഹിക്കുന്നുണ്ട്. മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇത് മാതൃകയാക്കാവുന്നതാണെന്നും റിയാസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

1,899 രൂപയ്ക്ക് അത്യുഗ്രൻ സ്മാർട് വാച്ച് , ഫയർ ബോൾട്ട് നിഞ്ച 2 പുറത്തിറങ്ങി

Next Post

സ്ത്രീപക്ഷ നവകേരളം : സ്ത്രീശക്തി കലാജാഥ പരിശീനക്കളരി തിങ്കളാഴ്‌ച മുതല്‍ – നിമിഷ സജയൻ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
സ്ത്രീപക്ഷ നവകേരളം : സ്ത്രീശക്തി കലാജാഥ പരിശീനക്കളരി തിങ്കളാഴ്‌ച മുതല്‍ – നിമിഷ സജയൻ

സ്ത്രീപക്ഷ നവകേരളം : സ്ത്രീശക്തി കലാജാഥ പരിശീനക്കളരി തിങ്കളാഴ്‌ച മുതല്‍ - നിമിഷ സജയൻ

കേരള നോളജ്‌ ഇക്കോണമി മിഷൻ തൊഴിൽ മേള  : രണ്ടുഘട്ടം പൂർത്തിയാവുമ്പോൾ 5000 പേർക്ക്‌ തൊഴിൽ

കേരള നോളജ്‌ ഇക്കോണമി മിഷൻ തൊഴിൽ മേള : രണ്ടുഘട്ടം പൂർത്തിയാവുമ്പോൾ 5000 പേർക്ക്‌ തൊഴിൽ

കുത്തനെ ഉയർന്ന് കൊവിഡ് ;  മഹാരാഷ്ട്രയിൽ 40,000 കടന്ന് രോഗികൾ ,  കർശന നിയന്ത്രണം

കുത്തനെ ഉയർന്ന് കൊവിഡ് ; മഹാരാഷ്ട്രയിൽ 40,000 കടന്ന് രോഗികൾ , കർശന നിയന്ത്രണം

പാലക്കാട് സ്വദേശിനി കോഴിക്കോട് സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയിൽ

പാലക്കാട് സ്വദേശിനി കോഴിക്കോട് സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയിൽ

നടിയെ ആക്രമിച്ച കേസ് :  ഒന്നാം പ്രതി സുനില്‍കുമാറിന്റെ അമ്മയില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു

ബാലചന്ദ്രകുമാറിന് ദിലീപ് അയച്ച വാട്സ്ആപ് സന്ദേശം പുറത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In