• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക് പ്രകോപനം; കനത്ത തിരിച്ചടി നല്‍കിയതായി ബിഎസ്എഫ്

by Web Desk 06 - News Kerala 24
October 29, 2023 : 8:36 am
in India, News
Reading Time: 1 min read
0
A A
0
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക് പ്രകോപനം; കനത്ത തിരിച്ചടി നല്‍കിയതായി ബിഎസ്എഫ്

ഡല്‍ഹി: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താന് കനത്ത തിരിച്ചടി നല്‍കിയതായി ബിഎസ്എഫ്. അര്‍ണിയ, ആര്‍.എസ് പുര സെക്ടറുകളിലെ പാക് റേഞ്ചേഴ്‌സ് പോസ്റ്റുകള്‍ തകര്‍ത്തുവെന്ന് ബിഎസ്എഫ് അറിയിച്ചു. നിരവധി പാക് സൈനികര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ ബുധനാഴ്ചയാണ് അതിര്‍ത്തി മേഖലയില്‍ പാകിസ്താന്റെ വെടിനിര്‍ത്തര്‍ കരാര്‍ ലംഘനമുണ്ടായത്. ബിഎസ്എഫിന്റെ കനത്ത തിരിച്ചടിയില്‍ പാകിസ്താന്റെ നിരവധി പോസ്റ്റുകള്‍ക്കും വാച്ച് ടവറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായാണ് ബിഎസ്എഫ് വൃത്തങ്ങള്‍ പറയുന്നത്. യാതൊരു പ്രകോപനവുമില്ലാതെ പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികനും അതിര്‍ത്തി പ്രദേശത്ത് താമസിച്ചുവരികയായിരുന്ന ഒരു സ്ത്രീയ്ക്കും പരുക്കേറ്റിരുന്നു.

വരുംദിവസങ്ങളില്‍ പാക് നുഴഞ്ഞുകയറ്റം തടയാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ബിഎസ്എഫ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പാകിസ്താന്‍ സേനയുടെ ഏത് പ്രകോപനപരമായ പ്രവൃത്തിയും ശക്തമായി നേരിടണമെന്ന് സൈനികര്‍ക്കും കമാന്‍ഡര്‍മാര്‍ക്കും വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ബിഎസ്എഫ് ഉന്നതരുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുഎൻ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന കേന്ദ്ര നയത്തിനെതിരെ പ്രതിഷേധം ; ഡൽഹിയിൽ ഇന്ന് സിപിഐഎമ്മിന്റെ പലസ്തീൻ അനുകൂല ധർണ

Next Post

യുദ്ധത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയെന്ന് നെതന്യാഹു; മരണം 8000 കടന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യുദ്ധത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയെന്ന് നെതന്യാഹു; മരണം 8000 കടന്നു

യുദ്ധത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയെന്ന് നെതന്യാഹു; മരണം 8000 കടന്നു

കടമെടുത്ത് രണ്ടാം വിളയിറക്കി; നെല്ലിന്‍റെ വില വിതരണം വൈകുന്നു, കര്‍ഷകര്‍ ദുരിതത്തില്‍

താൽക്കാലികാശ്വാസം ; നെല്ല്‌ സംഭരണത്തിന്‌ 200 കോടി രൂപ അനുവദിച്ചു

മുഖത്ത് പതിവായി പാല്‍പാട തേക്കൂ ; ഇതിന്‍റെ ഗുണങ്ങളറിയാമോ?

മുഖത്ത് പതിവായി പാല്‍പാട തേക്കൂ ; ഇതിന്‍റെ ഗുണങ്ങളറിയാമോ?

ഫ്രണ്ട്സ് താരം മാത്യു പെറി മരിച്ച നിലയിൽ

ഫ്രണ്ട്സ് താരം മാത്യു പെറി മരിച്ച നിലയിൽ

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കായംകുളത്ത് ലോറിയില്‍ നിന്ന് മരത്തടി ദേഹത്ത് വീണ് 53കാരന് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021