• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

നവാസ് ഷെരീഫിന് പാകിസ്ഥാനിലേക്ക് തിരിച്ച് വരാൻ പാസ്പോർട്ട് നൽകി പുതിയ സർക്കാർ

by Web Desk 04 - News Kerala 24
April 25, 2022 : 10:20 pm
in News, World
Reading Time: 1 min read
0
A A
0
നവാസ് ഷെരീഫിന് പാകിസ്ഥാനിലേക്ക് തിരിച്ച് വരാൻ പാസ്പോർട്ട് നൽകി പുതിയ സർക്കാർ

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് രാജ്യത്തേക്ക് തിരിച്ച് വരാൻ പാസ്പോർട്ട് നൽകി പുതിയ സർക്കാർ. നവാസ് ഷെരീഫിന്‍റെ സഹോദരൻ ഷഹബാസ് ഷെരീഫാണ് പാകിസ്ഥാന്‍റെ പുതിയ പ്രധാനമന്ത്രി. യുകെയിൽ ചികിത്സയ്ക്കായി പോയ നവാസ് ഷെരീഫിന് ഇമ്രാൻ ഖാൻ സർക്കാരിന്‍റെ കാലത്ത് റജിസ്റ്റർ ചെയ്ത അഴിമതിക്കേസുകളുടെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് തിരികെ വരാൻ കഴിയാത്ത സ്ഥിതിയായിരുന്നു. എഴുപത്തിരണ്ടുകാരനായ നവാസ് ഷെരീഫ് നവംബർ 2019-ലാണ് ചികിത്സയ്ക്കായി ലാഹോർ ഹൈക്കോടതിയുടെ അനുമതിയോടെ വിദേശത്തേക്ക് പോയത്. അതിന് ശേഷം നവാസ് നാട്ടിലേക്ക് തിരികെ വന്നിട്ടില്ല.

നവാസിന് നൽകിയ പുതുക്കിയ പാസ്പോർട്ട് ‘ഓർഡിനറി’ ആണെങ്കിലും ‘അർജന്‍റ്’ വിഭാഗത്തിലുള്ളതാണെന്ന് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാൻ മുസ്ലിം ലീഗ്- നവാസ് അധ്യക്ഷനാണ് നവാസ് ഷെരീഫ്. കഴിഞ്ഞയാഴ്ച പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരിയെ നവാസ് ഷെരീഫ് ലണ്ടനിൽ വച്ച് കണ്ടിരുന്നു. പാകിസ്ഥാനിലെ ‘രാഷ്ട്രീയസാഹചര്യം വിലയിരുത്താനായി’ നടന്ന കൂടിക്കാഴ്ചയിൽ ഇരുപാർട്ടികളും പാകിസ്ഥാന്‍റെ ‘ഉന്നമനത്തിനായി’ ഒന്നിച്ച് പ്രവർത്തിക്കാൻ ധാരണയാവുകയും ചെയ്തു.

പിപിപിയും പിഎംഎൽ (എൻ)-മാണ് പാകിസ്ഥാനിലെ പ്രധാനരണ്ട് രാഷ്ട്രീയപാർട്ടികൾ. സൈന്യം ഭരണം പിടിക്കാതിരുന്ന സമയത്തെല്ലാം ഈ രണ്ട് പാർട്ടികളാണ് മാറി മാറി അധികാരത്തിലുണ്ടായിരുന്നത്. ഇവരെ അട്ടിമറിച്ചാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാന്‍റെ തെഹ്‍രീക് – ഇ- ഇൻസാഫ് പാർട്ടി പാകിസ്ഥാനിൽ അധികാരം പിടിച്ചത്. പാകിസ്ഥാന്‍റെ 75 വർഷകാലത്തെ ചരിത്രത്തിൽ പകുതിയോളം കാലം രാജ്യം ഭരിച്ചത് സൈന്യമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൈനാപ്പിളിന് മധുരവില; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആവശ്യം വർധിച്ചു

Next Post

ഇന്ത്യയില്‍ പ്രമേഹ നിയന്ത്രണം പാലിക്കുന്നത് രോഗം തിരിച്ചറിഞ്ഞവരിൽ മൂന്നിലൊന്ന് മാത്രം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇന്ത്യയില്‍ പ്രമേഹ നിയന്ത്രണം പാലിക്കുന്നത് രോഗം തിരിച്ചറിഞ്ഞവരിൽ മൂന്നിലൊന്ന് മാത്രം

ഇന്ത്യയില്‍ പ്രമേഹ നിയന്ത്രണം പാലിക്കുന്നത് രോഗം തിരിച്ചറിഞ്ഞവരിൽ മൂന്നിലൊന്ന് മാത്രം

മൂത്രത്തിലെ ബാക്ടീരിയ പ്രോസ്റ്റേറ്റ് അര്‍ബുദത്തിന്‍റെ സൂചനയാകാമെന്ന് പഠനം

മൂത്രത്തിലെ ബാക്ടീരിയ പ്രോസ്റ്റേറ്റ് അര്‍ബുദത്തിന്‍റെ സൂചനയാകാമെന്ന് പഠനം

അന്താരാഷ്ട്ര വിമാന സർവിസ് : എയർ ഇന്ത്യയുടെ അനുമതി റദ്ദായി

അന്താരാഷ്ട്ര വിമാന സർവിസ് : എയർ ഇന്ത്യയുടെ അനുമതി റദ്ദായി

കോൺഗ്രസ് ഓഫീസ് സെക്രട്ടറി കൊടിമരത്തിൽ തൂങ്ങിമരിച്ചു

കോൺഗ്രസ് ഓഫീസ് സെക്രട്ടറി കൊടിമരത്തിൽ തൂങ്ങിമരിച്ചു

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

കെഎസ്ആർടിസിക്ക് റീട്ടെയിൽ വിലയ്ക്ക് ഡീസൽ കൊടുക്കില്ല ; എണ്ണക്കമ്പനികളുടെ അപ്പീൽ ഇന്ന് ഹൈക്കടതിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021