• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പാകിസ്ഥാൻ പ്രധാനമന്ത്രിയാകാൻ ഷഹബാസ് ഷെരീഫ് ; ഇമ്രാനെതിരെ പട നയിച്ച തന്ത്രശാലി

by Web Desk 01 - News Kerala 24
April 10, 2022 : 11:03 am
in News, World
Reading Time: 1 min read
0
A A
0
പാകിസ്ഥാൻ പ്രധാനമന്ത്രിയാകാൻ ഷഹബാസ് ഷെരീഫ് ; ഇമ്രാനെതിരെ പട നയിച്ച തന്ത്രശാലി

ഇസ്ലാമാബാദ് : മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ സഹോദരൻ ഷഹബാസ് ഷെരീഫ് പാകിസ്ഥാന്‍റെ അടുത്ത പ്രധാനമന്ത്രിയായേക്കും. നാലുവർഷത്തിലധികം പ്രതിപക്ഷ നേതാവായിരുന്നതിന്‍റേയും മൂന്നുതവണ മുഖ്യമന്ത്രിയായതിന്‍റേയും അനുഭവ സമ്പത്തുമായാണ് ഷഹബാസ് ഷെരീഫെത്തുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ജയിൽ കഴിയേണ്ടി വന്ന ഷഹബാസ് ജാമ്യത്തിലിറങ്ങിയാണ് പാകിസ്ഥാന്‍റെ 23 ആം പ്രധാനമന്ത്രിയാകാനൊരുങ്ങുന്നത്.

ബിലാവൽ ഭൂട്ടോയുടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയടക്കമുള്ള പ്രതിപക്ഷ നിരയെ ഇമ്രാൻ ഖാനെതിരെ അണിനിരത്തിയ തന്ത്രശാലിയാണ് ഷഹബാസ് ഷെരീഫ്. പഞ്ചാബ് പ്രവിശ്യയെ നയിച്ചപ്പോൾ ചൈനീസ് സഹായത്തോടെയുള്ള പദ്ധതികൾ നടപ്പിലാക്കി ബീജിങ്ങിന്‍റെ അടുപ്പക്കാരനായ ഭരണാധികാരി. അമേരിക്കയുമായും സൗഹൃദം. 99ലെ പട്ടാള അട്ടിമറിയിൽ രാജ്യം വിടേണ്ടിവന്ന ഷഹബാസ് തിരിച്ചെത്തിത് 2007ലാണ്. നവാസ് ഷെരീഫിനെ അയോഗ്യനാക്കിയപ്പോൾ പാകിസ്ഥാൻ മുസ്ലിം ലീഗിന്‍റെ നേതൃനിരയിലെത്തിയ കോടീശ്വരനായ വ്യവാസായി. ഇത്തിഫാഖ് ഗ്രൂപ്പിലൂടെ സ്റ്റീൽ വ്യവസായത്തിൽ തിളങ്ങിയ ഷഹബാസ് ഇടക്കാലത്ത് ലാഹോർ ചേംബർ ഓഫ് കൊമേഴ്സ് നേതൃസ്ഥാനത്തുമെത്തി.

സമ്പത്തും അധികാരവും ഒരുപോലെ കൊണ്ടുനടന്ന ഷെഹബാസിന് വിവാദങ്ങളും ഒപ്പമുണ്ടായി. പ്രതിപക്ഷനേതാവായിരുന്ന 2019ൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ 23 ആസ്തികൾ മരവിപ്പിച്ചു. ലാഹോർ ഹൈക്കോടതി കുറ്റക്കാരനെന്ന് വിധിച്ചതോടെ ജയിലുമായി. കഴിഞ്ഞ വർഷം ഏപ്രിലിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഇമ്രാനെതിരെ കരുനീക്കം തുടങ്ങി. ഒടുവിൽ വിജയത്തിലുമെത്തി. അനന്ത് നാഗിലും പുൽവാമയിലും കുടുംബ വേരുകളുള്ള ബിരുദദാരിയായ 70 കാരൻ കൂട്ടുകക്ഷി സർക്കാരിനൊപ്പം ഒന്നരവർഷം പൂർത്തിയാക്കാനാകുമോയെന്ന് കണ്ടറിയണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെ.വി.തോമസ് സെമിനാറില്‍ പങ്കെടുത്തത് തെറ്റെന്ന് കെ.മുരളീധരന്‍

Next Post

മലദ്വാരത്തിൽ ഒളിപ്പിച്ച് രണ്ട് കിലോ സ്വർണം കടത്തി ; നെടുമ്പാശ്ശേരിയിൽ രണ്ടുപേർ പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മലദ്വാരത്തിൽ ഒളിപ്പിച്ച് രണ്ട് കിലോ സ്വർണം കടത്തി ; നെടുമ്പാശ്ശേരിയിൽ രണ്ടുപേർ പിടിയിൽ

മലദ്വാരത്തിൽ ഒളിപ്പിച്ച് രണ്ട് കിലോ സ്വർണം കടത്തി ; നെടുമ്പാശ്ശേരിയിൽ രണ്ടുപേർ പിടിയിൽ

സംസ്ഥാനത്ത് സ്വർണവില  ഉയരുന്നു

സംസ്ഥാനത്ത് സ്വർണവില ഉയരുന്നു

തമിഴ്നാട്ടിലേക്ക് വീണ്ടും ശ്രീലങ്കൻ അഭയാർത്ഥികളെത്തി ; രണ്ട് സംഘങ്ങളിലായി വന്നത് 21 പേർ

തമിഴ്നാട്ടിലേക്ക് വീണ്ടും ശ്രീലങ്കൻ അഭയാർത്ഥികളെത്തി ; രണ്ട് സംഘങ്ങളിലായി വന്നത് 21 പേർ

വീണുകിട്ടിയ ബെൽറ്റിൽ ഒന്നേകാൽ ലക്ഷം രൂപ! ; പാണ്ടിരാജിന്റെ സത്യസന്ധതയിൽ ഉടമക്ക് പണം തിരികെ ലഭിച്ചു

വീണുകിട്ടിയ ബെൽറ്റിൽ ഒന്നേകാൽ ലക്ഷം രൂപ! ; പാണ്ടിരാജിന്റെ സത്യസന്ധതയിൽ ഉടമക്ക് പണം തിരികെ ലഭിച്ചു

കെ വി തോമസിന്‍റെ നിലപാട് നിര്‍ഭാഗ്യകരം ; നടന്നത് മുഖ്യമന്ത്രിയുടെ തിരക്കഥയെന്ന് രമേശ് ചെന്നിത്തല

കെ വി തോമസിന്‍റെ നിലപാട് നിര്‍ഭാഗ്യകരം ; നടന്നത് മുഖ്യമന്ത്രിയുടെ തിരക്കഥയെന്ന് രമേശ് ചെന്നിത്തല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021