• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ പെൺകുട്ടി എപ്പോൾ അകത്തു കയറിയെന്ന് അറിയില്ല , ഇരുവരും ഇഷ്ടത്തിൽ ; കണ്ടത് തീ ’

by Web Desk 04 - News Kerala 24
April 24, 2022 : 2:55 pm
in Kerala, News
Reading Time: 1 min read
0
A A
0
‘ പെൺകുട്ടി എപ്പോൾ അകത്തു കയറിയെന്ന് അറിയില്ല , ഇരുവരും ഇഷ്ടത്തിൽ ; കണ്ടത് തീ ’

പാലക്കാട് : കൊല്ലങ്കോടിൽ 17 വയസ്സുകാരിയെ തീ കൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കിഴക്കേഗ്രാമത്തില്‍ സുബ്രഹ്മണ്യന്‍ (23) ആണ് അതിക്രമം കാട്ടിയതെന്നു പൊലീസ് പറഞ്ഞു. സാരമായി പൊള്ളലേറ്റ ഇരുവരെയും തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സുബ്രഹ്മണ്യനും പെണ്‍കുട്ടിയും ഇഷ്ടത്തിലായിരുന്നുവെന്ന് യുവാവിന്റെ അമ്മ വെളിപ്പെടുത്തി. ‘രാവിലെ 6.50 ഓടെ പാലുവാങ്ങി തിരിച്ചുവരുമ്പോൾ വീടിനു മുൻവശത്ത് മകൻ കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. അടുക്കളയിൽ പോയ ഞാൻ ശബ്ദം കേട്ട് മുറിയിൽ എത്തിയപ്പോഴാണ് തീ കത്തുന്നത് കണ്ടത്. പെൺകുട്ടി എപ്പോൾ വീടിനകത്ത് കയറിയെന്ന് അറിയില്ല.ഇന്ന് മകന്റെ പിറന്നാൾ ആണ്. ഇരുവരും ഇഷ്ടത്തിലായിരുന്നു. പെൺകുട്ടിക്ക് 18 വയസ്സാകുമ്പോൾ വിവാഹം നടത്താമെന്ന് വീട്ടുകാർ തീരുമാനിച്ചിരുന്നതാണ്. ഇപ്പോൾ എന്തു സംഭവിച്ചെന്ന് അറിയില്ല.’– സുബ്രഹ്മണ്യന്റെ അമ്മ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നടി കേസിലെ മെമ്മറി കാർഡ് ചോർത്തിയ സംഭവം ; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി അന്വേഷണ സംഘം

Next Post

രാജ്യത്ത് കോവിഡ് വീണ്ടും പിടിമുറുക്കുന്നു ; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രാജ്യത്ത് കോവിഡ് വീണ്ടും പിടിമുറുക്കുന്നു ; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

രാജ്യത്ത് കോവിഡ് വീണ്ടും പിടിമുറുക്കുന്നു ; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

മദ്യപാനവും മർദനവും അതിര് കടന്നു ; ഉറങ്ങിക്കിടന്ന ഭ‍ർത്താവിനെ തീക്കൊളുത്തി ; ഭാര്യ പിടിയിൽ

പിറന്നാൾ ആഘോഷത്തിനായി വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തി ; ചികിത്സയിലായിരുന്ന യുവാവും പെൺകുട്ടിയും മരിച്ചു

വൈഷ്ണോദേവി ക്ഷേത്രത്തിലെ അപകടം ; പ്രധാനമന്ത്രി അനുശോചിച്ചു

അടുത്ത 25 വ‍ര്‍ഷത്തിൽ കശ്മീരിൻ്റെ മുഖച്ഛായ മാറുമെന്ന് പ്രധാനമന്ത്രി ; 20,000 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

പിന്തുണച്ചാൽ പ്രതിപക്ഷത്തിന് കൊള്ളാം ; ആരെതിർത്താലും യുപിയിൽ ഏകസിവിൽ കോഡ് നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി

പിന്തുണച്ചാൽ പ്രതിപക്ഷത്തിന് കൊള്ളാം ; ആരെതിർത്താലും യുപിയിൽ ഏകസിവിൽ കോഡ് നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി

30 വര്‍ഷമായി സമൂസ ഉണ്ടാക്കിയത് കക്കൂസില്‍ ; വര്‍ഷങ്ങള്‍ പഴകിയ ഇറച്ചിയും ചീസും, റെസ്റ്റോറന്‍റിന് പൂട്ട്

30 വര്‍ഷമായി സമൂസ ഉണ്ടാക്കിയത് കക്കൂസില്‍ ; വര്‍ഷങ്ങള്‍ പഴകിയ ഇറച്ചിയും ചീസും, റെസ്റ്റോറന്‍റിന് പൂട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021