• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പാലക്കാട്  യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്‌റ് അബ്ദുള്‍ ഹക്കീം സിപിഐഎമ്മിനൊപ്പം ചേര്‍ന്നു

by Web Desk 05 - News Kerala 24
November 3, 2024 : 1:03 pm
in Kerala, Uncategorized
Reading Time: 1 min read
0
A A
0

പാലക്കാട് : പാലക്കാട്  യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്‌റ് അബ്ദുള്‍ ഹക്കീം സിപിഐഎമ്മിനൊപ്പം ചേര്‍ന്നു. തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നും ഡോ. പി സരിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം  പറഞ്ഞു. നിരവധി നേതാക്കള്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ സരിന് വേണ്ടി വോട്ട് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ടെന്നും പലരും പ്രത്യക്ഷത്തില്‍ വെളിപ്പെടുത്തുന്നില്ല എന്ന് മാത്രമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഒരുപാട് നിരുത്സാഹപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരാളാണ് ഞാന്‍. ഏകാധിപത്യമായ ഒരു രാഷ്ട്രീയം വന്നു. ഡിസിസിയില്‍ അങ്ങനെ ഏകാധിപത്യമില്ല. പ്രവര്‍ത്തിക്കാതെ തടസപ്പെടുത്തുകയായിരുന്നു. അതൊക്കെ മറികടന്നാണ് നേരിട്ടെത്തിയത്. സരിന്‍ വിജയിച്ചാല്‍ അതിന്‌റെ ഒരുപാട് ഗുണങ്ങള്‍ പാലക്കാട്ടെ ജനങ്ങള്‍ക്കുണ്ടാകും. പ്രത്യക്ഷത്തിലേക്ക് വരാതെ ഒളിച്ചിരുന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യം തോന്നിയില്ല. ഒരു പാര്‍ട്ടിയില്‍ നിന്നുകൊണ്ട് മറ്റൊരു പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് ശരിയല്ല. സീജവമായി പ്രവര്‍ത്തിക്കണമെങ്കില്‍ പാര്‍ട്ടി അംഗത്വം ആവശ്യമായിരുന്നു. അതുകൊണ്ടാണ് സിപിഐഎമ്മിനൊപ്പം ചേരാന്‍ തീരുമാനിച്ചത് അബ്ദുള്‍ ഹക്കീം പറഞ്ഞു.

ഷാഫി പറമ്പിലിന്‌റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ഹക്കീമിന്‌റെ വിമര്‍ശനം. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല. 24-ാം വാര്‍ഡിലേക്ക് തന്നെ വാര്‍ഡ് കൗണ്‍സിലറാക്കാനുള്ള ശ്രമം നടന്നിരുന്നു. അവസാന പട്ടികയില്‍ വരെ തന്‌റെ പേര് ഉണ്ടായിരുന്നുവെന്നും എന്നാല്‍ അവസാന നിമിഷം ചിലര്‍ ചേര്‍ന്ന് പേര് വെട്ടുകയായിരുന്നുവെന്നും ഹക്കീം പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രചാരണ പരിപാടികള്‍ ശക്തമാക്കി മുന്നോട്ടുപോവുകയാണ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍. പ്രസ്ഥാനം നന്നാവണം എന്ന് ആഗ്രഹിക്കുന്നവരെ പാലക്കാട്ടെ കോണ്‍ഗ്രസ് ചതിക്കുകയാണെന്ന് പി സരിന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. കൂടെ നില്‍ക്കുന്നവരെ മാത്രം പിടിച്ചുയര്‍ത്തുന്ന പ്രവണതയാണ് കോണ്‍ഗ്രസിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയനാട് ഉരുൾപൊട്ടലിൽ ഉൾപ്പെട്ടതെന്ന് കരുതപ്പെടുന്ന ഒരു മൃതദേഹഭാ​ഗം കൂടി കണ്ടെത്തി

Next Post

കോഴിക്കോട് ബസിനും ട്രാവലറിനും മുകളിലേക്ക് മരം പൊട്ടി വീണു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോഴിക്കോട് ബസിനും ട്രാവലറിനും മുകളിലേക്ക് മരം പൊട്ടി വീണു

കോഴിക്കോട് ബസിനും ട്രാവലറിനും മുകളിലേക്ക് മരം പൊട്ടി വീണു

മെഡിക്കൽ കോളേജ് എന്ന വയനാടിന്റെ ആവശ്യം സാക്ഷാത്കരിക്കുമെന്ന് കോൺ​ഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ​ഗാന്ധി

മെഡിക്കൽ കോളേജ് എന്ന വയനാടിന്റെ ആവശ്യം സാക്ഷാത്കരിക്കുമെന്ന് കോൺ​ഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ​ഗാന്ധി

മുഖ്യമന്ത്രി വിതരണം ചെയ്ത പോലീസ് മെഡലുകളിൽ അക്ഷരത്തെറ്റ് വന്നതിൽ അന്വേഷണം

മുഖ്യമന്ത്രി വിതരണം ചെയ്ത പോലീസ് മെഡലുകളിൽ അക്ഷരത്തെറ്റ് വന്നതിൽ അന്വേഷണം

അടുത്ത വർഷത്തെ ഹജ്ജ് തീർഥാടനത്തിന് രജിസ്ട്രേഷൻ നാളെ മുതൽ

അടുത്ത വർഷത്തെ ഹജ്ജ് തീർഥാടനത്തിന് രജിസ്ട്രേഷൻ നാളെ മുതൽ

മുനമ്പം ഭൂമി പ്രശ്‌നത്തില്‍ തീരദേശവാസികളുടെ നിരാഹാര സമരം 23-ാം ദിവസത്തിലേക്ക്

മുനമ്പം ഭൂമി പ്രശ്‌നത്തില്‍ തീരദേശവാസികളുടെ നിരാഹാര സമരം 23-ാം ദിവസത്തിലേക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021