• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ദുബായ്-അമൃത്​സർ വിമാനത്തിൽ എയർ ഹോസ്റ്റിസിന് ലൈംഗിക പീഡനം; യാത്രക്കാരൻ പിടിയിൽ

by Web Desk 04 - News Kerala 24
May 15, 2023 : 4:57 pm
in India, News
Reading Time: 1 min read
0
A A
0
ദുബായ്-അമൃത്​സർ വിമാനത്തിൽ എയർ ഹോസ്റ്റിസിന് ലൈംഗിക പീഡനം; യാത്രക്കാരൻ പിടിയിൽ

അമൃത്​സർ∙ ദുബായ്-അമൃത്‌സർ വിമാനത്തിൽ എയർ ഹോസ്റ്റിസിനെ ലൈംഗികമായി ഉപദ്രവിച്ച യാത്രക്കാരനെ പൊലീസ് പിടികൂടി. പഞ്ചാബിലെ ജലന്തറിലെ കോട്​ലി ഗ്രമാത്തിലെ രജീന്ദർ സിങ്ങാണ് മദ്യപിച്ച് എയർ ഹോസ്റ്റസുമായി രൂക്ഷമായ തർക്കിച്ചശേഷം അവരെ ലൈംഗികമായി ഉപദ്രവിച്ചതെന്ന് പൊലീസ് അറിയിച്ചു.ഈ വിവരം എയർ ഹോസ്റ്റസ് ക്രൂവിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. ക്രൂവിലെ അംഗങ്ങൾ വിഷയം അമൃത്​സർ കൺട്രോൾ റൂമിൽ അറിയിച്ചതിനെ തുടർന്ന് എയർലൈന്‍റെ സഹസുരക്ഷ മാനേജർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അമൃത്​സറിലെ ശ്രീ ഗുരു രാമദാസ് ജി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം എത്തിയതോടെ പ്രതിയെ പിടികൂടിയെന്ന് പൊലീസ് അറിയിച്ചു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354 (ബലം പ്രയോഗിച്ച് സ്ത്രീകളെ ലൈംഗികമായി ദുരുപയോഗിക്കുക), സെക്‌ഷൻ 509 (വാക്ക്, ആംഗ്യ അല്ലെങ്കിൽ പ്രവൃത്തി എന്നിവ ഉപയോഗിച്ച് സ്ത്രീകളോട് മോശമായി പെരുമാറുക) എന്നീ വകുപ്പുകളാണ് പ്രതിക്ക് മേൽ ചുമത്തിയിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കീടനാശിനിയുള്ള ഏലയ്ക്കയിട്ട് അരവണ; ഗുണനിലവാരം പരിശോധിക്കണമെന്ന് സുപ്രീംകോടതി

Next Post

ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ 5 വർഷത്തിനു മുകളിൽ ശിക്ഷ; നിയമഭേദഗതിക്ക് സർക്കാർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ 5 വർഷത്തിനു മുകളിൽ ശിക്ഷ; നിയമഭേദഗതിക്ക് സർക്കാർ

ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ 5 വർഷത്തിനു മുകളിൽ ശിക്ഷ; നിയമഭേദഗതിക്ക് സർക്കാർ

സ്പോർട്സ് കൗൺസിലിന്റെ നീന്തൽ കുളത്തിൽ പരിശീലനത്തിനെത്തിയ കുട്ടികൾക്ക് പനി; അൻപതോളം പേർ ആശുപത്രിയിൽ

സ്പോർട്സ് കൗൺസിലിന്റെ നീന്തൽ കുളത്തിൽ പരിശീലനത്തിനെത്തിയ കുട്ടികൾക്ക് പനി; അൻപതോളം പേർ ആശുപത്രിയിൽ

വീട്ടിൽ നിന്ന് ദുർഗന്ധമെന്ന് അയൽവാസിയുടെ പരാതി, പൊലീസെത്തി പരിശോധന; ഗൃഹനാഥന്‍റെ മൃതദേഹം കണ്ടെത്തി

വീട്ടിൽ നിന്ന് ദുർഗന്ധമെന്ന് അയൽവാസിയുടെ പരാതി, പൊലീസെത്തി പരിശോധന; ഗൃഹനാഥന്‍റെ മൃതദേഹം കണ്ടെത്തി

എക്സൈസ് സംഘത്തെ ആക്രമിച്ച പ്രതി പിടിയില്‍

എക്സൈസ് സംഘത്തെ ആക്രമിച്ച പ്രതി പിടിയില്‍

ജനനനിരക്ക് കൂട്ടാൻ പദ്ധതി; ചൈനയിൽ ‘പുതിയ കാലഘട്ടം’ ഒരുങ്ങുന്നു

ജനനനിരക്ക് കൂട്ടാൻ പദ്ധതി; ചൈനയിൽ ‘പുതിയ കാലഘട്ടം’ ഒരുങ്ങുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021