• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബീഹാറിലെ ട്രെയിനപകടം ; മരണം നാല്, 100 പേർക്ക് പരിക്ക്

by Web Desk 03 - News Kerala 24
October 12, 2023 : 8:21 am
in India, News
Reading Time: 1 min read
0
A A
0
ബീഹാറിലെ ട്രെയിനപകടം ; മരണം നാല്, 100 പേർക്ക് പരിക്ക്

രഘുനാഥ്പൂർ : ബീഹാറിൽ ട്രെയിൻ പാളം തെറ്റി ഉണ്ടായ അപകടത്തിൽ നാല് പേ‍ർ മരിച്ചതായി റിപ്പോർട്ട്. അപകടത്തിൽ 100 ലേറെ പേർക്ക് പരിക്കേറ്റു. നോർത്ത് ഈസ്റ്റ് സൂപ്പർഫാസ്റ്റ് ട്രെയിനിന്റെ 12ഓളം കോച്ചുകളാണ് പാളം തെറ്റിയത്. ബക്സർ ജില്ലയിലെ രഘുനാഥ്പൂർ റെയിൽവേ സ്റ്റേഷനിൽ ആണ് അപകടം നടന്നത്. രാത്രി 11.35ഓടെയാണ് അപകടമുണ്ടായത്. ബീഹാറിൽ നിന്ന് അസമിലെ കാമഖ്യയിലേക്ക് പോകുകയായിരുന്നു ട്രെയിൻ. അപകടത്തെ തുട‍ർന്ന് ട്രെയിൻ ​ഗതാ​ഗതം തടസപ്പെട്ടു. പാസഞ്ചർ ട്രെയിനുകളും ​ഗുഡ്സ് ട്രെയിനുകളും തിരിച്ചുവിട്ടു. പാളം തെറ്റിയതിന്റെ കാരണം അന്വേഷിക്കുന്നതിനിടെ പാളം തെറ്റിയ കോച്ചുകൾ ട്രാക്കിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പാളം തെറ്റിയതിന്റെ കാരണം അന്വേഷിക്കുന്നുവെന്ന് റെയിൽവേ അധികൃത‍‌ർ അറിയിച്ചു.

സംഭവത്തെ തുടർന്നുണ്ടായ നഷ്ടം റെയിൽവേ ഇതുവരെ വിലയിരുത്തിയിട്ടില്ല. അപകടത്തിൽ വൈദ്യുത തൂണുകളും സിഗ്നൽ പോസ്റ്റുകളും രണ്ട് ട്രാക്കുകളും തകർന്നു. പട്‌ന, ഝജ്ജ, കിയൂൾ, ജാസിദിഹ്, പാടലീപുത്ര എന്നിവയെ ബന്ധിപ്പിക്കുന്ന നിർണായകമായ ദീൻ ദയാൽ ഉപാധ്യായ-ഹൗറ റൂട്ടിലെ ട്രെയിൻ ആണ് പാളം തെറ്റിയത്. അപകടത്തിൽ പരിക്കേറ്റവ‍ർക്ക് വേണ്ട സഹായം ചെയ്യാൻ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ബക്സറിലെയും അറായിലെയും ഉന്നത ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. അതേസമയം പാളം തെറ്റിയ കോച്ചിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ പോലീസ് സംഘവും നാട്ടുകാരും സംയുക്തമായാണ് രക്ഷപ്പെടുത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മണിപ്പൂർ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സ്ഥാനം ; ജസ്റ്റിസ് എംവി മുരളിധരനെ മാറ്റി

Next Post

വിമാനത്തില്‍ യുവനടിയോട് അപമര്യാദയായി പെരുമാറിയ കേസ് ; യാത്രക്കാരൻ ഹാജരാകാൻ നിർദ്ദേശം നൽകി പോലീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിമാനത്തില്‍ യുവനടിയോട് അപമര്യാദയായി പെരുമാറിയ കേസ് ; യാത്രക്കാരൻ ഹാജരാകാൻ നിർദ്ദേശം നൽകി പോലീസ്

വിമാനത്തില്‍ യുവനടിയോട് അപമര്യാദയായി പെരുമാറിയ കേസ് ; യാത്രക്കാരൻ ഹാജരാകാൻ നിർദ്ദേശം നൽകി പോലീസ്

ഉളിക്കലിലിറങ്ങിയ ആന കാടുകയറി ; മാട്ടറ ഉൾവനത്തിലേക്ക് നീങ്ങിയതായി വനംവകുപ്പ്

ഉളിക്കലിലിറങ്ങിയ ആന കാടുകയറി ; മാട്ടറ ഉൾവനത്തിലേക്ക് നീങ്ങിയതായി വനംവകുപ്പ്

അനധികൃതമായി റോഡ് മുറിച്ച് കടക്കുന്നവർക്കെതിരെ നടപടി ; മുന്നറിയിപ്പുമായി യുഎഇ പോലീസ്

അനധികൃതമായി റോഡ് മുറിച്ച് കടക്കുന്നവർക്കെതിരെ നടപടി ; മുന്നറിയിപ്പുമായി യുഎഇ പോലീസ്

യുവതിക്ക് നേരെ ലൈംഗികാതിക്രമം ; ടെലിവിഷൻ താരം അറസ്റ്റിൽ

യുവതിക്ക് നേരെ ലൈംഗികാതിക്രമം ; ടെലിവിഷൻ താരം അറസ്റ്റിൽ

കണ്ണൂർ ഉളിക്കലിൽ ആന ഓടിയ വഴിയിൽ മൃതദേഹം ; ആന ചവിട്ടിക്കൊന്നതെന്ന് സംശയം

കണ്ണൂർ ഉളിക്കലിൽ ആന ഓടിയ വഴിയിൽ മൃതദേഹം ; ആന ചവിട്ടിക്കൊന്നതെന്ന് സംശയം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021