• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പാസ്പോർട് ഓൺലൈൻ പേമെന്റ് ഗേറ്റ് വേയുടെ പ്രശ്നങ്ങൾ പരിഹരിച്ചു

by Web Desk 04 - News Kerala 24
December 13, 2022 : 5:41 pm
in Kerala, News
Reading Time: 1 min read
0
A A
0
പാസ്പോർട് ഓൺലൈൻ പേമെന്റ് ഗേറ്റ് വേയുടെ പ്രശ്നങ്ങൾ പരിഹരിച്ചു

കൊച്ചി ∙ മൂന്നു ദിവസമായി മുടങ്ങി കിടന്ന പാസ്പോർട് ഓൺലൈൻ പേമെന്റ് ഗേറ്റ് വേയുടെ പ്രശ്നങ്ങൾ പരിഹരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഓൺലൈൻ പണം ഇടപാട് സേവനങ്ങൾ പുനഃസ്ഥാപിച്ചത്. ഇതോടെ പാസ്പോർട് സേവാ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തന സജ്ജമായിട്ടുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പൂർണമായും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭാഗികമായും പേമെന്റ് ഗേറ്റ്‍വേ സംവിധാനം പ്രവർത്തന രഹിതമായിരുന്നു.

തുടർച്ചയായി മൂന്നു ദിവസം സേവനം മുടങ്ങിയത് ഓൺലൈനിൽ നൽകി വന്ന സമയക്രമത്തെയും ബാധിച്ചിട്ടുണ്ട്. ഇത് സാധാരണ നിലയിലാകാൻ ഏതാനും ദിവസങ്ങൾ കൂടി എടുക്കുമെന്നാണ് അനൗദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം. രാജ്യത്ത് പാസ്പോർട് പേമെന്റ് സേവനങ്ങൾക്കായി രണ്ട് സെർവറുകളാണ് ഉപയോഗിച്ചിരുന്നത്. ഇതിൽ ഒരെണ്ണം ഏതാണ്ട് പൂർണമായും പണിമുടക്കിയിരുന്നു. ഇതേ തുടർന്ന് തെക്കേ ഇന്ത്യയിലെ പാസ്പോർട് ഓഫിസുകളുടെ പ്രവർത്തനങ്ങളെയാണ് കാര്യമായി ബാധിച്ചത്. വടക്കേ ഇന്ത്യയിൽ ഭാഗികമായി മാത്രമാണ് പണം അടയ്ക്കൽ മുടങ്ങിയത്.

പാസ്പോർട് സേവനം മുടങ്ങിയത് നിരവധിപ്പേരുടെ യാത്രാ പദ്ധതികളെ ബാധിച്ചിട്ടുണ്ട്. ഒന്നിലേറെ തവണ സേവനങ്ങൾക്കായി പാസ്പോർട് സേവാ കേന്ദ്രങ്ങളിലും അക്ഷയ പോലെയുള്ള കേന്ദ്രങ്ങളിലും പോകേണ്ട സാഹചര്യവുമുണ്ടായി. ഗേറ്റ് വേ പ്രശ്നം പൂർണമായും പരിഹരിച്ചതായാണ് വിവരം. അതേ സമയം എന്താണ് പ്രശ്നമെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ വിശദീകരിക്കാൻ തയാറായിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിമാനത്തിലെ പ്രതിഷേധം: 6 മാസമായിട്ടും കുറ്റപത്രമില്ല; അന്വേഷണവും നിലച്ചു

Next Post

മലപ്പുറത്തെ യൂത്ത് കോൺ​ഗ്രസ് നേതാവ് പാർട്ടി വിട്ടു, ഇനി സിപിഎമ്മിനൊപ്പം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മലപ്പുറത്തെ യൂത്ത് കോൺ​ഗ്രസ് നേതാവ് പാർട്ടി വിട്ടു, ഇനി സിപിഎമ്മിനൊപ്പം

മലപ്പുറത്തെ യൂത്ത് കോൺ​ഗ്രസ് നേതാവ് പാർട്ടി വിട്ടു, ഇനി സിപിഎമ്മിനൊപ്പം

ചാവക്കാട് മത്സ്യബന്ധനത്തിനിടെ വള്ളംമുങ്ങിയ സംഭവം, കാണാതായ മൂന്നുപേരും രക്ഷപ്പെട്ടു

ചാവക്കാട് മത്സ്യബന്ധനത്തിനിടെ വള്ളംമുങ്ങിയ സംഭവം, കാണാതായ മൂന്നുപേരും രക്ഷപ്പെട്ടു

കൗമാരപ്രായക്കാരെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവർഗരതിയും: അബ്ദുറഹ്മാൻ രണ്ടത്താണി

കൗമാരപ്രായക്കാരെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവർഗരതിയും: അബ്ദുറഹ്മാൻ രണ്ടത്താണി

വിദേശത്തു വെച്ച് ഗുരുതരാവസ്ഥയിലായ ദമ്പതികളെ പ്രത്യേക വിമാനത്തില്‍ സൗദിയിലെത്തിച്ചു

വിദേശത്തു വെച്ച് ഗുരുതരാവസ്ഥയിലായ ദമ്പതികളെ പ്രത്യേക വിമാനത്തില്‍ സൗദിയിലെത്തിച്ചു

കെഎസ്ആർടിസിയെ ഉപദേശിക്കാൻ കെ റെയിൽ; തീരുമാനം ബോർഡ് യോഗത്തിൽ

കെഎസ്ആർടിസിയെ ഉപദേശിക്കാൻ കെ റെയിൽ; തീരുമാനം ബോർഡ് യോഗത്തിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021