• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൂറുമാറി എൽഡിഎഫിൽ ചേക്കേറി ; പാവറട്ടി പഞ്ചായത്ത് പ്രസിഡന്‍റിനെ അയോഗ്യയാക്കി

by Web Desk 05 - News Kerala 24
July 5, 2023 : 2:48 pm
in Kerala, News
Reading Time: 1 min read
0
A A
0
കൂറുമാറി എൽഡിഎഫിൽ ചേക്കേറി ; പാവറട്ടി പഞ്ചായത്ത് പ്രസിഡന്‍റിനെ അയോഗ്യയാക്കി

തൃശൂര്‍: പാവറട്ടി പഞ്ചായത്ത് പ്രസിഡന്ററ് സിന്ധു അനില്‍കുമാറിനെ അയോഗ്യയായി പ്രഖ്യാപിച്ചു. മഹിള കോണ്‍ഗ്രസ് നേതാവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണുമായ വിമല സേതുമാധവന്‍ തെരഞ്ഞടുപ്പ് കമ്മിഷന് നല്കിയ പരാതിയിലാണ് നടപടി. പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍നിന്ന് യു.ഡി.എഫ്. പിന്തുണയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച ഇവര്‍ കൂറുമാറി എല്‍.ഡി.എഫ്. പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റാകുകയായിരുന്നു. ഇടതുപക്ഷത്തെയും ബി.ജെ.പിയെയും പരാജയപ്പെടുത്തി ആണ് ഒന്നാം വാര്‍ഡില്‍നിന്ന് സിന്ധു അനില്‍കുമാര്‍ പഞ്ചായത്തംഗമായത്.

രണ്ടര വര്‍ഷമായി ഇവര്‍ പഞ്ചായത്ത് പ്രസിഡന്റായി ചുമതല വഹിച്ച് വരികയായിരുന്നു. സി.പി.എമ്മിന്റെ ലോക്കല്‍ സെക്രട്ടറി ബാബു ആന്റണി ഉള്‍പ്പെടെ സിന്ധു അനില്‍ കുമാറിന് അനുകൂലമായി മൊഴി കൊടുത്തിരുന്നു. 15 അംഗങ്ങളുള്ള ഭരണ സമിതിയില്‍ രണ്ട് എസ്.ഡി.പി.ഐ. അംഗങ്ങളും ബി.ജെ.പി. ഒന്ന്, അഞ്ച് ഇടത്, ആറ് യു.ഡി.എഫ്., ഒരു സ്വതന്ത്ര എന്നിങ്ങനെയായിരുന്നു കക്ഷി നില. രണ്ടാം വാര്‍ഡില്‍നിന്ന് സ്വതന്ത്രയായി വിജയിച്ച എം.എം. റജീന ഇടതിനൊപ്പം നില്‍ക്കുകയും ഇടതു പിന്തുണയോടെ സിന്ധുവിനെ പ്രസിഡന്റാക്കുകയുമായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം, ഇടുക്കിയില്‍ റെഡ് അലര്‍ട്ട്

Next Post

ഇരിങ്ങാലക്കുടയിലും ചാലക്കുടിയിലും മിന്നൽച്ചുഴലി ; വ്യാപക നാശനഷ്ടം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇരിങ്ങാലക്കുടയിലും ചാലക്കുടിയിലും മിന്നൽച്ചുഴലി ; വ്യാപക നാശനഷ്ടം

ഇരിങ്ങാലക്കുടയിലും ചാലക്കുടിയിലും മിന്നൽച്ചുഴലി ; വ്യാപക നാശനഷ്ടം

ഹൈബിക്കെതിരെ കെപിസിസി നേതൃയോഗത്തിൽ വിമര്‍ശനം

ഹൈബിക്കെതിരെ കെപിസിസി നേതൃയോഗത്തിൽ വിമര്‍ശനം

അജിത്തിന്റെ കൂടെ 35 എംഎല്‍എമാര്‍, ശരദ് പവാര്‍ പക്ഷത്ത് 13പേര്‍ ; മഹാരാഷ്ട്രയില്‍ ശക്തിപ്രകടനവുമായി എന്‍സിപി പക്ഷങ്ങള്‍

അജിത്തിന്റെ കൂടെ 35 എംഎല്‍എമാര്‍, ശരദ് പവാര്‍ പക്ഷത്ത് 13പേര്‍ ; മഹാരാഷ്ട്രയില്‍ ശക്തിപ്രകടനവുമായി എന്‍സിപി പക്ഷങ്ങള്‍

തീസ് ഹസാരി കോടതിയിൽ അഭിഭാഷകർ തമ്മിൽ വെടിവയ്പ്പ്

തീസ് ഹസാരി കോടതിയിൽ അഭിഭാഷകർ തമ്മിൽ വെടിവയ്പ്പ്

നാശം വിതച്ച് മഴ : ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

നാശം വിതച്ച് മഴ : ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021