• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സിൽവർ ലൈൻ : പ്രതിപക്ഷ സമരം രാഷ്ട്രീയം ; ബിനോയ് വിശ്വത്തിനെതിരെയും പിസി ചാക്കോ

by Web Desk 04 - News Kerala 24
January 6, 2022 : 5:45 pm
0
A A
0
സിൽവർ ലൈൻ :   പ്രതിപക്ഷ സമരം രാഷ്ട്രീയം  ;  ബിനോയ് വിശ്വത്തിനെതിരെയും പിസി ചാക്കോ

തിരുവനന്തപുരം: സിൽവർ ലൈൻ വിഷയത്തിൽ പ്രതിപക്ഷത്തിനെതിരെ എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ. വികസന കാര്യത്തിൽ പ്രതിപക്ഷം പുറംതിരിഞ്ഞുനിൽക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനെതിരെ സംസ്ഥാന വ്യാപകമായി എൻസിപി പ്രചരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇഴഞ്ഞു നീങ്ങുന്ന കേരളത്തിലെ യാത്രാ സംവിധാനത്തിനുള്ള ശാശ്വത പരിഹാരമാണ് കെ റെയിലെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ എതിർപ്പ് കേവലം രാഷ്ട്രീയം മാത്രമാണ്. മതമൗലികവാദികളും കോൺഗ്രസ്സും ബിജെപിയും ഒത്തുചേർന്നാണ് കേരളത്തിൽ സമരം നടത്തുന്നത്.

ഹൈ സ്പീഡ് റെയിലിനെ മുൻപ് അനുകൂലിച്ചവരാണ് ഇന്ന് എതിർക്കുന്നത്. സാമൂഹികാഘാത പഠനത്തിന് പ്രതിപക്ഷം പ്രതിബന്ധം സൃഷ്ടിക്കുന്നു. സംസ്ഥാനത്ത് എൻസിപി ഒറ്റക്കെട്ടാണ്. പാർട്ടി പിളരുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. സംസ്ഥാന ട്രഷററുടെ വ്യക്തിപരമായ കാരണങ്ങളാലാണ്. ഒട്ടേറെ ഭാരവാഹിത്വമുള്ള ആൾ ഒരു ഭാരം ഇറക്കിവെച്ചുവെന്ന് മാത്രമാണ് അതിനർത്ഥം. വ്യക്തിപരമായ കാരണങ്ങളാൽ ആര് രാജി വെച്ചാലും അത് സ്വീകരിക്കുമെന്നും പിസി ചാക്കോ വ്യക്തമാക്കി.
ബിനോയ് വിശ്വത്തിന്റെ പ്രസ്താവന ദേശീയ രാഷ്ട്രീയം ശരിക്കും പഠിച്ചിട്ടാണെന്ന് കരുതുന്നില്ല. പഴയ കോൺഗ്രസിൻറെ സങ്കൽപം മനസ്സിലുള്ളത് കൊണ്ടാകാം ബിനോയ് വിശ്വം ഇങ്ങനെ പറഞ്ഞത്. നിലവിൽ ഏതാനും സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങിയ കോൺഗ്രസ് എങ്ങനെയാണ് ദേശീയ നേതൃത്വം കൈകാര്യം ചെയ്യുകയെന്നും അദ്ദേഹം ചോദിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാപ്പ നിയമപ്രകാരം ആലപ്പുഴയില്‍ 25 പേര്‍ അറസ്റ്റില്‍ ; 29 പേര്‍ക്ക് ജില്ലയില്‍ വിലക്ക്

Next Post

എം. ശിവശങ്കർ സ്പോർട്സ് യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
എം. ശിവശങ്കർ സ്പോർട്സ് യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും

എം. ശിവശങ്കർ സ്പോർട്സ് യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും

കൊവിഡ് ;  സൗദിയില്‍ ലോക്ഡൗണ്‍ നടപ്പാക്കില്ലെന്ന് ആരോഗ്യമന്ത്രാലയം

സംസ്ഥാനത്ത് ഇന്ന് 4649 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കടത്തിയ കുഞ്ഞിനെ കണ്ടെത്തി

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കടത്തിയ കുഞ്ഞിനെ കണ്ടെത്തി

എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് :  സർവീസ് ചാർജുകളിൽ മാറ്റം , പുതിയ നിരക്ക്

എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് : സർവീസ് ചാർജുകളിൽ മാറ്റം , പുതിയ നിരക്ക്

സിൽവർ ലൈൻ :  സർവേ നടത്താതെ 955 ഹെക്ടർ ഭൂമി വേണമെന്ന് എങ്ങനെ മനസിലായെന്ന് ഹൈക്കോടതി

സിൽവർ ലൈൻ : സർവേ നടത്താതെ 955 ഹെക്ടർ ഭൂമി വേണമെന്ന് എങ്ങനെ മനസിലായെന്ന് ഹൈക്കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In