• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ക്രിസ്മസ് തലേന്നത്തെ തർക്കം അടിപിടിയായി, പരക്കെ അക്രമം, ചേർത്തലയിൽ മൂന്ന് പേർക്ക് പരിക്ക്, ഏഴുപേർ അറസ്റ്റിൽ

by Web Desk 04 - News Kerala 24
December 26, 2022 : 8:49 pm
in Kerala, News
Reading Time: 1 min read
0
A A
0
സ്കൂളിലേക്ക് ബസ് കാത്തുനിന്ന 15 കാരനെ പീഡിപ്പിച്ച മധ്യവയസ്കന് 10 വര്‍ഷം തടവും പിഴയും ശിക്ഷ

ചേർത്തല: ക്രിസ്മസ് ദിനത്തിൽ കാളികളുത്തിനു സമീപമുണ്ടായ സംഘർഷത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. അക്രമവുമായി ബന്ധപ്പെട്ട് ഏഴുപേരെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിനിടയിൽ വാരനാട് 728-ാം നമ്പർ എസ് എൻ ഡി പി ശാഖായോഗത്തിലെ ശ്രീനാരായണഗുരു മന്ദിരം തകർക്കപെട്ടു. വാഹനങ്ങൾക്കും കേടുപാടുകളുണ്ടാക്കി.

അക്രമങ്ങളുടെ തുടർച്ചയായി വീടിനും കടകൾക്കും നേരെയും അക്രമമുണ്ടായി. 24ന് രാത്രി 9.30യോടെയാണ് സംഭവങ്ങൾക്കു തുടക്കം. കാളികുളത്തിനു സമീപം മാനവസഹായസമിതി മൈതാനിയിൽ നിന്നും ചേർത്തലയിലേക്കു തേങ്ങായേറു വഴിപാടു നടന്നിരുന്നു. വഴിപാടു സംഘം മടങ്ങിയെത്തിയപ്പോൾ പ്രദേശത്തെ തന്നെ യുവാക്കൾ സംഘടിച്ചു നടത്തിയ കരോൾ സംഘവുമായുണ്ടായ തർക്കമാണ് സംഘർത്തിലേക്കെത്തിയത്.

ആദ്യഘട്ടത്തിൽ ചെറിയ അക്രമവും. പിന്നീട് 11 മണിയോടെ ഒരുവിഭാഗം ആയുധങ്ങളുമായി സംഘടിച്ചെത്തി അകമം നടത്തിയെന്നാണ് പൊലീസ് റിപ്പോർട്ട്. അക്രമത്തിൽ ഗുരുമന്ദിരത്തിന്റെ ചില്ലുകൾ പൂർണമായി തകർന്നു. മന്ത്രി പി പ്രസാദ്, എസ് എൻ ഡി പി ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി അനിയപ്പൻ, ബി ഡി ജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എസ്. ജ്യോതിസ്, യൂണിയൻ ഭാരവാഹികൾ ശാഖായോഗം ഭാരവാഹികൾ തുടങ്ങിയവർ സ്ഥലത്തെത്തി.

തേങ്ങായേറ് വഴിപാട് സംഘത്തിലുണ്ടായിരുന്നവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. തണ്ണീർമുക്കം പഞ്ചായത്ത് 22ാം വാർഡ് മുല്ലപ്പള്ളിവീട്ടിൽ സുനിൽകുമാർ (47), നെടുങ്ങാട്ട് ഉണ്ണികൃഷ്ണൻ(33), അമ്മ സവിത(55), തുടങ്ങിയവർക്കാണ് പരിക്കേറ്റത്. തുടർന്ന് പഴംകുളം കവലയിലുള്ള അക്ഷയ കേന്ദ്രത്തിനുനേരെ അക്രമമുണ്ടായി. അക്രമത്തെ തുടർന്ന് വൻ പൊലീസ് സംഘം എത്തി. തുടർന്നു നടന്ന തിരച്ചിലിലാണ് ഏഴു പേർപിടിയിലായത്.

തണ്ണീർമുക്കം പഞ്ചായത്ത് 22-ാം വാർഡിൽ കപ്പേളവെളി വീട്ടിൽ ജോൺ (ജോമി-19), ശബരി പാടത്തു വീട്ടിൽ ഗിരിധർ (23), പുത്തേഴത്തുവെളി വീട്ടിൽ സനത്(21), ഒന്നാം വാർഡ് ഒറ്റത്തെങ്ങുവെളി ശ്രീജിത്ത് (22), 23ാം വാർഡ് ശബരിപാടത്ത് വീട്ടിൽ ആദർശ് (21), നഗരസഭ ഒമ്പതാം വാർഡ് വെളിയിൽ വീട്ടിൽ വിശ്വസാഗർ(22), ശ്രീകൃഷ്ണ നിവാസിൽ രഞ്ജിത്ത് (മനു-23). പിടിയിലായവർക്കും പരിക്കേറ്റിട്ടുണ്ട്. ചേർത്തല എസ് ഐ ആർ വിനോദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗോത്രമേഖലയിലെ വിദ്യാഭ്യാസ പുരോഗതിക്ക് സർക്കാർ മുൻഗണന നൽകും: മന്ത്രി വി ശിവൻകുട്ടി

Next Post

മഴയില്‍ നനഞ്ഞ് ദുബൈ; യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മഴയില്‍ നനഞ്ഞ് ദുബൈ; യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ

മഴയില്‍ നനഞ്ഞ് ദുബൈ; യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ

താരൻ അകറ്റാൻ ഇതാ നാല് വഴികൾ…

താരൻ അകറ്റാൻ ഇതാ നാല് വഴികൾ...

മകളുടെ അശ്ലീല ദൃശ്യങ്ങൾ സഹപാഠി ഓൺലൈനിൽ പങ്കുവച്ചു, ചോദ്യംചെയ്ത ജവാനെ തല്ലിക്കൊന്നു

മകളുടെ അശ്ലീല ദൃശ്യങ്ങൾ സഹപാഠി ഓൺലൈനിൽ പങ്കുവച്ചു, ചോദ്യംചെയ്ത ജവാനെ തല്ലിക്കൊന്നു

മോഷണക്കേസിലെ പ്രതി കഞ്ചാവുമായി പിടിയിൽ

മോഷണക്കേസിലെ പ്രതി കഞ്ചാവുമായി പിടിയിൽ

ആദ്യ പരിശോധനയിൽ രക്ഷപ്പെട്ടു, വിമാനത്താവളത്തിന് പുറത്തുമെത്തി; പക്ഷേ 19 കാരി ഷഹലയെ കുടുക്കിയ ‘രഹസ്യവിവരം’

ആദ്യ പരിശോധനയിൽ രക്ഷപ്പെട്ടു, വിമാനത്താവളത്തിന് പുറത്തുമെത്തി; പക്ഷേ 19 കാരി ഷഹലയെ കുടുക്കിയ 'രഹസ്യവിവരം'

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021