• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, July 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

പ്രമേഹമുള്ളവര്‍ ഈ അഞ്ച് അസുഖങ്ങളെ കൂടി ശ്രദ്ധിക്കുക…

by Web Desk 06 - News Kerala 24
November 12, 2023 : 9:52 am
in Health, News
Reading Time: 1 min read
0
A A
0
പ്രമേഹമുള്ളവരില്‍ വണ്ണം കൂടുതലായാല്‍; അറിഞ്ഞിരിക്കേണ്ട ചിലത്…

പ്രമേഹം, ഒരു ജീവിതശൈലീരോഗമായാണ് കണക്കാക്കുന്നത്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായ പ്രമേഹത്തെ കുറെക്കൂടി കരുതലോടെയാണ് ഇന്ന് ആളുകള്‍ കണക്കാക്കുന്നത്. പ്രമേഹമുണ്ടാക്കുന്ന അനുബന്ധപ്രശ്നങ്ങളും രോഗങ്ങളും മനസിലാക്കുന്നത് തന്നെയാണ് ഇതിന് കാരണം. പ്രമേഹം അനിയന്ത്രിതമായി മുന്നോട്ട് പോയാല്‍ അത് ക്രമേണ മറ്റ് പല അവയവങ്ങളെയും ശാരീരികപ്രവര്‍ത്തനങ്ങളെയുമെല്ലാം ബാധിക്കുന്ന നിലയിലേക്ക് എത്തുകയാണ്. ഇത്തരത്തില്‍ പ്രമേഹമുള്ളവര്‍ കരുതിയിരിക്കേണ്ട മറ്റ് ചില രോഗങ്ങളെയും അവസ്ഥകളെയും കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

  • ഒന്ന്…
  • ഹൃദ്രോഗങ്ങള്‍ അല്ലെങ്കില്‍ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണിത്തരത്തില്‍ പ്രമേഹമുള്ളവര്‍ ശ്രദ്ധിക്കേണ്ട ഒന്ന്. ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള അവസ്ഥകളിലേക്കെല്ലാം പ്രമേഹത്തിന് നയിക്കാനാകും അതിനെല്ലാമുള്ള ജാഗ്രത തീര്‍ച്ചയായും വേണം.
  • രണ്ട്…
  • രക്തത്തിലെ ഉയര്‍ന്ന നില വൃക്കകളെയും പ്രശ്നത്തിലാക്കാം. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ഡയാലിസിസ്- അല്ലെങ്കില്‍ വൃക്ക മാറ്റിവയ്ക്കല്‍ വരെയൊക്കെ എത്തുന്ന കേസുകളുണ്ട്.
  • മൂന്ന്…
  • പ്രമേഹം കാഴ്ചാ ശക്തിയെ ബാധിക്കാമെന്നതിനെ കുറിച്ച് ഇന്ന് മിക്കവരും ബോധ്യമുള്ളവരാണ്. ‘ഡയബെറ്റിക് റെറ്റിനോപ്പതി’ എന്നാണീ അവസ്ഥയെ വിളിക്കുന്നത്. ഇതും പ്രമേഹം അനിയന്തിരതമായി ക്രമേണ സംഭവിക്കുന്നതാണ്.
  • നാല്…
  • പ്രമേഹരോഗികളെ ബാധിക്കാൻ സാധ്യതയുള്ള മറ്റൊന്നാണ് ഡയബെറ്റിക് ന്യൂറോപ്പതി അഥവാ പ്രമേഹം നാഡീവ്യവസ്ഥയെ ബാധിക്കുന്ന അവസ്ഥ. കൈകാലുകളില്‍ മരവിപ്പ്, തുടിപ്പ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ഇതുമൂലം കാണാം. ഇതും പോകെപ്പോകെ ആരോഗ്യത്തിന് വലിയ ഭീഷണി ഉയര്‍ത്തുന്ന അവസ്ഥ തന്നെയാണ്.
  • അഞ്ച്…
  • പ്രമേഹവും അമിതവണ്ണവും വളരെയധികം ബന്ധപ്പെട്ട് കിടക്കുന്ന അവസ്ഥയാണ്. അമിതവണ്ണമുള്ളവരില്‍ പ്രമേഹം കാണാൻ സാധ്യതയുണ്ട്. അതുപോലെ തന്നെ പ്രമേഹമുള്ളവരില്‍ പിന്നീടും അമിതവണ്ണത്തിന് സാധ്യതയുണ്ട്. ഇങ്ങനെ അമിതവണ്ണ്ം പിടികൂടാതിരിക്കാൻ പ്രമേഹരോഗികള്‍ ഭക്ഷണം, വ്യായാമം എന്നീ കാര്യങ്ങളെല്ലാം ഏറെ ശ്രദ്ധിക്കണം.
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീട് കയറി ആക്രമണം നടത്തിയ യുവാക്കള്‍ പിടിലായത് ലോറിയിൽ നിന്ന് മോഷ്ടിച്ച ബാറ്ററിയുമായി

Next Post

കെ പോപ്പ് ഗായിക നാഹീ അന്തരിച്ചു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കെ പോപ്പ് ഗായിക നാഹീ അന്തരിച്ചു

കെ പോപ്പ് ഗായിക നാഹീ അന്തരിച്ചു

വായുമലിനീകരണം രൂക്ഷം, ദില്ലിയിലെ പ്രൈമറി സ്കൂളുകള്‍ക്ക് ഒരാഴ്ച അവധി, 6 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനിൽ

ഡല്‍ഹിയിലെ വായു ഗുണനിലവാരം മോശമായി തന്നെ തുടരുന്നു ; ദീപാവലി ആഘോഷങ്ങളില്‍ ആശങ്കയില്‍ സര്‍ക്കാര്‍

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു ; 16 പേര്‍ക്ക് പരിക്ക്

കുറ്റിപ്പുറത്ത് സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു, 20 പേര്‍ക്ക് പരിക്ക്

ബംഗ്ലാദേശ് ദേശീയ കവിയുടെ കവിത വികൃതമാക്കി ; എആര്‍ റഹ്മാനെതിരെ പ്രതിഷേധം

ബംഗ്ലാദേശ് ദേശീയ കവിയുടെ കവിത വികൃതമാക്കി ; എആര്‍ റഹ്മാനെതിരെ പ്രതിഷേധം

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് പണിമുടക്കി

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് പണിമുടക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021