• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പെരിയാർ കരകവിഞ്ഞു ; മണപ്പുറത്തും ശിവ ക്ഷേത്രത്തിലും വെള്ളം കയറി

by Web Desk 05 - News Kerala 24
July 5, 2023 : 8:49 pm
in Kerala, News
Reading Time: 1 min read
0
A A
0
പെരിയാർ കരകവിഞ്ഞു ; മണപ്പുറത്തും ശിവ ക്ഷേത്രത്തിലും വെള്ളം കയറി

ആലുവ: പെരിയാര്‍ കരകവിഞ്ഞതോടെ മണപ്പുറത്തും ക്ഷേത്രത്തിലും വെള്ളം കയറി. ശക്തമായ മഴയില്‍ ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് നദി കര കവിഞ്ഞത്. ചൊവ്വാഴ്ച രാവിലെ മുതല്‍ സമുദ്ര നിരപ്പില്‍നിന്ന് ഒരു മീറ്റര്‍ ഉയരത്തിലായിരുന്നു പുഴ. ഭൂതത്താന്‍ കെട്ട് ഡാമില്‍ നിന്നടക്കം വെള്ളം ഒഴുകിയെത്തിയതോടെ മണപ്പുറത്തേക്കും കയറുകയായിരുന്നു. ബുധനാഴ്ച രാവിലെ മുതല്‍ വെള്ളം ഒന്നര മീറ്റര്‍ ഉയരത്തിലെത്തി. ഇത് രണ്ട് മീറ്ററായാല്‍ മണപ്പുറം പൂര്‍ണമായും മുങ്ങും. ക്ഷേത്രത്തിലും കൂടുതല്‍ വെള്ളം കയറും. ഡാമില്‍ നിന്ന് മഴവെള്ളം ഒഴുകി വന്നു തുടങ്ങിയതോടെ പുഴയില്‍ ചളിയുടെ അളവ് വര്‍ധിച്ചിട്ടുണ്ട്. എങ്കിലും ജല ശുചീകരണത്തെ ബാധിച്ചിട്ടില്ലെന്ന് ആലുവ ജല ശുചീകരണ ശാല അധികൃതര്‍ പറഞ്ഞു. കനത്ത മഴയില്‍ തുമ്പിച്ചാല്‍ ജലസംഭരണി കവിഞ്ഞൊഴുകിയതോടെ കുട്ടമശ്ശേരി – തടിയിട്ട് പറമ്പ് റോഡില്‍ വെള്ളം കയറി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Next Post

മുഖത്ത് മൂത്രമൊഴിച്ച സംഭവം : പ്രതിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത് പോലീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുഖത്ത് മൂത്രമൊഴിച്ച സംഭവം : പ്രതിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത് പോലീസ്

മുഖത്ത് മൂത്രമൊഴിച്ച സംഭവം : പ്രതിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത് പോലീസ്

മലപ്പുറത്ത് മിന്നൽ ചുഴലി ; കടലിൽ കുടുങ്ങി മത്സ്യബന്ധന ബോട്ട്, ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി

മലപ്പുറത്ത് മിന്നൽ ചുഴലി ; കടലിൽ കുടുങ്ങി മത്സ്യബന്ധന ബോട്ട്, ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി

സംസ്ഥാനത്ത് രണ്ട് വർഷത്തില്‍ പട്ടയം നൽകിയത് 1,23,000 പേർക്ക് : മന്ത്രി കെ രാജൻ

സംസ്ഥാനത്ത് രണ്ട് വർഷത്തില്‍ പട്ടയം നൽകിയത് 1,23,000 പേർക്ക് : മന്ത്രി കെ രാജൻ

കോട്ടയം അയ്മനത്ത് ആശുപത്രിയില്‍ വെള്ളം കയറി

കോട്ടയം അയ്മനത്ത് ആശുപത്രിയില്‍ വെള്ളം കയറി

സംസ്ഥാനത്തെ റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ നിർദേശിച്ച് സർക്കാർ

സംസ്ഥാനത്തെ റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ നിർദേശിച്ച് സർക്കാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021