• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പി.വി.അൻവറിന്റെ പാർക്ക് തുറന്നതിന് എതിരെയുള്ള ഹർജി ഇന്നു പരിഗണിക്കും

by Web Desk 04 - News Kerala 24
September 13, 2023 : 6:31 am
in Kerala, News
Reading Time: 1 min read
0
A A
0
പി.വി.അൻവറിന്റെ പാർക്ക് തുറന്നതിന് എതിരെയുള്ള ഹർജി ഇന്നു പരിഗണിക്കും

കൊച്ചി ∙ പി.വി. അൻവർ എംഎൽഎയുടെ ഉടമസ്ഥതയിൽ കക്കാടംപൊയിലിലുള്ള പിവിആർ നേച്ചർ പാർക്ക് വീണ്ടും തുറക്കാൻ അനുമതി നൽകിയ സർക്കാർ ഉത്തരവിനെതിരെയുള്ള ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കാൻ മാറ്റി. ഓൾ കേരള റിവർ പ്രൊട്ടക്‌ഷൻ കൗൺസിൽ മുൻ ജനറൽ സെക്രട്ടറിയും കോഴിക്കോട് സ്വദേശിയുമായ ടി.വി.രാജൻ നൽകിയ ഹർജി ജസ്റ്റിസ് മുരളി പുരുഷോത്തമനാണു പരിഗണിക്കുന്നത്. പൊതുജനസുരക്ഷയ്ക്ക് ഭീഷണിയാണെന്നും സമീപവാസികളെ ബാധിക്കുന്നതാണെന്നും വിലയിരുത്തി കലക്ടറും റവന്യു അധികൃതരും പാർക്ക് അടച്ചു പൂട്ടാൻ നേരത്തെ നിർദേശിച്ചിരുന്നു.

കൂടരഞ്ഞി വില്ലേജിലെ അതീവ അപകട സാധ്യതയുള്ള മേഖലയിൽ ജിയോളജി ഡിപ്പാർട്മെന്റിന്റെ കൃത്യമായ അനുമതിയില്ലാതെ കുന്നിടിച്ചു നിരത്തിയാണ് വാട്ടർ തീം പാർക്ക് നിർമിച്ചത്. പാർക്ക് സുരക്ഷിതമാണെന്നുറപ്പു വരുത്താനുള്ള പഠനങ്ങളോ പരിശോധനകളോ നടത്താതെയാണ് വീണ്ടും തുറക്കാൻ അനുമതി നൽകി സർക്കാർ ഓഗസ്റ്റിൽ ഉത്തരവിറക്കിയതെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു.

പാർക്ക് വീണ്ടും പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ മുഖ്യ ആവശ്യം. ഹർജിയിൽ തീർപ്പുണ്ടാകുന്നതുവരെ പാർക്കിന്റെ പ്രവർത്തനം നിർത്തിവയ്ക്കണമെന്നും, ഈ മേഖലയിലെ മണ്ണിടിച്ചിലിനുള്ള സാധ്യത പഠിക്കാൻ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെയോ ഇവർ നിർദേശിക്കുന്ന മറ്റേതെങ്കിലും ഏജൻസിയെയോ നിയോഗിക്കാൻ സർക്കാരിനു നിർദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നഴ്സുമാർക്ക് യുകെയിലേക്ക് അവസരം; നോര്‍ക്ക റൂട്ട്സ് യുകെ റിക്രൂട്ട്മെന്റുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

Next Post

നിപ: ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ പഴുതടച്ച പ്രതിരോധം​; അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നിപ: ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ പഴുതടച്ച പ്രതിരോധം​; അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം

നിപ: ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ പഴുതടച്ച പ്രതിരോധം​; അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം

തപാൽ വോട്ട് കൈവശം വെക്കാനാവില്ല; നിശ്ചിത കേന്ദ്രങ്ങളിൽ വോട്ട് ചെയ്യണം

തപാൽ വോട്ട് കൈവശം വെക്കാനാവില്ല; നിശ്ചിത കേന്ദ്രങ്ങളിൽ വോട്ട് ചെയ്യണം

ഭൂമി കൈയേറിയാൽ വിട്ടുവീഴ്‌ചയില്ല: റവന്യു മന്ത്രി

ഭൂമി കൈയേറിയാൽ വിട്ടുവീഴ്‌ചയില്ല: റവന്യു മന്ത്രി

ഗണേഷിന്‍റെ മന്ത്രിസഭ പ്രവേശനം വീണ്ടും പ്രതിസന്ധിയിൽ

ഗണേഷിന്‍റെ മന്ത്രിസഭ പ്രവേശനം വീണ്ടും പ്രതിസന്ധിയിൽ

സംസ്ഥാനത്ത് നിപ ജാഗ്രത: മൂന്ന് കേന്ദ്രസംഘങ്ങൾ ഇന്നത്തും

സംസ്ഥാനത്ത് നിപ ജാഗ്രത: മൂന്ന് കേന്ദ്രസംഘങ്ങൾ ഇന്നത്തും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021