• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോഴിക്കോട് എൻ.ഐ.ടിയിൽ പിഎച്ച്.ഡി: അപേക്ഷ ക്ഷണിച്ചു

by Web Desk 04 - News Kerala 24
October 13, 2022 : 3:44 pm
in Kerala, News
Reading Time: 1 min read
0
A A
0
കോഴിക്കോട് എൻ.ഐ.ടിയിൽ പിഎച്ച്.ഡി: അപേക്ഷ ക്ഷണിച്ചു

ചാത്തമംഗലം: കോഴിക്കോട് എൻ.ഐ.ടി പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സ്കീം ഒന്ന്: ഫുൾ ടൈം പിഎച്ച്.ഡി, ഡയറക്ട് പിഎച്ച്.ഡി (ബി.ടെക് ഡിഗ്രിക്കുശേഷം). ജെ.ആർ.എഫ്/യു.ജി.സി/എൻ.ഇ.ടി/സി.എസ്.ഐ.ആർ/ഐ.സി.എസ്.സി.എസ്.ടി.ഇ തുടങ്ങിയ സർക്കാർ ഫെല്ലോഷിപ്പുകളുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം.സ്കീം രണ്ട്: സെൽഫ് സ്‌പോൺസേർഡ്. മുഴുവൻസമയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. സ്കീം മൂന്ന്: വ്യവസായ സ്ഥാപനത്തിൽനിന്നോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽനിന്ന് ഫുൾ ടൈം സ്‌പോൺസർഷിപ് ചെയ്യുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

സ്കീം നാല്: കോഴിക്കോട് എൻ.ഐ.ടിയിൽ ജോലിചെയ്യുന്ന സ്ഥിരം ജീവനക്കാർ/ഫണ്ട് ചെയ്‌ത് റീസർച് പ്രോജക്ടുകളിൽ ജോലിചെയ്യുന്ന റിസർച് സ്റ്റാഫ് എന്നിവർക്ക് അപേക്ഷിക്കാം.
സ്കീം അഞ്ച്: വ്യവസായസ്ഥാപനത്തിൽനിന്നോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽനിന്നോ പാർട്ട് ടൈം പിഎച്ച്.ഡി ചെയ്യാൻ താൽപര്യപ്പെടുന്ന വ്യക്തികൾക്ക് അപേക്ഷിക്കാം. പിഎച്ച്.ഡി പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്ന വകുപ്പുകളുടെ/സ്കൂളുകളുടെ വിശദാംശങ്ങൾ: ആർകിടെക്ചർ ആൻഡ് പ്ലാനിങ്, കെമിക്കൽ എൻജിനീയറിങ്, കെമിസ്ട്രി, സിവിൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്.ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജിനീയറിങ്, ഫിസിക്സ്, ബയോടെക്നോളജി, മെറ്റീരിയൽസ് സയൻസ്, എൻജിനീയറിങ്, മാനേജ്മെന്റ് സ്റ്റഡീസ്.

വ്യക്തിഗത വകുപ്പുകൾ/സ്കീമുകൾ നിഷ്കർഷിക്കുന്ന ബ്രാഞ്ച്/പഠനവിഭാഗത്തിൽ ബിരുദാനന്തര ബിരുദം നേടിയ വിദ്യാർഥികൾക്ക് സ്‌കീം ഒന്നിൽ അപേക്ഷിക്കാം. സ്കീം രണ്ടിൽ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് ഏതെങ്കിലും തരത്തിലുള്ള ഫെലോഷിപ്/സ്റ്റൈപ്പൻഡ് ലഭിക്കില്ല.അപേക്ഷഫീസ്: ഓപൺ/ഇ.ഡബ്ല്യ.എസ്/ഒ.ബി.സി/പി.ഡബ്ല്യു.ഡി ഉദ്യോഗാർഥികൾക്ക് 1,000 രൂപയും എസ്‌.സി/എസ്‌.ടി വിദ്യാർഥികൾക്ക് 500 രൂപയും. ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 10. കൂടുതൽ വിവരങ്ങൾക്ക് www.nitc.ac.in സന്ദർശിക്കണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നടിയുടെ അമ്മയെ സൈക്കിൾ ഇടിച്ചു; ഒമ്പതു വയസുകാരനെതിരെ കേസ്; കുട്ടിയുടെ സ്വിറ്റ്സർലാൻഡ് ട്രിപ്പ് മുടങ്ങി

Next Post

പ്രണയാഭ്യർഥന നിരസിച്ചതിന് വീട്ടിൽ കയറി യുവതിയെയും അമ്മയെയും വെട്ടിയ യുവാവ് പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രണയാഭ്യർഥന നിരസിച്ചതിന് വീട്ടിൽ കയറി യുവതിയെയും അമ്മയെയും വെട്ടിയ യുവാവ് പിടിയിൽ

പ്രണയാഭ്യർഥന നിരസിച്ചതിന് വീട്ടിൽ കയറി യുവതിയെയും അമ്മയെയും വെട്ടിയ യുവാവ് പിടിയിൽ

പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉണ്ടോ? ഇനി ഓൺലൈനായി പാസ്ബുക്ക് പരിശോധിക്കാം

പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉണ്ടോ? ഇനി ഓൺലൈനായി പാസ്ബുക്ക് പരിശോധിക്കാം

ഷേവിങ് കത്തിയുമായി കോടതിയിലെത്തി; പൊലീസിനെതിരെ പരാതിയുമായി യുവാവ്

ഷേവിങ് കത്തിയുമായി കോടതിയിലെത്തി; പൊലീസിനെതിരെ പരാതിയുമായി യുവാവ്

ടിക്കറ്റ് എടുത്തത് ഉച്ചക്ക്, ഒപ്പം ജപ്തി നോട്ടീസും; ഒടുവിൽ മീൻ വിൽപ്പനക്കാരന് 70 ലക്ഷം

ടിക്കറ്റ് എടുത്തത് ഉച്ചക്ക്, ഒപ്പം ജപ്തി നോട്ടീസും; ഒടുവിൽ മീൻ വിൽപ്പനക്കാരന് 70 ലക്ഷം

ഷാഫി കുട്ടികളെയും വലയിലാക്കി; ഭഗവൽസിങ്ങിന്റെ വീട്ടിലെത്തിച്ച് ദുരുപയോഗം ചെയ്തു

പത്മയുടെ 39 ഗ്രാം സ്വർണം പണയപ്പെടുത്തി, 1.1 ലക്ഷം കിട്ടി, ഒരു പങ്ക് ഭാര്യക്കും നൽകിയെന്ന് ഷാഫി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021