• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വിവാഹമോചനത്തെക്കുറിച്ച് ടിക്ടോക്കിൽ വിവരിച്ചു ; പാക്ക് വംശജയായ ഫൊട്ടോഗ്രാഫറെ വെടിവച്ചു കൊന്നു

by Web Desk 04 - News Kerala 24
July 21, 2022 : 5:58 pm
0
A A
0
വിവാഹമോചനത്തെക്കുറിച്ച് ടിക്ടോക്കിൽ വിവരിച്ചു ; പാക്ക് വംശജയായ ഫൊട്ടോഗ്രാഫറെ വെടിവച്ചു കൊന്നു

ഷിക്കാഗോ : പാക്കിസ്ഥാൻ വംശജയായ പ്രശസ്ത ഫൊട്ടോഗ്രാഫര്‍ സാനിയ ഖാനെ (29) മുൻ ഭർത്താവ് റഹീൽ അഹമ്മദ് (36) വെടിവച്ചു കൊലപ്പെടുത്തി. പിന്നാലെ സ്വയം വെടിയുതിർത്ത റഹീൽ അഹമ്മദും ആശുപത്രിയിൽ മരണത്തിനു കീഴടങ്ങി. ജോര്‍ജിയയിൽ നിന്നു യുഎസിലെത്തിയാണ് റഹീല്‍ അഹമ്മദ് സാനിയ ഖാനെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ചു മരിച്ചത്. വിവാഹമോചനത്തെക്കുറിച്ച് സമൂഹ മാധ്യമത്തിൽ പരസ്യപ്പെടുത്തിയതാണ് കൊലപാതകത്തിനു പിന്നിലെന്നു സംശയിക്കുന്നു.

തിങ്കളാഴ്ച വൈകിട്ട് ഇവർ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ അഹമ്മദ്, സാനിയയുമായി തര്‍ക്കിക്കുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. സമീപത്തുള്ളവര്‍ ശബ്ദം കേട്ട് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോള്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വീണ്ടും വെടിയൊച്ച കേട്ടു. വാതിൽ തുറക്കുമ്പോൾ ഇരുവരും വെടിയേറ്റു കിടക്കുകയായിരുന്നു. സാനിയ സംഭവ സ്ഥലത്തുതന്നെ മരിച്ചു. റഹീൽ അഹമ്മദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിവാഹ ജീവിതത്തില്‍ തനിക്കനുഭവിക്കേണ്ടി വന്ന ദുരിതങ്ങള്‍ ടിക് ടോക്കിലൂടെ സാനിയ വെളിപ്പെടുത്തിയിരുന്നു. ഇതാണ് അഹമ്മദിനെ പ്രകോപിപ്പിച്ചതെന്നു കരുതുന്നു. കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹ മോചിതരായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അവിവാഹിതയാണെന്ന കാരണത്താല്‍ ഗര്‍ഭഛിദ്രം നിഷേധിക്കാനാകില്ല: സുപ്രീം കോടതി

Next Post

അബ്ദുൽ ജലീൽ എന്ന പേരിൽ കത്തയച്ചു, അത് ഔദ്യോഗിക നാമമാണ്: കെ.ടി.ജലീൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
അബ്ദുൽ ജലീൽ എന്ന പേരിൽ കത്തയച്ചു, അത് ഔദ്യോഗിക നാമമാണ്: കെ.ടി.ജലീൽ

അബ്ദുൽ ജലീൽ എന്ന പേരിൽ കത്തയച്ചു, അത് ഔദ്യോഗിക നാമമാണ്: കെ.ടി.ജലീൽ

ഇഡിയോട് എങ്ങനെ ഇടപെടണമെന്ന് സോണിയയ്ക്ക് ഉപദേശം നൽകി: റോബർട് വാധ്‌ര

ഇഡിയോട് എങ്ങനെ ഇടപെടണമെന്ന് സോണിയയ്ക്ക് ഉപദേശം നൽകി: റോബർട് വാധ്‌ര

സൗദി അറേബ്യയിൽ ഇന്നും കൊവിഡ് മൂലമുള്ള മരണമില്ല

യുഎഇയില്‍ 1,388 പേര്‍ക്ക് കൂടി കൊവിഡ്, ഇന്ന് ഒരു മരണം കൂടി

തൊണ്ടി മുതൽ കേസ്:  ‘മന്ത്രി ആന്റണി രാജു രാജിവെക്കണം’, യുവമോർച്ച പ്രവർത്തകരുടെ മാര്‍ച്ച്

തൊണ്ടി മുതൽ കേസ്: 'മന്ത്രി ആന്റണി രാജു രാജിവെക്കണം', യുവമോർച്ച പ്രവർത്തകരുടെ മാര്‍ച്ച്

ഹിജ്റ വര്‍ഷാരംഭം; ഒമാനില്‍ അവധി പ്രഖ്യാപിച്ചു

ഹിജ്റ വര്‍ഷാരംഭം; ഒമാനില്‍ അവധി പ്രഖ്യാപിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In